4 587
Підписники
-224 години
-47 днів
-1030 день
Архів дописів
4 587
⚠️⚠️⚠️
DEGREE LEVEL PRELIMINARY EXAM
STAGE 1 - MAY 02
STAGE 2 - MAY 16
STAGE 3 - JUNE 06
4 587
വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം?
4 587
തെരുവോര കച്ചവടക്കാരെയും ചെറുകിട സംരംഭകരെയും ശാക്തീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ്?
4 587
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയ്‌ക്ക് 2026-ൽ ഇന്ത്യയുടെ ഏത് സൈനിക ബഹുമതിയാണ് ലഭിച്ചത്?
4 587
കേരള റെയിൽവേ പൊലീസിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള മൊബൈൽ ആപ്പ്?
4 587
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി, ബോധവൽക്കരണ ബോർഡുകൾ സ്‌കൂളുകളിൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതിയേത്?
4 587
'ലോകയാൻ- 26' എന്നറിയപ്പെടുന്ന ലോക പര്യടന കടൽയാത്രാ ദൗത്യത്തിലുള്ള കപ്പലേത്?
Вже доступно! Дослідження Telegram за 2025 — головні інсайти року 
