uk
Feedback
Current affairs4psc

Current affairs4psc

Відкрити в Telegram

An Investment in Knowledge always pays the best Interest. -Benjamin Franklin Admin Contact Number: 9048497556

Показати більше

📈 Аналітичний огляд Telegram-каналу Current affairs4psc

Канал Current affairs4psc (@pschouseblog) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 17 642 підписників, посідаючи 11 376 місце в категорії Освіта та 23 833 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 17 642 підписників.

За останніми даними від 02 серпня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на 309, а за останні 24 години на 1, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 14.08%. Протягом перших 24 годин після публікації контент зазвичай збирає 5.16% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 2 483 переглядів. Протягом першої доби публікація в середньому набирає 911 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 3.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
An Investment in Knowledge always pays the best Interest. -Benjamin Franklin Admin Contact Number: 9048497556

Завдяки високій частоті оновлень (останні дані отримано 03 серпня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

17 642
Підписники
+124 години
+877 днів
+30930 день
Архів дописів
Q.നിലവിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാര്
Anonymous voting

Q.പതിനാറാമത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ?
Anonymous voting

Q.താഴെ പറയുന്നവരിൽ 2026-ലെ പത്മ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടാത്ത മലയാളി ആരാണ് ?
Anonymous voting

Q.ആസാമിൽ വെച്ച് നടന്ന 79-ാം സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ ജേതാക്കളായ ടീം?
Anonymous voting

Q.2026-ൽ ദി ഇന്ത്യ എ. ഐ. ഇംപാക്‌ട് ഉച്ചകോടിക്ക് വേദിയായ നഗരം?
Anonymous voting

Q.2025-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?
Anonymous voting

Q.കേന്ദ്രസർക്കാരിന്റെ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് " എന്ന ആശയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ് ?
Anonymous voting

Q.2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്കായി ഇന്ത്യ പുറത്തിറക്കിയ ലോഗോ ഏത് ദേശീയ ചിഹ്നത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത് ?
Anonymous voting

Q.2026-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
Anonymous voting

Q.ഓപ്പറേഷൻ തൂഫാൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting

ഇന്നലെ നടന്ന പരീക്ഷയിലെ ചോദ്യങ്ങൾ

Q.അടുത്തിടെ ഭിന്നശേഷിക്കാർക്കായി എം സഹജീവനം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ജില്ലയേത്?
Anonymous voting

Q.ബഹുരാഷ്ട്ര വ്യോമഭ്യാസമായ എക്‌സർസൈസ് പിച്ച് ബ്ലാക്ക് 2026 നു വേദിയാകുന്നതെവിടെ?
Anonymous voting

Q.മദ്രസ ബോർഡ് പിരിച്ചുവിട്ട് ന്യൂനപക്ഷ സ്ഥാപന നിയമം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?
Anonymous voting

Q.നിലവിലെ എത്രാമത്തെ ഹൈകോടതി ചീഫ് ജസ്റ്റിസാണ് സൗമൻ സെൻ?
Anonymous voting

Q.കേരള സംസ്‌ഥാന ആസൂത്രണ ബോർഡിൻ്റെ ഉപാധ്യക്ഷനായി നിയമനായതാര്?
Anonymous voting

Q.ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ശുദ്ധജല തടാകമായ മനസ്ബൽ തടാകം സ്ഥിതി ചെയ്യുന്നതെവിടെ?
Anonymous voting

Q 2026 ഓഗസ്റ്റ് 1 നു നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഭോഗപുരം വിമാനത്താവളം (അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം) സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
Anonymous voting

Q.കവാൽ കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
Anonymous voting

Q.2026 ലെ അന്താരാഷ്ട്ര ടൈപ്പ് 1 പ്രമേഹ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരമേത്?
Anonymous voting