uk
Feedback
AI & Tech Hub

AI & Tech Hub

Відкрити в Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

Показати більше
3 650
Підписники
-224 години
-147 днів
-5230 день
Архів дописів
കോട്ടയം പുഷ്പനാഥിന്റെ മാർക്സിൻ സീരിസിൽ ഉള്ള ഇറ്റലിയും റോമും പശ്ചാത്തലമാക്കിയ ഡിറ്റക്റ്റീവ് നോവലാണ് കർദ്ദിനാളിന്റെ മരണം.

കോൺട്രാവഴ്സി.pdf

ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല, എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു.

110 അധ്യാപകരുടെ ഹൃദയഹാരിയായ അനുഭവകഥകൾ

ചാരൻ by Ian Mills (z-lib.org) (1).epub1.50 MB

പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ആയിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.

ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജി ഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന് തിരഞ്ഞെടുത്ത ഇടമാണ് ആല്‍ഫ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. അതായിരുന്നു പരീക്ഷണം. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് പൂജ്യത്തില്‍ നിന്നു തുടങ്ങുക. സാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍ വീണ്ടും അനുഭവിക്കുക. അതിനായി 1973 ജനുവരി ഒന്നിന് പല രംഗത്തുനിന്നുള്ള പന്ത്രണ്ടുപേരുമായി ഉപലേന്ദു ചാറ്റര്‍ജി ആൽഫാ ദ്വീപിലേക്ക് യാത്ര തിരിച്ചു.

ജോയി എന്നുപറയുന്ന വ്യക്തിയുടെ ജീവിത്തം മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ആണ് ഈ കഥയുടെ അടിസ്ഥാനം.. അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രത്യക്ഷമായിവരുന്ന സന്തോഷങ്ങളും അത് ഒരു നിമിഷം കൊണ്ട് എല്ലം നഷ്ടപ്പെടുകയും.. അതിനു കരണമായവരോടുള്ള പ്രീതികരവുമാണ് GHOST എന്ന ഈ കഥ.. 

ഉരുകിയൊലിക്കുന്ന ലാവപോലെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനകൾ. ഗദ്യവും അനായാസമാണ് ആ തൂലികയില്‍നിന്നുരുവം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നു അദ്ദേഹത്തിന്റെ ഈ അനുഭവക്കുറിപ്പുകള്‍. ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവല മനുഷ്യന്റെ ഏകാന്തവിഹ്വലതകള്‍ക്കും മൂര്‍ത്ത ദുഃഖങ്ങള്‍ക്കും വാഗ് രൂപം പകരുകയും ചെയ്യുന്നു.

The story recounts the life of three youths, Omi, Ishaan and Govind trying to make a life staying in small-town Gujarat. Given Govind's business acumen and Ishaan's love for cricket, the youngsters decide to open a shop that sells cricket goods. Omi's family helps them to get a rented place outside a temple, and soon enough the place is a hit with the locals. 

ചിന്തിക്കുന്ന മനുഷ്യന് ഒരേയൊരു മൊഴിയേ ഉള്ളു -  ഉണ്മയുടെ മൊഴി. ജേ. ജേ അത് തേടിയവനാണ്; തേടി അലഞ്ഞവൻ. ഇന്ന് ജേ. ജേ സ്വന്തം മണ്ണിൽതന്നെ പുനഃപരിശോധനയ്ക്കു വിദേയമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഈ നോവൽ പല ഒഴുക്കുകളും ചേരുന്ന അടിയൊഴുക്കുകളുള്ള ഒരു പുഴപോലെയാണ്. കാലാകാലമായി ആൾക്കൂട്ടത്തിലെ ബിന്ദുവായിക്കഴിഞ്ഞിരുന്ന ഇന്ത്യൻ മനസ്സ് വ്യക്തിയെന്ന നിലയിലേക്ക് ഉയരുന്നതിന്റെ ചിത്രമാണ് ഇതിൽ നാം കാണുന്നത്. ജീവിതത്തെ ചർച്ചയ്ക്കു വിധേയമാക്കുന്ന ഈ കൃതിക്ക് ഒന്നിൽക്കൂടുതൽ മുഖങ്ങളുണ്ട്. തമിഴിലെ ആധുനിക കവിയും നോവലിസ്റ്റുമായ സുന്ദരരാമസ്വാമിയുടെ ഒരു പുളിമരത്തിന്റെ കഥയ്ക്കു ശേഷമുള്ള നോവൽ വിവർത്തനം: ആറ്റൂർ രവിവർമ്മ

ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ, ഹിറ്റ്ലറുടെ വീഴ്ചകൾ എന്നിവ കൂലങ്കഷമായി പരിശോധിക്കുന്ന യോആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഹിസ്റ്റോറിക് നോവൽ.

ബോബനും മോളിക്കും 50 വയസ്സ് (കണ്ടാല്‍ പ്രായം തോന്നുകയില്ലെങ്കിലും) കഴിഞ്ഞിരിക്കുന്ന സവിശേഷസാഹചര്യത്തില്‍ പുറത്തിറക്കിയ പ്രത്യേകപതിപ്പ്. ബോബനും മോളിയുടെയും ഒട്ടുമിക്ക കാര്‍ട്ടൂണുകളും ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിരിച്ചുചിരിച്ചുമറിയാന്‍, തലയുറഞ്ഞ് ചിരിക്കാന്‍…

മലയാളം വാരിക 'ജീവിതമെന്ന അത്ഭുതം' പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ അതിൽനിന്നുയരുന്ന മിടിപ്പുകളും നിശ്വാസങ്ങളും മലയാളി വായനക്കാരെ രോഗത്തിന്‍റെ ലോകത്തിലെ സങ്കീർണ്ണബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ആനയിക്കുകയുണ്ടായി. രോഗത്തിന്‍റെയും മരണത്തിന്‍റെയും നിത്യദുഃഖങ്ങളിൽനിന്ന് കാരുണ്യത്തിന്‍റെ ദർശനമോതിയ തഥാഗതന്‍റെ വഴി—ആതുരസേവനത്തിന്‍റെ ഒരു മഹാപാരമ്പര്യം വീണ്ടും ഇതിലൂടെ പുനരുദ്ധരിക്കുകയാണ്. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധിത്തളിരുകൾ നമുക്കു നീട്ടുന്ന ഈ കൃതി സാധ്യമാക്കിത്തന്നതിന് ഡോ. വി.പി. ഗംഗാധരനോടും കെ.എസ്. അനിയനോടും മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രൻ നായരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ട് ജന്മദുഃഖങ്ങളുടെ അശാന്തസാഗരങ്ങളിൽനിന്ന് കരകയറാൻ വായനക്കാർക്ക് ഈ കൃതി സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതമെന്ന അത്ഭുതത്തിന്‍റെ ഏറ്റവും പുതിയ പതിപ്പാണിത്. ഏതാനും അനുഭവങ്ങൾകൂടി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭൂമിക്ക്_ഒരു_ചരമഗീതം_by_O_N_V_Kurup_z_lib_org.epub7.49 KB

ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവനടനെന്ന നിലയിൽ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തൻ്റെ ജീവിതകഥ പറയുന്നു.

അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചു കൊണ്ട് കേരള ചരി ത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച് വിപ്ലവകാരിയായിരുന്നു. അനീ തിക്കെതിരായി മനുഷ്യാവകാശങ്ങൾ ക്കുവേണ്ടി അടരാടാൻ സ്വന്തം ജന തയെ സാധുജനപരിപാലന സംഘ ത്തിൽ അണിനിരത്തിയ ആ മഹാനെപ്പ റ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത ഗ്രന്ഥമാണിത്.

കേരളചരിത്രം_by_A_Sreedhara_Menon_z_lib_org.epub11.14 MB

മെക്സിക്കോയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഇക്കാമോൾ ഒരു വർഷമായി കടുത്ത വരൾച്ചയിലൂടെ കടന്നു പോകുകയാണ്. ഗ്രാമം മുഴുവനും ജലത്തിനായി വലയുമ്പോഴും റെമിഗിയോ എന്ന ചെറുപ്പക്കാരൻ തന്റെ കിണറ്റിലെ ജലസമൃദ്ധിയുടെ ധാരാളിത്തത്തിൽ രഹസ്യമായി അഹങ്കരിക്കുകയും ആനന്ദിക്കുകയും ചെയ്തിരുന്നു. കിണറിന്റെ അടിത്തട്ടിൽ ഒരു യുവതിയുടെ ശവശരീരം കണ്ടെത്തുംവരെ. പരിഭ്രാന്തനായ റെമിഗിയോ ആ ഗ്രാമത്തിലെ ഒരേയൊരു വായനക്കാര നായ തന്റെ പിതാവ് ലൂസിയോയെഞ്ഞടി ച്ചെല്ലുന്നു. ലൂസിയോ തന്റെ ലൈബ്രറിയിൽ നിന്നും ഒരു നോവൽ വലിച്ചെടുക്കുന്നു. റെമിഗിയോയുടെ പ്രതിസന്ധിക്കുള്ള പരിഹാരം ആ പുസ്തകത്തിലുണ്ടായിരുന്നു. നിരവധി പുരസ്കാരങ്ങൾക്കും വായനക്കാരു ടെയും നിരൂപകരുടെയും പ്രശംസയ്ക്കും അർഹത നേടിയ സ്പാനിഷ് നോവലിന്റെ മനോഹരമായ വിവർത്തനം. വിവർത്തനം: പ്രഭാ സക്കറിയാസ്

ചാരൻ by Ian Mills (z-lib.org).epub1.50 MB