uk
Feedback
Preamble PSC

Preamble PSC

Відкрити в Telegram

Think forward in Education

Показати більше
4 598
Підписники
Немає даних24 години
+37 днів
+930 день
Архів дописів
ഐ.സി.സി. വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം?
Anonymous voting

2024-25 വിജയ് ഹസാരെ ട്രോഫി നേടിയതാര്?
Anonymous voting

ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധി അധിഷ്ഠിത ഭരണകൂടം നിലവിൽ വരുന്ന രാജ്യമേത്?
Anonymous voting

പ്രധാനമന്ത്രിയുടെ ശാസ്ത്രം, സാങ്കേതിക വിദ്യ, നവീകരണ ഉപദേശക സമിതിയുടെ (PM-STIAC) 27-ാമത് യോഗം നടന്നതെവിടെ വച്ച്?
Anonymous voting

ആരുടെ ജന്മദിനമാണ് രാജ്യത്ത് പരാക്രം ദിവസായി ആചരിക്കുന്നത്?
Anonymous voting

Repost from XYLEM PSC Official
EXAMINATION PROGRAMME FOR THE MONTH OF APRIL 2025 (FOR SUBMITTING CONFIRMATION) 🌐➡️ JOIN XYLEM PSC

Budget 2025-2026

FEB 01 2025.pdf3.98 MB

photo content

Preamble Daily CA 1 FEBRUARY 2025-pages.pdf5.35 MB

photo content

photo content

photo content

photo content

photo content

2025 ജനുവരി 22 ന് സുഗതകുമാരിയുടെ എത്രാമത് ജന്മവാർഷികമാണ്?
Anonymous voting

സാഹസികകായികനേട്ടങ്ങൾക്ക് രാജ്യം നൽകുന്ന ഉയർന്ന പുരസ്‌കാരമായ ടെൻസിങ് നോർഗേ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി?
Anonymous voting

ഈയിടെ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ രാജ്യമേത്?
Anonymous voting

വനിതകളുടെ അണ്ടർ-19 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ?
Anonymous voting

photo content

Preamble PSC - Статистика та аналітика Telegram каналу @preamblepsc