46 026
Підписники
+5624 години
+3577 днів
+1 67130 днів
- Підписники
- Перегляди допису
- ER - коефіцієнт залучення
Триває завантаження даних...
Приріст підписників
Триває завантаження даних...
Фото недоступнеДивитись в Telegram
ഇന്ന് വൈകീട്ട് 7മണിക്ക് സൈലം ആപ്പിൽ LDC സൗജന്യ മാതൃകാ പരീക്ഷ നടക്കുന്നു. LDC പരീക്ഷക്കായുള്ള നിങ്ങളുടെ പഠനം ഏതുവരെയായി എന്നറിയാനും മികച്ച റാങ്കിലെത്താനുള്ള ആത്മവിശ്വാസം നേടാനും ഈ പരീക്ഷ സഹായിക്കും. ഈ പരീക്ഷയിൽ ആദ്യമെത്തുന്ന 100 പേർക്ക് സൈലം പി.എസ്.സി. LDC റാങ്ക് ഫയൽ സൗജന്യമായി ലഭിക്കുന്നതാണ്.
✅Registration Link:
https://xylemlearning.com/ldc-mock-exam/
🟥സൗജന്യ മോക്ക് ടെസ്റ്റിൽ എങ്ങനെ പങ്കെടുക്കും എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക
https://youtu.be/0ApSLUOBuI4
👍 10
ഫീൽഡ് കാന്തത്തിന്റെ ധ്രുവങ്ങൾക്കിടയിൽ ഒരു സെറ്റ് കമ്പിച്ചുരുൾ മാത്രമുള്ള ജനറേറ്റർ ആണ്Anonymous voting
- ത്രീ ഫേസ് ജനറേറ്റർ
- സിംഗിൾ ഫേസ് ജനറേറ്റർ
- സെറ്റ് ജനറേറ്റർ
- കമ്പി ചുരുൾ ജനറേറ്റർ
ഒരു ട്രാൻസ്ഫോർമറിൽ മറ്റ് ഊർജ്ജനഷ്ടങ്ങൾ ഒന്നും ഇല്ലെങ്കിൽ പ്രൈമറി പവറും സെക്കൻഡറി പവറും.Anonymous voting
- കൂടുതലായിരിക്കും
- തുല്യമായിരിക്കും
- കുറവായിരിക്കും
താഴെപ്പറയുന്നവയിൽ വൻതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ജനറേറ്റർAnonymous voting
- സിംഗിൾ ഫേസ് ജനറേറ്റർ
- ത്രീ ഫേസ് ജനറേറ്റർ
- മൾട്ടിപ്പിൾ ജനറേറ്റർ
- ഡബിൾ ഫേസ് ജനറേറ്റർ
👍 1
വൈദ്യുത ഷോക്കേറ്റയാളുടെ ശരീരം അമർത്തി തടവുന്നതിനും തിരുമ്മുന്നതിനും കാരണംAnonymous voting
- ശരീര താപനില കൂട്ടുവാൻ
- രക്തത്തിന്റെ വിസ്ക്കോസിറ്റി കുറയ്ക്കുവാൻ
- രക്തത്തിന്റെ വിസ്കോസിറ്റി കൂട്ടുവാൻ
- ശ്വാസോച്ഛ്വാസം പൂർവസ്ഥിതിയിലാക്കുവാൻ
താഴെപ്പറയുന്നവയിൽ സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോമറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനAnonymous voting
- Ac യുടെ വോൾട്ടത ഉയർത്തുന്നു
- പ്രൈമറിയിൽ വണ്ണം കുറഞ്ഞ കമ്പികൾ ഉപയോഗിക്കുന്നു
- സെക്കൻഡറിയിൽ വണ്ണം കുറഞ്ഞ കമ്പികൾ ഉപയോഗിക്കുന്നു
- സെക്കൻഡറി വോൾട്ടത കൂടുതലും കറന്റ് കുറവുമായിരിക്കും
👍 2
ചുവടെ കൊടുത്തിരിക്കുന്നതിൽ ഒരു DC ജനറേറ്ററിന്റെ ഭാഗമല്ലാത്തത് ഏത്Anonymous voting
- ഫീൽഡ് കാന്തം
- ആർമെച്ചർ
- സ്ലിപ് റിങ്സ്
- ബ്രഷ്
👍 2
ട്രാൻസ്ഫോമറുകളുടെ പ്രവർത്തനതത്വംAnonymous voting
- സെൽഫ് ഇൻഡക്ഷൻ
- വൈദ്യുതകാന്തിക പ്രേരണം
- മ്യൂച്വൽ ഇൻഡക്ഷൻ
- ഇവയൊന്നുമല്ല