cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

LGS - SREEJITH ACADEMY

'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്.... Our Channels👇 @PSC_SREEJITH_ACADEMY @Kerala_PSC_English1 @Kerala_PSC_Maths @Kerala_PSC_Malayalam

Більше
Рекламні дописи
39 098
Підписники
+13524 години
+2537 днів
+1 05530 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Repost from N/a
(24). 'ലെസ്സർ ഹിമാലയം' എന്നറിയപ്പെടുന്ന പർവതനിര? @SREEJITH_ACADEMYAnonymous voting
  • ഹിമാചൽ
  • ഹിമാദ്രി
  • സിവാലിക്
  • കാരക്കോറം
0 votes
🥰 3👍 2
Repost from N/a
(25). 'കമ്യൂണൽ അവാർഡ്' പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? @SREEJITH_ACADEMYAnonymous voting
  • വിൻസ്റ്റൺ ചർച്ചിൽ
  • ക്ലമന്റ് ആറ്റ്ലി
  • റാംസെ മക്ഡൊണാൾഡ്
  • സ്റ്റാൻലി ബാഡ്വിൻ
0 votes
👍 3🥰 1
Repost from N/a
(23). ജൈവവൈവിധ്യം സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ ജീൻ ബാങ്ക് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ്? @SREEJITH_ACADEMYAnonymous voting
  • ഹരിയാന
  • മഹാരാഷ്ട്ര
  • ഉത്തർപ്രദേശ്
  • ഗുജറാത്ത്
0 votes
👍 3🥰 1
Фото недоступнеДивитись в Telegram
എൽഡിസി തിരുവനന്തപുരം 17 നിയമനം കൂടി ഉടൻ JOIN: @Kerala_PSC_Last_Grade
Показати все...
👍 2👏 1
Фото недоступнеДивитись в Telegram
എൽ ജി എസ് എറണാകുളം: 17 നിയമനം കൂടി JOIN: @Kerala_PSC_Last_Grade
Показати все...
👍 2👏 1
Фото недоступнеДивитись в Telegram
CPO: 500 പരീക്ഷാ കേന്ദ്രങ്ങൾ JOIN: @Kerala_PSC_Last_Grade
Показати все...
👍 3
Фото недоступнеДивитись в Telegram
ഹൈദരാബാ​ദിനെ തകർത്ത് ​കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം. JOIN: @Kerala_PSC_Last_Grade
Показати все...
🎉 8🏆 6👍 3🥰 2🔥 1
ഇന്ത്യൻ പതാക! ● മുകളിൽ - കുങ്കുമം (ധീരത, ത്യാഗം) ● മധ്യത്തിൽ - വെള്ള (സത്യം, സമാധാനം) ● താഴെ - പച്ച (സമൃദ്ധി, ഫലഭൂയിഷ്ഠി) #DailyTipsAndTricks #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
Показати все...
👍 3🥰 1
തപാൽ! ● തപാൽ സ്റ്റാമ്പിന്റെ പിതാവ്: റൗലന്റ് ഹിൽ ● ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ പിതാവ്: എച്ച്.എൽ. തൂലിയർ #ConfusingFacts #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
Показати все...
👍 4🥰 1
തിരഞ്ഞെടുപ്പും പ്രായപരിധിയും! ● രാഷ്ട്രപതി - 35 വയസ്സ് ● ഉപരാഷ്ട്രപതി - 35 വയസ്സ് ● രാജ്യസഭ - 30 വയസ്സ് ● ലോക്സഭ - 25 വയസ്സ് ● സംസ്ഥാന നിയമസഭ - 25 വയസ്സ് ● നഗരസഭ - 21 വയസ്സ് ● പഞ്ചായത്ത് - 21 വയസ്സ് #DailyTipsAndTricks #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
Показати все...
👍 3🔥 1🥰 1