study 𝗖𝗔talyst
Відкрити в Telegram
𝗖𝗔talyst for your 𝗖𝗔 journey.... https://www.instagram.com/ca_studycatalyst?igsh=YzljYTk1ODg3Zg== @CA @cainter @cainternotes @canotes @free @freenotes @studycatalyst @ICAI @CMA @CS @ACCA@fm @sm @auditing @tax @taxation @accounting @paper @freeclasses
Показати більше6 724
Підписники
Немає даних24 години
-257 днів
-14630 день
Архів дописів
6 724
ഡൈഗേോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേര്‍ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന് കണ്ണോടിച്ച്, ഒരുപാടു തലമുറകള്‍ പുറകിലേയ്ക്ക്
നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത് സഞ്ചരിക്കുന്നുണ്ട്.
6 724
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു
6 724
എന്റെ കഥ • മാധവിക്കുട്ടി
Narrator - Baghyalakshmi
Length - 4 hours 30 minutes
Size - 155 MB
6 724
എക്കാലവും ഏറെ വിവാദങ്ങൾക്ക് പാത്രീഭൂതമായിരുന്നു മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന കൃതി. അനശ്വരവും നിതന്താവുമായ പ്രണയം അന്വേഷിച്ചുള്ള ഒരു സ്ത്രീയുടെ യാത്രകളും ഒരു എഴുത്തുകാരി എന്ന നിലയിലും സർവ്വോപരി ഒരു സ്ത്രീ എന്ന നിലയിലുo കഥാകാരി സ്വയം സ്വാതന്ത്യം പ്രഖ്യാപിയ്ക്കുന്നുണ്ട്. പാരമ്പര്യ വാദികളുടെ പ്രജ്ഞയിൽ കനൽ കോരിയിട്ട വെളിപ്പെടുത്തലുകളും മറ്റും സാഹിത്യ ലോകത്ത് വമ്പൻ കൊടുങ്കാറ്റുകൾ ഉയർത്തിയിരുന്നു.
6 724
മാമ ആഫ്രിക്ക
ടി ഡി രാമകൃഷ്ണന്‍
എഴുത്തുകാരി താരാ വിശ്വനാഥിൻെ രചനകളുടെ രൂപത്തിലാണ് ടി ഡി രാമകൃഷ്ണൻ ഈ നോവൽ ആഖ്യാനം ചെയ്യുന്നത്.ബ്രിട്ടീഷുകാർ റെയിൽവേ നിർമാണത്തിനായി ആഫ്രിക്കയിലേക്ക് കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിന്മുറക്കാരിയാണ് താര.അധികാര ശക്തികളുടെ മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
6 724
മനുഷ്യ മനസ്സിന്റെ നിഗൂഡമായ പ്രവർത്തനങ്ങളിലേയ്ക്കും പ്രതിപ്രവർത്തനങ്ങളിലേയ്ക്കും വെളിച്ചം വീശാൻ ഉതകും വിധം 'വിധേയൻ സിൻഡ്രോം ' എന്ന പെരുമാറ്റ പ്രത്യേകതയെ മുൻനിർത്തി എഴുതപ്പെട്ട, സക്കറിയയുടെ ഒരു എണ്ണപ്പെട്ട കൃതിയാണ് 'ഭാസ്കര പട്ടേലറും എന്റെ ജീവിതവും'. പിൽക്കാലത്ത് ചലച്ചിത്രവത്ക്കരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയുമുണ്ടായി.
6 724
ജി.ആര്‍. ഇന്ദുഗോപന്റെ കഥ | ചെന്നായ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജി. ആര്‍. ഇന്ദുഗോപന്റെ കഥ ചെന്നായ കേള്‍ക്കാം
