cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

അറിവിന്റെ ഉറവിടം ⏰ Arivinte Uravidam

🎯 അറിവിന്റെ ഉറവിടം തേടിയുള്ള യാത്രയാണ്....⏰ Our Quiz group 👉 @arivinteuravidam 🎯 LDC Syllabus based Daily Topic Study ഗ്രൂപ്പിൽ അംഗമാകാൻ msg 👉 @kichu0123 ⏰Instagram 👉https://instagram.com/arivinte_uravidam_psc?utm_source=qr&igshid=MzNlNGNkZ

Більше
Рекламні дописи
7 704
Підписники
+424 години
+467 днів
+39730 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

🔺 Current Affairs 🔺 അഞ്ചിൽ എത്ര മാർക്ക് കിട്ടി ? Comment your Marks ✌️ @arivinteuravidam2
Показати все...
പന്നിപ്പനിയുടെ പുതിയ വകഭേദമായ എച്ച്1എൻ2 (H1N2) ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചത് എവിടെയാണ് ?Anonymous voting
  • ബ്രിട്ടൻ
  • ഇന്ത്യ
  • USA
  • ചൈന
0 votes
'Rocketing Through the Skies : An Eventful Life at ISRO' എന്ന പുസ്തകം എഴുതിയതാര് ?Anonymous voting
  • നമ്പി നാരായണൻ
  • വി.ആർ ലളിതാംബിക
  • ജി.മാധവൻ നായർ
  • എസ് സോമനാഥ്
0 votes
അടുത്തിടെ പൊട്ടിത്തെറിച്ച മൗണ്ട് മെറാപ്പി അഗ്നിപർവ്വതം എത് രാജ്യത്താണ് ?Anonymous voting
  • സ്പെയിൻ
  • ഇറ്റലി
  • ജർമ്മനി
  • ഇന്തോനേഷ്യേ
0 votes
ഐഫോൺ ബാറ്ററി നിർമ്മാതാക്കളായ ടിഡികെ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽവരുന്ന സംസ്ഥാനം ?Anonymous voting
  • ഉത്തർപ്രദേശ്
  • മഹാരാഷ്ട്ര
  • ഹരിയാന
  • ഗുജറാത്ത്
0 votes
ഗാർഹിക പീഡന നിരോധന നിയമപ്രകാരം, കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ?Anonymous voting
  • തമിഴ്നാട്
  • പശ്ചിമബംഗാൾ
  • കേരളം
  • മഹാരാഷ്ട്ര
0 votes
Join 👉 അറിവിൻ്റെ ഉറവിടം .............⏰⏰⏰⏰⏰⏰⏰⏰ 🔺 Current Affairs 🔺        🦚അഞ്ചിലെത്ര കിട്ടും🦚 .....1⃣  2⃣  3⃣  4⃣  5⃣.... 👇👇👇👇👇👇👇👇👇👇 Mission LDC LGS CPO Degree Prelims LP/UP🚼
Показати все...
വിഡ്ഢിയാകാതിരിക്കുക...... Good Morning 🌻
Показати все...
🔺 ഭൂപടങ്ങൾ SCERT 🔺 അഞ്ചിൽ എത്ര മാർക്ക് കിട്ടി ? Comment your Marks ✌️ @arivinteuravidam2
Показати все...
ആധുനിക ഭൂപട നിർമ്മാണത്തിൻറെ പിതാവ് ആര്Anonymous voting
  • മെർക്കാറ്റർ
  • എബ്രഹാം ഓർട്ടെലിയസ്
  • മെഗല്ലൻ
  • മൻഡൻ
0 votes
2👍 1