uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
هذا مناقب الشهداء البدريّين ബദ്ർ മൗലിദ് (1928) വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ Another https://t.me/moulidstudy/1046 https://t.me/moulidstudy/1517

تذكار اللبيب بمناقب أويس الاريب مولد أويس القرني لأبي محمد القادري الويلتوري തിദ്കാറുല്ലബീബ് : ഉവൈസുൽ ഖർനി(റ) മൗലിദ് രചന വൈലത്തൂർ ബാവ മുസ്‌ലിയാർ ഹി. 1396-ൽ ഉവൈസുൽ ഖറനി(റ)യുടെ മൗലിദാണ് പ്രഥമ മൗലിദ് രചന. തിദ്കാറുല്ലബീബ് എന്നാണിതിന്റെ പേര്. Another https://t.me/moulidstudy/1887 https://t.me/moulidstudy/939?single

نيل المرام بمدح حجة الإسلام مولد الإمام الغزالي لعبد الرحمن بن محي الدين الأحسني ഇമാം ഗസ്സാലി(റ) മൗലിദ് രചന അബ്ദുറഹ്മാൻ അഹ്സനി

المصنف : تضمين الفوائد في تحقيق الموالد والأوراد والقصائد التحرير : الشيخ عبد الغفور الثقافي الكاونوري المليباري حفظه الله
المصنف : تضمين الفوائد في تحقيق الموالد والأوراد والقصائد التحرير : الشيخ عبد الغفور الثقافي الكاونوري المليباري حفظه الله

الروض المورود في مولد سيد الوجود ﷺ للشيخ أبي بكر أحمد المليباري റൗളുൽ മൗറൂദ് മൗലിദ് രചന : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ Another https://t.me/moulidstudy/2011 See https://youtu.be/REHEWWKAM5s

مولد الشيخ كمال الدين عمر القادري المليباري تاليف اخيه عبد الله القادري പറമ്പിൽ ബസാർ ഇ.കെ ഉമറുൽ ഖാദിരി മൗലിദ് രചന: ഇ.കെ അബ്ദുല്ല മുസ്ലിയാർ Another https://t.me/moulidstudy/1644 https://t.me/moulidstudy/1650 Read more https://t.me/moulidstudy/1647 https://t.me/moulidstudy/1655

مولد الشيخ كمال الدين عمر القادري المليباري تاليف اخيه عبد الله القادري പറമ്പിൽ ബസാർ ഇകെ ഉമറുൽ ഖാദിരി മൗലിദ് രചന: ഇകെ അബ്ദുല്ലാഹ് മുസ്ലിയാർ https://archive.org/details/sheikh-kamaludheen-moulid-2/page/n5/mode/2up

مناقب الشيخ سعيد سراج الدين القادريّ المخدوميّ مولد الشيخ سراج الدين القادري അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ് രചന : ശംസുൽ ഉലമാ ഇ.കെ ഉസ്താദ് ഐലക്കാടു മൂപ്പരുടെ പേരിൽ അല്ലാമാഃ ശംസുൽ ഉലമ (റ) രചിച്ച മൗലിദാണിത്. ശൈഖുനാ ശംസുൽ ഉലമയുടെ സഹോദരനായ മുറ്റിച്ചൂർ മൂപ്പർ രചിച്ച മൗലിദിനേക്കാളും താരതമ്യേന ചെറുതാണിത്. മുറ്റിച്ചൂർ മൂപ്പരുടെ രചന ഇമ്മിണി വലുതാണ്, നാവുളുക്കുന്ന പദങ്ങളാൽ സമ്പന്നവും. Another https://t.me/moulidstudy/1538 https://t.me/moulidstudy/1637 https://t.me/moulidstudy/1666 See also https://t.me/moulidstudy/1497 Read more https://t.me/moulidstudy/1074 https://t.me/moulidstudy/1500 https://t.me/moulidstudy/1647

نفحة صمدية في منقبة صدقية ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ)നെക്കുറിച്ചുള്ള മൗലിദ് രചന: മാപ്പിള ലബ്ബ ആലിം സാഹിബ്

مولد الشيخ سعيد سراج الدين القادريّ وجميع الطرقيّ وكمال الدين عمر القادري ഇത് ഐലക്കാട് ഷെയ്ഖ് സഈദ് സിറാജുദ്ദീൻ തങ്ങളുടെയും അവരുടെ മുരീദ് പറമ്പിൽ ഉമറുൽ ഖാദിരി തങ്ങളുടെയും മൗലിദ് രചന: മുറ്റിച്ചൂർ ഇ.കെ അഹ്മദ് ഹാജി ഖാദിരി ഇതു ഐലക്കാടു മൂപ്പരുടെയും അവരുടെ ഖലീഫയായ പഴുന്നാന മൂപ്പരുടെയും മൗലിദാണ്. ശൈഖുനാ മുറ്റിച്ചൂർ മൂപ്പരാണു രചയിതാവ് See also https://t.me/moulidstudy/1499 Read more https://t.me/moulidstudy/1074 https://t.me/moulidstudy/1500

مواهب اللطيف في مناقب الشيخ يوسف (ر) مولد يوسف القادري പഴുന്നാന പാണാവള്ളി യൂസഫ് ഹാജി മൗലിദ് രചന ഇ.കെ അബ്ദുള്ള മുസ്ലിയാർ പറമ്പിൽ കമാലുദ്ദീൻ ഉമറുൽ ഖാദിരിയുടെ സഹോദരൻ പറമ്പിൽ നാസിറുദ്ദീൻ ഇ.കെ അബ്ദുല്ല മുസ്ല്യാർ രചിച്ച യൂസുഫ് ഖാദിരിയുടെ മൗലിദ് "മവാഹിബുല്ലത്തീഫ്‌" https://drive.google.com/file/d/17MofCjwMEP0bwCNxleN-cmcAVKgvl9PQ/view Read more https://t.me/moulidstudy/1353

ഇടപ്പള്ളി ഉസ്താദ് എന്ന കൂട്ടായി അബൂബക്കർ ഉസ്താദ് ( റ ) ,മുടിക്കലിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുന മാടവന അബൂബക്കർ മുസ്‌ലിയാർ (റ) , ശൈഖുനാ കണിയാപുരം അബ്ദു റസാഖ് മുസ്‌ലിയാർ മുടിക്കൽ(റ) മണ്ണാർക്കാട് അമ്പംകുന്ന് ബീരാൻ ഔലിയ (റ) തുടങ്ങിയ മശാഇഖന്മാർ പള്ളിപ്പടി ഉപ്പാപ്പയുമായി നിരന്തര ബന്ധമുള്ളവരായിരുന്നു.കൂടാതെ ഖുത്തുബുൽ ആലം ശൈഖുനാ സി.എം. വലിയുള്ളാഹി മടവൂർ (ഖ.സി.) മഹാനവർകളും പള്ളിപ്പടി ഉപ്പാപ്പയുമായി ജീവിത കാലത്ത് നേരിട്ടും വഫാത്തിന് ശേഷം ഖബർ സിയാറത്തുമായി ബന്ധം പുലർത്തിയിരുന്നു. മുസ് ലിം കൈരളിയുടെ ആത്മീയ തേജസ്സ് ശൈഖുനാ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ മാർഗ്ഗദർശിയായിരുന്നു. ഉള്ളാൾ പള്ളിയിൽ പോയി ദറസ് തുടങ്ങാൻ പള്ളിപ്പടി മസ്താൻ നിർദേശിച്ചത് താജുൽ ഉലമ തന്റെ പ്രസംഗങ്ങളിൽ സ്മരിക്കാറുണ്ട്. تاج الاولياء احمد كدى مسليار رضي الله عنه എന്ന പേരിൽ അവിടുത്തെ സുദീർഘമായ മൗലിദ് പാണാവള്ളി അബ്ദുല്ല മുസ് ലിയാർ രചിച്ചിട്ടുണ്ട്.. പള്ളിപ്പടി മഖാം അശരണരുടേയും , പാവങ്ങളുടേയും കേന്ദ്രമാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലും നടക്കുന്ന സമൂഹ സിയാറത്തിൽ അവിടെ സംബന്ധിക്കുന്ന വിശ്വാസികൾ ധാരാളമാണ്. വഫാത്തിന്റെ 60 വർഷങ്ങൾ പിന്നിടുന്നു. ഹിജ്റ : 1383 റബീഉൽ ആഖിർ 28 വെള്ളിയാഴ്ച മഹാനവർകൾ വഫാത്തായി . പുന്നുരുന്നി ജുമാ മസ്ജിദിന്റ മുൻവശത്ത് ഖബറടക്കം ചെയ്യപ്പെട്ടു. എറണാകുളം ജില്ല പാലാരിവട്ടം തമ്മനം റൂട്ടിലാണ് മഖാം. സജ്ജന സഹവാസങ്ങളാൽ നമ്മെയും , കുടുംബങ്ങളെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ . സസ്നേഹം മുഹമ്മദ് സാനി നെട്ടൂർ

പാടി കൊണ്ടിരുന്നു അവർ , വാക്കുകൾക്ക് സ്വർണ്ണത്തേക്കാൾ തിളക്കവും വിലയുമുണ്ടായിരുന്നു. عجبا للمحب كيف ينام کل نوم على المحب حرام افلح الزاهدون والعابدون اذ لمولاهم اجا عوا البطونا اسهروا الاعين العليلة حبا فانقضی ليلهم وهم ساهرونا شغلتهم عبادة الله حتى حسب الناس أن فيهم جنونا മഹതി മൈമൂനത്തുൽ മിസ് രിയ്യ (റ) പാടികൊണ്ടിരുന്ന പാട്ടാണിത്. അതീന്ദ്രിയ ലോകകവാടങ്ങളിലേക്ക് ഈ പാട്ട് കൊണ്ടു പോയി , ഒത്തിരി പേർ ആസ്വദിച്ചും അനുഭവിച്ചും ജീവിച്ചു. പള്ളിപ്പടി മഖാമിൽ ഈ പാട്ട് എഴുതി വെച്ചിരിക്കുന്നു. കാരണം പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ (റ) ഈ പാട്ട് സദാ സമയവും പാടി കൊണ്ടിരുന്നതായി ചരിത്രം വിളിച്ചു പറയുന്നു. അസാധാരണ സംഭവങ്ങളാൽ അവിടുത്തെ ജീവിതം സമ്പന്നമായിരുന്നു. ഒരിക്കൽ , وقال يوما ان روح الشيخ أبي اسعادات احمد كويا الشالياتي رضي الله عنه يطير الى السماء فعلم بعده أنه رحمه الله مات في ذلك اليوم . മുസ്നിദു മലൈബാർ ഇമാം ശാലിയാത്തി (റ) വഫാത്തായ വിവരം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഹൗളിൻ കരയിലിരുന്ന് പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ വിളിച്ചു പറഞ്ഞിരുന്നു. പിന്നീടറിയാൻ കഴിഞ്ഞു അതേ സമയത്ത് തന്നെയായിരുന്നു മഹാനവർകളുടെ വഫാത്ത്. ചരിതം പറഞ്ഞു തരുന്നുണ്ട് ..... പള്ളിപ്പടികളിലും , കോലായകളിലും ഇലാഹീ ഇശ്ഖിലായി കഴിഞ്ഞു കൂടിയ സാത്വികരെ കുറിച്ച് , പ്രവാചകരുടെ പ്രശംസയ്ക്ക് പാത്രീഭൂതരായ അഹ് ലു സുഫയുടെ ചരിത്രം ഓർമ്മിപ്പിക്കുന്നു. ഒരു മഹാത്മാവ് ആ ചരിതത്തിന്റെ നേർകാഴ്ച നൽകുന്നു. എറണാകുളം പുന്നുരുന്നി എന്ന സ്ഥലത്ത് പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ ( റ ) . ഇലാഹീ ചിന്തയിൽ ലയിച്ച ആത്മീയ രാജപാതയിലെ അതുല്യ വ്യക്തിത്വം . പൊന്നാനിയിൽ പോയി സർവ്വ ഫന്നുകളിലും പ്രാവീണ്യം നേടി നീണ്ട വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ എത്തി . ഇതിന് മുമ്പ് തന്നെ, ശിഷ്യന്റെ കുശാഗ്രബുദ്ധിയും , ഹിഫ്ളും കണ്ട് പതിനാറാം വയസ്സിൽ തന്നെ ഖുർആൻ പഠിപ്പിക്കാൻ അനുവാദം നൽകപ്പെട്ടു. പള്ളിപ്പടി ഉപ്പാപ്പ ജിന്ന് പള്ളി എന്നറിയപ്പെടുന്ന വെണ്ണല വടക്കനേഴത്ത് പള്ളിയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. ഖുതുബുൽ അബ്ദാൽ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ( റ ) [ ഹി: 1207 ] തങ്ങൾ ജിന്നുകൾക്ക് ദറസ് നടത്തിയ സ്ഥലമാണിത്. മാത്രവുമല്ല മഹാനവർകൾ ആരാധന മുറിയായി തിരഞ്ഞെടുത്ത സ്ഥലവും കൂടിയാണിത്. പിന്നീടങ്ങോട്ട് ഏകാന്തതയ്ക്കായ് കൊതിച്ചു. ആത്മീയ പരിശീലനങ്ങൾക്കായ് [രിയാള ] ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടിലെത്തിയാലും നിരന്തര ആരാധന അടുത്തുള്ള സർപ്പ കാട്ടിലോ , വീട്ടിലെ അടച്ചിട്ട മുറിയിലോ തന്റെ രിയാളകളുമായി മുന്നേറി. ഭക്ഷണ പാനീയങ്ങൾ ഒന്നും കഴിക്കാതെ പച്ചിലകൾ കടിച്ചു തിന്നു ജീവിച്ച സമയമായിരുന്നു അത് . കേവലം ഒരു തുണിയിൽ ദിവസങ്ങളോളം നാടുചുറ്റും . ഒറ്റത്തുണിയുടെ രണ്ട് മൂലകൾ .കഴുത്തിലൂടെ കെട്ടിയാണ് നടത്തം. ഇലാഹീ പ്രേമത്തിൽ ലയിച്ച്......... "അ ജ ബ ൻ ലി ൽ മു ഹി ബ്ബി കൈ ഫ യ നാ മൂ " എന്ന പാട്ടും പാടി കാലങ്ങൾ സക്റാനായി ചുറ്റി നടന്നു. ഉപ്പാപ്പയെ പ്രതീക്ഷിച്ച് കച്ചവടക്കാരും , സമ്പന്നരും , പാമരരും , കാത്ത് നിൽക്കുന്ന കാഴ്ച ജാതി മത ഭേദമന്യെ എറണാകുളം പറഞ്ഞു തരുന്നുണ്ട്. കറാമത്തുകളാൽ ശ്രദ്ധേയനായ ഉപ്പാപ്പ പാവങ്ങളുടെ അത്താണിയായിരുന്നു. എറണാകുളം മാർക്കറ്റിലുള്ള സെൻട്രൽ മസ്ജിദ് , സയ്യിദ് മൗലൽ ബുഖാരി (റ) പുനർനിർമ്മിച്ച കൊച്ചി ചെമ്പിട്ട പള്ളി , കൊച്ചിയിലെ മുഹ് യദ്ദീൻ പള്ളി തുടങ്ങിയ ദീനീ കേന്ദ്രങ്ങളുടെ ഗൈറ്റുകളിലാണ് ഉപ്പാപ്പയെ കാണപ്പെടുന്നത് . ഇതാണ് പള്ളിപ്പടി എന്ന പദം നമ്മോട് പറയുന്നത് .

ആത്മീയ മുത്ത് പള്ളിപ്പടി മസ്താൻ ശൈഖ് അഹ്മദ് കുട്ടി മുസ്‌ലിയാർ (റ) * * * * * * * * * * * * * * * * * * * * * * * * * ചരിതം പറഞ്ഞു തരുന്നുണ്ട് ..... പള്ളിപ്പടികളിലും , കോലായകളിലും ഇലാഹീ ഇശ്ഖിലായി കഴിഞ്ഞു കൂടിയ സാത്വികരെ കുറിച്ച് അഹ് ലു സ്സുഫ പ്രവാചകരുടെ പ്രശംസയ്ക്ക് പാത്രീഭൂതരായവർ . ഒരു മഹാത്മാവ് ആ ചരിതത്തിന്റെ നേർകാഴ്ച നൽകുന്നു. എറണാകുളം പുന്നുരുന്നി എന്ന സ്ഥലത്ത് പള്ളിപ്പടി അഹ്മദ് കുട്ടി മുസ് ലിയാർ ( റ ) . ഇലാഹീ ചിന്തയിൽ ലയിച്ച ആത്മീയ രാജപാതയിലെ അതുല്യ വ്യക്തിത്വം . മനുഷ്യരുടെ അഭയകേന്ദ്രം . പൊന്നാനിയിൽ പോയി സർവ്വ ഫന്നുകളിലും പ്രാവീണ്യം നേടി നീണ്ട വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ എത്തി . ഇതിന് മുമ്പ് തന്നെ, ശിഷ്യന്റെ കുശാഗ്രബുദ്ധിയും , ഹിഫ്ളും കണ്ട് പതിനാറാം വയസ്സിൽ തന്നെ ഖുർആൻ പഠിപ്പിക്കാൻ അനുവാദം നൽകപ്പെട്ടു. പള്ളിപ്പടി ഉപ്പാപ്പ ജിന്ന് പള്ളി എന്നറിയപ്പെടുന്ന വെണ്ണല വടക്കനേഴത്ത് പള്ളിയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. ഖുതുബുൽ അബ്ദാൽ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ( റ ) [ ഹി: 1207 ] തങ്ങൾ ജിന്നുകൾക്ക് ദറസ് നടത്തിയ സ്ഥലമാണിത്. മാത്രവുമല്ല മഹാനവർകൾ ആരാധന മുറിയായി തിരഞ്ഞെടുത്ത സ്ഥലവും കൂടിയാണിത്. പിന്നീടങ്ങോട്ട് ഏകാന്തതയ്ക്കായ് കൊതിച്ചു. ആത്മീയ പരിശീലനങ്ങൾക്കായ് [രിയാള ] ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടിലെത്തിയാലും നിരന്തര ആരാധന അടുത്തുള്ള സർപ്പ കാട്ടിലോ , വീട്ടിലെ അടച്ചിട്ട മുറിയിലോ തന്റെ രിയാളകളുമായി മുന്നേറി. ഭക്ഷണ പാനീയങ്ങൾ ഒന്നും കഴിക്കാതെ പച്ചിലകൾ കടിച്ചു തിന്നു ജീവിച്ച സമയമായിരുന്നു അത് . കേവലം ഒരു തുണിയിൽ ദിവസങ്ങളോളം നാടുചുറ്റും . ഒറ്റത്തുണിയുടെ രണ്ട് മൂലകൾ .കഴുത്തിലൂടെ കെട്ടിയാണ് നടത്തം. ഇലാഹീ പ്രേമത്തിൽ ലയിച്ച്......... "അ ജ ബ ൻ ലി ൽ മു ഹി ബ്ബി കൈ ഫ യ നാ മൂ " എന്ന പാട്ടും പാടി കാലങ്ങൾ സക്റാനായി ചുറ്റി നടന്നു. ഉപ്പാപ്പയെ പ്രതീക്ഷിച്ച് കച്ചവടക്കാരും , സമ്പന്നരും , പാമരരും , കാത്ത് നിൽക്കുന്ന കാഴ്ച ജാതി മത ഭേദമന്യെ എറണാകുളം പറഞ്ഞു തരുന്നുണ്ട്. കറാമത്തുകളാൽ ശ്രദ്ധേയനായ ഉപ്പാപ്പ പാവങ്ങളുടെ അത്താണിയായിരുന്നു. എറണാകുളം മാർക്കറ്റിലുള്ള സെൻട്രൽ മസ്ജിദ് , സയ്യിദ് മൗലൽ ബുഖാരി (റ) പുനർനിർമ്മിച്ച കൊച്ചി ചെമ്പിട്ട പള്ളി , കൊച്ചിയിലെ മുഹ് യദ്ദീൻ പള്ളി തുടങ്ങിയ ദീനീ കേന്ദ്രങ്ങളുടെ ഗൈറ്റുകളിലാണ് ഉപ്പാപ്പയെ കാണപ്പെടുന്നത് . ഇതാണ് പള്ളിപ്പടി എന്ന പദം നമ്മോട് പറയുന്നത് . ഇടപ്പള്ളി ഉസ്താദ് എന്ന കൂട്ടായി അബൂബക്കർ ഉസ്താദ് ( റ ) ,മുടിക്കലിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുന മാടവന അബൂബക്കർ മുസ്‌ലിയാർ (റ) , ശൈഖുനാ കണിയാപുരം അബ്ദു റസാഖ് മുസ്‌ലിയാർ മുടിക്കൽ(റ) മണ്ണാർക്കാട് അമ്പംകുന്ന് ബീരാൻ ഔലിയ (റ) തുടങ്ങിയ മശാഇഖന്മാർ പള്ളിപ്പടി ഉപ്പാപ്പയുമായി നിരന്തര ബന്ധമുള്ളവരായിരുന്നു.കൂടാതെ ഖുത്തുബുൽ ആലം ശൈഖുനാ സി.എം. വലിയുള്ളാഹി മടവൂർ (ഖ.സി.) മഹാനവർകളും പള്ളിപ്പടി ഉപ്പാപ്പയുമായി ജീവിത കാലത്ത് നേരിട്ടും വഫാത്തിന് ശേഷം ഖബർ സിയാറത്തുമായി ബന്ധം പുലർത്തിയിരുന്നു. മുസ് ലിം കൈരളിയുടെ ആത്മീയ തേജസ്സ് ശൈഖുനാ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ മാർഗ്ഗദർശിയായിരുന്നു. ഉള്ളാൾ പള്ളിയിൽ പോയി ദറസ് തുടങ്ങാൻ പള്ളിപ്പടി മസ്താൻ നിർദേശിച്ചത് താജുൽ ഉലമ തന്റെ പ്രസംഗങ്ങളിൽ സ്മരിക്കാറുണ്ട്. വഫാത്തിന്റെ 56 വർഷങ്ങൾ പിന്നിട്ടു റബീഉൽ ആഖിർ 28 നാണ് വഫാത്ത്. تاج الاولياء احمد كدى مسليار رضي الله عنه എന്ന പേരിൽ അവിടുത്തെ സുദീർഘമായ മൗലിദ് പാണാവള്ളി അബ്ദുല്ല മുസ് ലിയാർ രചിച്ചിട്ടുണ്ട്.. വലിയുല്ലാഹി പള്ളിപ്പടി മസ്താൻ (റ)ന്റെ 56-മത് ആണ്ട് നേർച്ച നടക്കുകയാണ്. 2018 ജനു: 21 രാവിലെ 9 മണിക്ക് സമൂഹ പ്രാർത്ഥന സദസ്സോടെ സമാപിക്കും . രാവിലെ 11 മുതൽ വൈകിട്ട് 4 വരെ അന്നദാനം ഉണ്ടായിരിക്കും . എറണാകുളം ജില്ല പാലാരിവട്ടം തമ്മനം റൂട്ടിലാണ് മഖാം . മഹത്തുക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നാമും നമ്മുടെ ജീവിതം ധന്യമാക്കാനാണ്. റബ്ബ് നമ്മെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ! ആമീൻ മുഹമ്മദ് സാനി നെട്ടൂർ

അല്ലാമ: മഖ്ദൂം വമ്പിച്ചി മുസ്‌ലിയാർ(ഖ.സി) ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പൊന്നാനിയിലെ അറിയപ്പെട്ട മഖ്ദൂം കുടുംബത്തിൽ ഹിജ്റ 1293 ലാണ് അല്ലാമ: വമ്പിച്ചി മുസ്‌ലിയാർ എന്ന മുഹമ്മദ് മുസ്‌ലിയാർ(ഖ.സി) ജനിച്ചത്. പിതാവ് പുത്തൻവീട്ടിൽ അബ്ദുള്ള കുട്ടി മുസ്‌ലിയാർ, പിതാമഹൻ കമ്മുകുട്ടി മുസ്ലിയാർ എന്നിവരെല്ലാം ചെറിയ സൈനുദ്ദീൻ മഖ്ദൂം(റ) വിന്റെ സന്താന പരമ്പരയിലെ പ്രധാനികളും അറിയപ്പെട്ട കർമശാസ്ത്ര പണ്ഡിതരുമാണ്. പിതാവിന് പുറമേ മഖ്ദൂം കുഞ്ഞൻ ബാവ മുസ്ലിയാർ, പടന്ന ആലിമുസ്ലിയാർ എന്നിവരിൽ നിന്ന് വിദ്യ അഭ്യാസിക്കുകയും സർവ്വവിജ്ഞാന മേഖലകളിലും നൈപുണ്യം നേടുകയും ചെയ്തു. പൊന്നാനി, പറവണ്ണ, കരേക്കാട്, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു. ധാരാളം രചനകൾ നിർവഹിച്ചിട്ടുണ്ട്. ഖുത്ബത്തു നികാഹിൽ അറബിയ്യഃ, മൗലിദു ഹംസത്തൽ കർറാർ(റ), മൗലിദു ഉമർ(റ), തുടങ്ങിയവ ചിലതാണ്. ഹിജ്റ 1349 സഫർ 16ന് വിടപറഞ്ഞു പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.