Prepscale
Відкрити в Telegram
കേരള PSC, മറ്റു മത്സര പരീക്ഷകളിലേക്ക് prepare ചെയ്യുന്നവർക്കായുള്ള ചാനൽ -
Показати більше5 064
Підписники
Немає даних24 години
-117 днів
-3230 днів
Архів дописів
5 064
LPST & UPST പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത് അറിഞ്ഞു കാണുമല്ലോ.
📌 UPST പരീക്ഷ ജൂലൈ 6 നും LPST പരീക്ഷ ജൂലൈ 20 നുമാണ് നടക്കുക.
*പരീക്ഷയ്ക്ക് അപേക്ഷ നൽകിയവർ നിങ്ങളുടെ PSC One Time Registration (Thulasi) പ്രൊഫൈൽ വഴി Confirmation കൊടുക്കേണ്ടതായിട്ടുണ്ട്.*
🔴 _*നാളെ (11/05/2024, ശനി) ആണ് കൺഫർമേഷൻ കൊടുക്കേണ്ട അവസാന തിയ്യതി.*_
താങ്കൾ ഇത് വരെ കൺഫർമേഷൻ കൊടുത്തില്ല എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം കൺഫർമേഷൻ സബ്മിറ്റ് ചെയ്യുക.
🔴 _പ്രത്യേകം ശ്രദ്ധിക്കുക: കൺഫർമേഷൻ നൽകിയാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ._
പരീക്ഷ എഴുതുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഫോർവേഡ് ചെയ്ത് കൊടുക്കുക.
