uk
Feedback
അറിവിന്റെ ലോകം

അറിവിന്റെ ലോകം

Відкрити в Telegram

നിങ്ങളുടെ അറിവിലേക്ക് ,ഈ അറിവിന്റെ ലോകം ഒരു മുതൽകൂട്ട് ആവട്ടെ! ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഉദ്യോഗാർത്ഥികളെ കൈപിടിച്ചുയർത്തുന്ന ഒരു ഇടമാണ്" അറിവിന്റെ ലോകം arivinttelokam.blogspot.com

Показати більше
3 474
Підписники
Немає даних24 години
+107 днів
+5430 днів

Триває завантаження даних...

Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
грудень '24
грудень '24
+60
в 0 каналах
листопад '24
+83
в 0 каналах
Get PRO
жовтень '24
+90
в 0 каналах
Get PRO
вересень '24
+37
в 0 каналах
Get PRO
серпень '24
+65
в 0 каналах
Get PRO
липень '24
+20
в 1 каналах
Get PRO
червень '24
+10
в 0 каналах
Get PRO
травень '24
+15
в 0 каналах
Get PRO
квітень '24
+12
в 0 каналах
Get PRO
березень '24
+7
в 0 каналах
Get PRO
лютий '24
+107
в 0 каналах
Get PRO
січень '24
+220
в 0 каналах
Get PRO
грудень '23
+16
в 0 каналах
Get PRO
листопад '230
в 0 каналах
Get PRO
жовтень '23
+6
в 0 каналах
Get PRO
вересень '23
+32
в 0 каналах
Get PRO
серпень '23
+32
в 0 каналах
Get PRO
липень '23
+108
в 0 каналах
Get PRO
червень '23
+513
в 0 каналах
Get PRO
травень '23
+112
в 0 каналах
Get PRO
квітень '23
+111
в 0 каналах
Get PRO
березень '23
+109
в 0 каналах
Get PRO
лютий '23
+69
в 0 каналах
Get PRO
січень '23
+136
в 0 каналах
Get PRO
грудень '22
+56
в 0 каналах
Get PRO
листопад '22
+64
в 0 каналах
Get PRO
жовтень '22
+30
в 0 каналах
Get PRO
вересень '22
+21
в 0 каналах
Get PRO
серпень '22
+31
в 0 каналах
Get PRO
липень '22
+41
в 0 каналах
Get PRO
червень '22
+15
в 0 каналах
Get PRO
травень '22
+31
в 0 каналах
Get PRO
квітень '22
+99
в 0 каналах
Get PRO
березень '22
+93
в 0 каналах
Get PRO
лютий '22
+53
в 0 каналах
Get PRO
січень '22
+128
в 0 каналах
Get PRO
грудень '21
+87
в 0 каналах
Get PRO
листопад '21
+339
в 0 каналах
Get PRO
жовтень '21
+343
в 0 каналах
Get PRO
вересень '21
+94
в 0 каналах
Get PRO
серпень '21
+33
в 0 каналах
Get PRO
липень '21
+11
в 0 каналах
Get PRO
червень '21
+12
в 0 каналах
Get PRO
травень '21
+18
в 0 каналах
Get PRO
квітень '21
+18
в 0 каналах
Get PRO
березень '21
+23
в 0 каналах
Get PRO
лютий '21
+50
в 0 каналах
Get PRO
січень '21
+26
в 0 каналах
Get PRO
грудень '20
+1 653
в 0 каналах
Дата
Залучення підписників
Згадування
Канали
21 грудня+2
20 грудня+3
19 грудня+4
18 грудня0
17 грудня+1
16 грудня+5
15 грудня+2
14 грудня+3
13 грудня+2
12 грудня0
11 грудня+2
10 грудня+4
09 грудня+2
08 грудня+1
07 грудня+4
06 грудня+5
05 грудня+5
04 грудня+4
03 грудня+1
02 грудня+1
01 грудня+9
Дописи каналу
PSC പഠനം പുസ്തക പുഴുക്കളുടെ മാത്രം കുത്തകയല്ല... Video Courtesy - Spark

2
Study tips ✨ കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
723
3
ചില വ്യക്തിപരമായ തിരക്കുകൾ കാരണമാണ് ഗ്രൂപ്പിൽ പോസ്റ്റുകൾ ഒന്നും ചെയ്യാൻ കഴിയാത്തത്🙏🙏
1 470
4
കേരളത്തിലെ മത്സ്യബന്ധനം Courtesy -Future College Online
1 465
5
CPO, UNIVERSITY LGS ഇനിയുള്ള ദിവസങ്ങളിൽ അലസത കാട്ടരുത്... ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ പരീക്ഷയെ എത്ര ഗൗരവമായി കാണുന്നുവോ അതിനനുസരിച്ച് മാത്രമേ നിങ്ങൾക്ക് റിസൾട്ട് കിട്ടൂ... അനാവശ്യ ചിന്തകൾ, അനാവശ്യ ഇടങ്ങൾ (WhatsApp, Instagram,Twitter, Facebook etc) എന്നിവയിൽ നിന്നും ഇനിയുള്ള ദിവസങ്ങളിൽ മാറി നിൽക്കുക... ഒന്നിന് പുറകെ മറ്റൊന്നായി കുമിഞ്ഞ് കൂടുന്ന അനാവശ്യ ടെലഗ്രാം ചാറ്റുകളും ,അനാവശ്യ ചർച്ചകളും എല്ലാം പരീക്ഷ വരെ മാറ്റി നിർത്തുക... പരീക്ഷ ഹാളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മികച്ച തയ്യാറെടുപ്പ് അനിവാര്യമാണ്... കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ... ഉറപ്പിച്ച് പറയാവുന്ന ഒരു തത്വമാണത്... ഇനിയുള്ള ദിവസങ്ങൾ പഠനം ടോപ്പ് ഗിയറിൽ ആവട്ടെ, ആവേശോജ്വലമാട്ടെ.. വിജയത്തിലേക്കുള്ള പടികൾ നിങ്ങളുടേതാകട്ടെ.. ✌️
1 006
6
❤️🔥
❤️🔥
741
7
+1
Question Paper Code : 084/2023   Non Vocational Teacher Physics (Junior & Senior) -  Kerala VHSE   Language :  English  Cat.No.576/2022, 577/2022, 587/2022    Date of Test : 22-06-2023 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅25,35,37,81,82,83,84,85,86, 87,88,89,90,91,92,93,94,95, 96,9798,99,100 ചോദ്യമേഖലകൾ:- ഫിസിക്സ്, ഐടി, ഭരണഘടന, കേരള നവോത്ഥാനം, കേരള കലാപം
822
8
+3
✅ കേരളത്തിലെ ബ്രിട്ടീഷ് ആധിപത്യം കേരള കലാപം ✅ മൈസൂർ ആക്രമണം ✅ പഴശ്ശി വിപ്ലവം ✅ ആറ്റിങ്ങൽ കലാപം ✅ കുണ്ടറ വിളമ്പരം ✅കുറിച്യ കലാപം ✅ മലബാർ കലാപം ✅ചന്നാർ ലഹള ✅ വൈക്കം സത്യാഗ്രഹം ✅ ഗുരുവായൂർ സത്യാഗ്രഹം കുറേ PSC PYQ ഈ PDF ൽ ഉണ്ട്... സത്യത്തിൽ ഈ PDF ൽ നിന്നാണോ PSC കേരള കലാപം എന്ന ഭാഗത്തുള്ള ചോദ്യങ്ങൾ ഇടുന്നത്🙄🙄 PDF Courtesy - PSC THRILLER
734
9
University LGS Prilims നാല് ഘട്ടമായി പരീക്ഷ നടത്തപ്പെടുന്നു... നാലാം ഘട്ടം പരീക്ഷ എഴുതുന്നവർ ആദ്യ മൂന്ന് ഘട്ട പരീക്ഷ ചോദ്യപേപ്പറും അനുബന്ധ കാര്യങ്ങളും മാത്രം നോക്കി പരീക്ഷ ഈസിയായി ജയിക്കുന്നു..ഒന്നാം ഘട്ടക്കാർ മണ്ടൻമാരാകുന്നു... മാത്രവുമല്ല 4 ഘട്ടത്തിലെ രണ്ട് ഘട്ടം ഉയർന്ന നിലവാരത്തിൽ പരീക്ഷ നടത്തുന്നു.. എന്നിട്ട് നോർമലൈസേഷൻ എന്ന പ്രഹസനം മുന്നോട്ട് വെച്ച് PSC ഉദ്രോഗാർത്ഥികളെ വഞ്ചിക്കുന്നു.. വെറും 3 ലക്ഷം ആൾക്കാർക്ക് ഒറ്റ പരീക്ഷ നടത്താൻ കഴിയാത്ത PSC യും ചെയർമാനും പഴയ ചരിത്രം പരിശോധിക്കണം... അന്ന് 15 ഉം 18 ലക്ഷം ഉദ്രോഗാർത്ഥികൾക്ക് വേണ്ടി പരീക്ഷ നടത്തിയത് ഒറ്റ ദിവസം ആണ്... ഭരിക്കപ്പെടുന്നവർ കഴിവുകെട്ടവർ ആണെങ്കിൽ എന്ത് ചെയ്യും? ആരോട് പറയും? ആര് കേൾക്കാൻ...
504
10
.
1
11
University LGS Prilims നാല് ഘട്ടമായി പരീക്ഷ നടത്തപ്പെടുന്നു... നാലാം ഘട്ടം പരീക്ഷ എഴുതുന്നവർ ആദ്യ മൂന്ന് ഘട്ട പരീക്ഷ ചോദ്യപേപ്പറും അനുബന്ധ കാര്യങ്ങളും മാത്രം നോക്കി പരീക്ഷ ഈസിയായി ജയിക്കുന്നു..ഒന്നാം ഘട്ടക്കാർ മണ്ടൻമാരാകുന്നു... മാത്രവുമല്ല 4 ഘട്ടത്തിലെ രണ്ട് ഘട്ടം ഉയർന്ന നിലവാരത്തിൽ പരീക്ഷ നടത്തുന്നു.. എന്നിട്ട് നോർമലൈസേഷൻ എന്ന പ്രഹസനം മുന്നോട്ട് വെച്ച് PSC ഉദ്രോഗാർത്ഥികളെ വഞ്ചിക്കുന്നു.. വെറും 3 ലക്ഷം ആൾക്കാർക്ക് ഒറ്റ പരീക്ഷ നടത്താൻ കഴിയാത്ത PSC യും ചെയർമാനും പഴയ ചരിത്രം പരിശോധിക്കണം... അന്ന് 15 ഉം 18 ലക്ഷം ഉദ്രോഗാർത്ഥികൾക്ക് വേണ്ടി പരീക്ഷ നടത്തിയത് ഒറ്റ ദിവസം ആണ്... ഭരിക്കപ്പെടുന്നവർ കഴിവുകെട്ടവർ ആണെങ്കിൽ എന്ത് ചെയ്യും? ആരോട് പറയും? ആര് കേൾക്കാൻ...
72
12
2021 ജനുവരി മുതൽ 2023 ഏപ്രിൽ വരെയുള്ള കറൻ്റ് അഫയർസ് പഠിക്കാം അതും ഒറ്റ ക്ലിക്കിൽ.. ❇️ 2021 CURRENT AFFAIRS ❇️ ━━━━━━━━━━━━━━━━━━━ 🔹Click Here For 2021 Jan - Dec ❇️ 2022 CURRENT AFFAIRS❇️ ━━━━━━━━━━━━━━━━━━━ 🔹JANUARY  🔹FEBRUARY  🔹MARCH 🔹APRIL         🔹MAY            🔹JUNE 🔹JULY          🔹AUGUST      🔹SEPTEMBER 🔹OCTOBER  🔹NOVEMBER🔹DECEMBER ❇️ 2023 CURRENT AFFAIRS ❇️ ━━━━━━━━━━━━━━━━━━━ 🔹JANUARY  🔹FEBRUARY   🔹MARCH 🔹APRIL Courtesy - VOCABSPEDIA
846
13
പ്രഹസനമോ,തട്ടിക്കൂട്ട് ഗ്രൂപ്പോ അല്ല ഇത്..പ്രസ്ഥാനമാണ് ഈ ഗ്രൂപ്പ് (ആവേശത്തിൽ പറഞ്ഞതാണേ...😊) കൃത്യമായ പേരിൽ, കൃത്യമായ ഓർഡറിൽ.
പ്രഹസനമോ,തട്ടിക്കൂട്ട് ഗ്രൂപ്പോ അല്ല ഇത്..പ്രസ്ഥാനമാണ് ഈ ഗ്രൂപ്പ് (ആവേശത്തിൽ പറഞ്ഞതാണേ...😊) കൃത്യമായ പേരിൽ, കൃത്യമായ ഓർഡറിൽ... പരീക്ഷകൾ എല്ലാം ഇവിടെ സുരക്ഷിതം..! എത്ര മാസങ്ങൾ കഴിഞ്ഞാലും പരീക്ഷയുടെ പേരോ തിയ്യതിയോ സെർച്ച് ചെയ്താൽ നിങ്ങൾക്ക് അനായാസം ചോദ്യപേപ്പർ വിരൽ തുമ്പിൽ കിട്ടിയിരിക്കും... ( 2023 ജനുവരി 1 മുതൽ ഇന്നുവരെ നടന്ന പരീക്ഷകൾ)✌️
619
14
+1
Question Paper Code : 82/2023/OL   Computer Operator (Degree Level Main Examination 2022) - Kerala Stae Poultry Development Corporation Ltd   Language: Malayalam   Date of Test : 14-06-2023 📌Questions Paper & Final answer key
446
15
ഈ രണ്ട് ചോദ്യപേപ്പർ നിർബന്ധമായും ചെയ്തു നോക്കണേ...👇
624
16
Entry Year Book Current Affairs PDF 2022 Courtesy - PSC_PDF_BANK
675
17
+1
🍂പുതിയ പംക്തി🍂 ☘2023 ജനുവരി-ഫെബ്രുവരി മാസങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം..🌿 PSC BULLETIN
644
18
+1
✨2022 ജനുവരി 1 മുതൽ 2023 മെയ് 31 വരെയുള്ള ബുള്ളറ്റിനിലെ മുഴുവൻ കറൻറ് അഫേഴ്സ് ഒറ്റ PDF ൽ..✨
690
19
വരാൻ പോകുന്ന പരീക്ഷകൾക്ക് കറൻ്റ് അഫേഴ്സ് ഭാഗത്ത് ഉപകാരപ്രദമായ PDF ഒരുമിച്ച് താഴെ നൽകുന്നു👇
679
20
പഠനം ആവേശമാകട്ടെ... ആനന്ദമാകട്ടെ...❤️✌️
പഠനം ആവേശമാകട്ടെ... ആനന്ദമാകട്ടെ...❤️✌️
594