cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥 https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

Більше
Рекламні дописи
1 746
Підписники
+724 години
+217 днів
+2330 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Фото недоступнеДивитись в Telegram
👍 1
Фото недоступнеДивитись в Telegram
സർഗാസം എന്തിന് ഉദാഹരണമാണ്Anonymous voting
  • സസ്യപ്ലവകം
  • ആൽഗകൾ
  • ഫംഗസ്
  • സയാനോ ബാക്ടീരിയ
0 votes
മെൽവിൻ കാൽവിന് കാൽവിൻ ചക്രത്തിന്റെ കണ്ടെത്തലിന് നോബൽ സമ്മാനം ലഭിച്ച വർഷംAnonymous voting
  • 1951
  • 1956
  • 1961
  • 1965
0 votes
Фото недоступнеДивитись в Telegram
👍 1
മികച്ച നവാഗത പാർലമെന്ററിയനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയത്?Anonymous voting
  • ജോസ് കെ മാണി
  • ജെബി മേത്തർ
  • ജോൺ ബ്രിട്ടാസ്
  • എ എ റഹീം
0 votes
Фото недоступнеДивитись в Telegram
ഇന്ന് നടന്ന ഡിഗ്രി PRELIMS SECOND STAGE EXAM ANSWER KEY🎯
Показати все...
പല്ല് 🦷🦷 #SCERT 📌📌📝 🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല് 🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ 🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ 🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ് 🔺 പാൽ പല്ലുകളുടെ എണ്ണം -20 🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ 🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32 🔺 മനുഷ്യരിൽ എത്രതരം പല്ല്-4 1⃣. ഉളിപ്പല്ല് 2⃣. കോമ്പല്ല് 3⃣. അഗ്രചർവണകം 4⃣. ചർവണകം 🔺 ഉളി പ്പല്ലുകളുടെ എണ്ണം-8 ( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു) 🔺 കോമ്പല്ലുകളുടെ എണ്ണം - 4 ( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു ) 🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8 🔺ചർവണകങ്ങളുടെ എണ്ണം-12 ( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത്  -ചർവണകം, അഗ്ര ചർവണകം ) 🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ https://t.me/BRUCLEE_PSC
Показати все...
BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

👍 2
🏦പ്രധാനപ്പെട്ട ബാങ്കുകളും സ്ഥാപിതമായ വർഷങ്ങളും 🏦 🎈RBI -1935 🎈SBI - 1955 🎈RRB - 1975 🎈NABARD - 1982 🎈കേരളീയ ഗ്രാമീൺ ബാങ്ക് - 2013 🎈ഭാരതീയ മഹിളാ ബാങ്ക്- 2013 🎈ICICI - 1994 🎈 പഞ്ചാബ് നാഷണൽ ബാങ്ക് - 1895 https://t.me/BRUCLEE_PSC
Показати все...
BRUCLEE PSC

👉Daily current Affairs Shorts 🔥 👉Psc Codes 💥 👉Confusing Facts💡 👉Weekly Tozhilveedhi CA പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw

👍 1
അഹമ്മദാബാദ് തുണിമിൽ സമരം എത്ര ദിവസം നീണ്ടു നിന്നുAnonymous voting
  • 18
  • 58
  • 21
  • 29
0 votes
👍 1