Decoding Cricket
Відкрити в Telegram
768
Підписники
Немає даних24 години
-37 днів
-1230 днів
Архів дописів
214 to win... Good track to bat & there is dew... So if pbks can take the game deep, they have a chance.
Pitch looks really good to bat on.. There is some extra bounce.. Apart from that its a good track.
Atharav Taide and Kagiso Rabada replace Rishi Dhawan and Sikandar Raza in PBKS's XI.
മറുപടിയിലേക്കു വന്നിട്ടുണ്ടെങ്കിൽ രോഹിത് ഇഷാൻ കൂട്ടുകെട്ട് വളരെ മികച്ച സ്റ്റാർട്ട് തന്നെ ടീമിനെ ഇന്നലെ നൽകിയിരുന്നു. ഒരു ഘട്ടത്തിൽ ഇവർ അനായാസം മത്സരം വിജയിപ്പിക്കും എന്ന് തോന്നിയെങ്കിലും പിച്ചിന്റെ സ്വഭാവം അനുസരിച്ച് ഒരു വിക്കറ്റ് പോയി പുതിയ പാരിസിലേക്ക് വന്നു കഴിയുമ്പോൾ ബാറ്റിംഗ് ബുദ്ധിമുട്ടാകും എന്ന പാറ്റേൺ രോഹിത് പോയതിനുശേഷം കാണാൻ സാധിച്ചിരുന്നു. സെറ്റ് ആയ ഇഷാൻ കൂടെ ഒരു ഷോട്ട് കളിച്ച് ഇതിനുശേഷം പുറത്തായപ്പോൾ പെട്ടെന്ന് ഒരു മോമെന്റും ഷിഫ്റ്റ് മത്സരത്തിൽ കാണപ്പെട്ടിരുന്നു. David ഒരു പരിധിവരെ മത്സരം ഫിനിഷ് ചെയ്യാൻ ശ്രമിച്ചു എങ്കിലും മോഹസിൻ ഖാന്റെ അത്യുഗ്രൻ ബോൾ ഇങ്ങനെ മുന്നിൽ mi ക്ക് ഉത്തരമില്ലാത്ത ചെയ്തത്. മുംബൈയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഓരോ മത്സരങ്ങൾ കഴിയുന്തോറും ബെറ്റർ ആയി മാറുന്നുണ്ട്. ഇഷാ സ്റ്റെബിലിറ്റി നന്നായി തന്നെ കീപ് ചെയ്യുമ്പോൾ, struggle ചെയ്തുകൊണ്ടിരുന്ന രോഹിത് കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി റൺസ് കണ്ടെത്തുന്നുണ്ട്. എങ്കിലും ഒരു ടീം എന്ന നിലയിൽ ഒട്ടും ബാലൻസ് ഇല്ലാതിരിക്കുമ്പോൾ എം ഐ എത്രത്തോളം മുന്നോട്ടുപോകുമെന്നത് കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.
മുംബൈയുടെ കാര്യത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ സീസണിൽ പൊതുവേ കാണുന്ന ബൗളിംഗ് പാറ്റേൺ ഒരിക്കൽക്കൂടി ഇന്നലെയും ആവർത്തിക്കുകയായിരുന്നു ചെയ്തത്. Beherendoff പവർ ടീമിനെ സ്റ്റാർട്ട് കൊടുക്കുന്നുണ്ടെങ്കിലും 13,14 ഓവറുകൾ കഴിഞ്ഞാൽ മത്സരം കൈയിൽനിന്ന് വഴുതി പോകുന്ന അതേ പാറ്റൻ ഇന്നലെയും കാണാൻ സാധിച്ചിരുന്നു. പ്രേതേകിച് ഭീഷനിലെ ഏറ്റവും മോശം ഡെത്ത് ബോളിംഗ് ആവറേജ് ഉള്ള ടീം ആ ടാഗിന് യോജിക്കുന്ന രീതിയിലായിരുന്നു ഇന്നലെ ബൗളിൽ നടത്തിയത്. ക്രോസ് jordente സ്പെൽ തന്നെ mi യെ തോൽപ്പിച്ചപ്പോൾ സീസൺ തുടങ്ങുന്നതിനു മുൻപ് എം ഐ യുടെ ടീം റിവ്യൂ ചെയ്തപ്പോൾ ഒരു വിൻ പേജ് ആർസിബി ടച്ച് ഇവർക്കുണ്ട് എന്ന് പറഞ്ഞതിനെ അടിവരയിടുന്ന രീതിയിലായിരുന്നു അമ്മയുടെ പെർഫോമൻസ് ഇത്തവണ വന്നിട്ടുള്ളത്. ശക്തമായ ബാറ്റിംഗ് ലിനപ്പും അതിനെ കടത്തിവിട്ടുന്ന ബോളിങ്ങും ഇത്തവണ ഇതുവരെ മത്സരങ്ങളിൽ mi യിൽ കാണുന്നുണ്ട്.
