4 838
Підписники
-124 години
-77 днів
-1830 днів
Архів дописів
4 838
ഇന്നു നടന്ന തൃശ്ശൂർ കാസർഗോഡ് പത്തനംതിട്ട എൽ ഡി സി പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മാർക്ക് ചെയ്തത്
4 838
+2
ഇന്നു നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഭാഗം
4 838
+5
കഴിഞ്ഞ ദിവസം നടന്ന റിപ്പോർട്ടർ ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഇംഗ്ലീഷ് ഭാഗം
4 838
Current Affairs
🔸കേരളത്തിലെ ഏറ്റവും കൂടുതൽ തുടർച്ചയായി മന്ത്രി പദവിയിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കിയത് - എ.കെ. ശശീന്ദ്രൻ
🔸ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നോവേഷൻ ഉച്ചകോടിയുടെ വേദി - കൊച്ചി
🔸ഗോവ ഷിപ്പിയാർഡ് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ അഡ്വാൻസ്ഡ് മിസൈൽ സ്റ്റിൽത്ത് ഫ്രിജേറ്റ് യുദ്ധകപ്പൽ - ഐഎൻഎസ് തൃപുട്
🔸ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോർഡ് നേടിയത് - ചാർലി കാസ്സെൽ (സ്കോട്ട്ലാൻഡ് )
🔸റുവാണ്ടയുടെ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത് - പോൾ കമാഗെ
🔸ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ലോകസമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 116
ഒന്നാം സ്ഥാനം - ഐസ്ലാൻഡ്
🔸2024 ജൂലൈയിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 82
🔸2034ലെ വിന്റർ ഒളിമ്പിക്സിന്റെ വേദി - സാൾലേക് സിറ്റി (പാരിസ് )
🔸സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് - തോന്നക്കൽ
🔸ഏത് ഇന്ത്യൻ താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയമാണ് ഫ്രഞ്ച് മ്യൂസിയമായ ഗ്രെവിൻ പുറത്തിറക്കിയത് - ഷാറൂഖ് ഖാൻ
4 838
Current Affairs
________
🔸മലേഷ്യയുടെ പുതിയ രാജാവായി അധികാരമേറ്റത് - സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ
🔸രാജ്യത്തെ ആദ്യത്തെ മഴമാപിനി വെബ്സൈറ്റ് ആയ സ്യൂട്ട് വെബ്സൈറ്റ് പുറത്തിറക്കിയ ജില്ല -വയനാട്
🔸ഇന്ത്യയിലെ ആദ്യ ടോൾഫ്രീ ദേശീയ മയക്കുമരുന്ന് ഹെൽപ് ലൈൻ ആയ മാനസിൻ്റെ ഹെൽപ്പ് ലൈൻ നമ്പർ - 1933
🔸ജി ഐ ടാഗ് പദവി ലഭിച്ച മുഷ്ക് ബഡ്ജി അരി എവിടെനിന്നുള്ള ഉൽപ്പന്നമാണ് - ജമ്മു കാശ്മീർ
🔸24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയത് - ഇൻഡോർ
🔸കേരള ഹിന്ദി പ്രചാര സഭയുടെ സാഹിത്യ കലാനിധി പുരസ്കാരം നേടിയത് - എം. ടി. വാസുദേവൻ നായർ
🔸അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
🔸ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം നേടിയത് - രാഹുൽ ഗാന്ധി
🔸ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം - സയ്യിദ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി
🔸അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത പുരസ്കാരമായ ഒളിമ്പിക് ഓർഡറിന് അർഹനായ ഇന്ത്യക്കാരൻ - അഭിനവ് ബിന്ദ്ര
