MATH MENTOR
✨ Exclusively For Xylem Classes ✨ ➡️ Live Class Time Updates ➡️ Topicwise Materials ➡️ Model Exams Jerin John
Більше91 940
Підписники
+4624 години
+2607 днів
+1 06930 днів
Час активного постингу
Триває завантаження даних...
Find out who reads your channel
This graph will show you who besides your subscribers reads your channel and learn about other sources of traffic.Аналітика публікацій
Дописи | Перегляди | Поширення | Динаміка переглядів |
01 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅ LP/UP Dhrona & 2.0 Batches
⭕️ Topic - Geometry
⭕️ Time - 11:00 AM
✅ LDC 2024 & LDC 2.0 Batches
⭕️ Topic - Directions - Part 4
⭕️ Time - 12:00 PM | 3 065 | 1 | Loading... |
02 Media files | 5 309 | 22 | Loading... |
03 ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോൾ, എന്നിലെ എന്നൈ സജീവമാക്കി നിർത്താൻ ഞാൻ കണ്ട വഴിയാരുന്നു " TRIG TURN ". പതിയെ പതിയെ ഇവൻ എനിക്ക് ഒരുപാട് പേരോടുള്ള ഉത്തരവാദിത്യം ആയി മാറുന്നു , ഞാൻ അറിയാതെ ജീവിതത്തിന്റെ ഭാഗമായി എന്നോടൊപ്പം യാത്ര തുടർന്ന്കൊണ്ടേ ഇരിക്കുന്നു. ഇന്ന് 5 ലക്ഷം SUBSCRIBERS എന്ന മാന്ത്രിക സംഖ്യയിൽ എത്തി നിൽക്കുന്നു. സർവേശ്വരന് നന്ദി.
ഒന്ന് കണ്ണടച്ചാൽ ആ ദിവസം ഇന്നലെ കഴിഞ്ഞപോലെ എനിക്ക് കാണാം. ഒരു പഴയ ഫോൺ.., ആ പച്ച ഷർട്ട്.., പിന്നെ ശരാശരി എന്ന ടോപ്പിക്ക്. ആദ്യത്തെ 99 എണ്ണൽ സംഖ്യകളുടെ ശരാശരി ആയിരുന്നു ആദ്യം പഠിപ്പിച്ച ചോദ്യം. വീഡിയോ പതറാതിരിക്കാൻ ഫോൺ തന്നാലാവുന്ന വിധം അനങ്ങാതെ പിടിച്ചോണ്ടിരുന്ന അനിയനും, അളിയനും.., അവസാനം കൈ വേദനിച്ചപ്പോൾ ഫോൺ തുണിയുടെ സ്റ്റാൻഡിൽ കെട്ടിവെച്ച് ബാക്കി ഷൂട്ട് ചെയ്തത്.., ഒന്നും മറക്കാൻ കഴിയില്ല. പലരും ആദ്യത്തെ ആ വീഡിയോ ഒന്നുടെ നല്ല ക്വാളിറ്റിയിൽ ഷൂട്ട് ചെയ്തിടാമോയെന്നു ചോദിക്കാറുണ്ട്. തോന്നിയിട്ടില്ല എന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസത്തിന്റെ നല്ല ഓർമ്മകൾക്ക് അത് അങ്ങനെ കിടക്കട്ടെ.
ഈ യാത്രയിൽ മറക്കാൻ പറ്റാത്ത ഒരുപാട് മുഖങ്ങളുണ്ട്. അവരെയെല്ലാം പ്രത്യേകം ഓർക്കുന്നു. എല്ലാത്തിലുമുപരി എന്നെ വിശ്വസിച്ചു എന്റെ ഒപ്പം കൂടിയ എന്റെ കുട്ടികൾ.നിങ്ങളിലൊരാൾ ഇല്ലാരുന്നുവെങ്കിൽ എന്റെ ഉയരം ഇത്രയും ഉണ്ടാകുമായിരുന്നില്ല.
കൂടെ നിന്നതിന്.., ഒപ്പം നടന്നതിന്.., ചേർത്ത് പിടിച്ചതിന്.., എല്ലാത്തിനും ഒരായിരം നന്ദി. ഇനിയും ഒപ്പം ഉണ്ടാകണമെന്ന് ഇനി ഞാൻ പറയുന്നില്ല. നിങ്ങളുടെ മറുപടി എനിക്ക് ഇപ്പോൾ വായിക്കാം.
TRIG TURNനെ കുറിച്ച് പറയാൻ ഒരുപാട് കഥകൾ ഉള്ളിൽ കിടപ്പുണ്ട്. അതൊക്കെ പറയാൻ സർവേശ്വരൻ ഇതുപോലെ ഓരോ അവസരങ്ങൾ തരട്ടെ.
ഒരു കാര്യം തീർച്ചയാണ്. അഭിമാനം, ആനന്ദം, സംതൃപ്തി ഇവ മൂന്നും എന്നിൽ ഏറ്റവും കൂടുതൽ ഉടലെടുക്കുന്നത്, ക്യാമെറക്ക് മുന്നിൽ നിന്ന് ഞാൻ ഇങ്ങനെ പറയുമ്പോഴാണ്..,
" നമസ്ക്കാരം ! എന്റെ പേര് ജെറിൻ. നിങ്ങളെ ഏവരേയും TRIG TURNന്റെ
പുതിയ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു " 😍
#trigturn | 8 506 | 23 | Loading... |
04 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
☀️ LP/UP Dhrona & 2.0 Batches
🌦 Topic - Geometry
🌦 Time - 2:00 PM
☀️LDC 2024 & LDC 2.0 Batches
🌦Topic - Directions - Part 3
🌦Time - 4:00 PM | 10 740 | 1 | Loading... |
05 Media files | 11 493 | 2 | Loading... |
06 Media files | 11 939 | 36 | Loading... |
07 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅ LP/UP Dhrona & 2.0 Batches
➡️ Topic - Geometry
➡️ Time - 6:00 PM | 12 123 | 0 | Loading... |
08 Media files | 11 978 | 0 | Loading... |
09 Media files | 13 763 | 2 | Loading... |
10 Media files | 34 953 | 10 | Loading... |
11 https://youtu.be/8seNomhdoUs?si=PbcwVjZJB_cK1JUr | 13 780 | 12 | Loading... |
12 Class started | 4 994 | 0 | Loading... |
13 Media files | 1 | 0 | Loading... |
14 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
🍔 LDC 2024 & LDC 2.0 Batches
🍟Topic - Directions - Part 2
🍟Time - 10:00 AM
🍔 LP/UP Dhrona & 2.0 Batches
🍟 Topic - Geometry
🍟 Time - 12:00 PM
🍔 LP/UP Dhrona Batch
🍟 Topic - Revision - Profit & Loss
🍟 Time - 2:00 PM | 16 311 | 1 | Loading... |
15 ഇന്ന് ഡിഗ്രി പ്രിലി൦സ് പരീക്ഷ എഴുതുന്ന എല്ലാവർക്കും
വിജയാശംസകൾ ✌✌ | 5 861 | 1 | Loading... |
16 Media files | 5 718 | 0 | Loading... |
17 Media files | 3 837 | 0 | Loading... |
18 Media files | 1 758 | 0 | Loading... |
19 Media files | 391 | 0 | Loading... |
20 Media files | 5 940 | 1 | Loading... |
21 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
🟨LDC 2024 & LDC 2.0 Batches
⭕️Topic - Directions - Part 1
⭕️Time - 10:00 AM
🟨 LP/UP Dhrona & 2.0 Batches
⭕️ Topic - Geometry
⭕️ Time - 11:00 AM | 18 434 | 0 | Loading... |
22 https://www.youtube.com/watch?v=BodzbR9-m7Y | 17 365 | 0 | Loading... |
23 https://www.youtube.com/watch?v=BodzbR9-m7Y | 15 371 | 0 | Loading... |
24 Media files | 2 526 | 0 | Loading... |
25 https://youtu.be/jUw5IxfNpJc?si=PUsabGWC6Xcj97fw | 16 744 | 23 | Loading... |
26 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅ LP/UP Dhrona
⭕️Revision - Percentage
⭕️Time - 10:00 AM
✅ LP/UP Dhrona & 2.0 Batches
⭕️ Topic - Geometry
⭕️ Time - 12:00 PM | 13 605 | 1 | Loading... |
27 Media files | 15 633 | 1 | Loading... |
28 Media files | 3 344 | 0 | Loading... |
29 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅Degree Mains Batch
⭕️Time - 10:00 AM
✅ LP/UP Dhrona & 2.0 Batches
⭕️ Topic - Geometry
⭕️ Time - 12:00 PM
✅ LD Typist Batch
⭕️ Time - 2:00 PM | 18 238 | 1 | Loading... |
30 Media files | 16 269 | 0 | Loading... |
31 Media files | 16 952 | 45 | Loading... |
32 Class started | 1 106 | 1 | Loading... |
33 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
🐯LDC 2024 & LDC 2.0 Batches
🦜Topic - Time & Work - Part 9
🦜Time - 10:00 AM
🐯 LP/UP Dhrona & 2.0 Batches
🦜Topic - Geometry
🦜 Time - 12:00 PM
♦️ ഇതുവരെ എടുത്ത ക്ലാസ്സുകൾ കണ്ടിട്ടു മാത്രം ഇന്നത്തെ ക്ലാസ്സ് കാണുക. | 17 863 | 0 | Loading... |
34 Media files | 18 095 | 73 | Loading... |
35 Media files | 1 060 | 1 | Loading... |
36 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
🍀 LDC 2024 & LDC 2.0 Batches
⭕️ Topic - Time & Work - Part 7
⭕️Time - 10:00 AM
🍀 LP/UP Dhrona & 2.0 Batches
⭕️Topic - Geometry
⭕️ Time - 12:00 PM
♦️ ഇതുവരെ എടുത്ത ക്ലാസ്സുകൾ കണ്ടിട്ടു മാത്രം ഇന്നത്തെ ക്ലാസ്സ് കാണുക. | 18 788 | 0 | Loading... |
37 🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
🦋 LP/UP Dhrona & 2.0 Batches
🐝Topic - Geometry
🐝Time - 10:00 AM
🦋 Degree Foundation Batch
🐝Topic - Clock - Part 1
🐝Time - 12:00 PM
♦️ ഇതുവരെ എടുത്ത ക്ലാസ്സുകൾ കണ്ടിട്ടു മാത്രം ഇന്നത്തെ ക്ലാസ്സ് കാണുക. | 19 914 | 0 | Loading... |
38 ഇന്ന് CPO Prelims പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️ | 17 354 | 1 | Loading... |
39 https://youtu.be/-U-wZj4P6QQ | 21 225 | 26 | Loading... |
40 ഇന്ന് എന്റെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. | 3 572 | 1 | Loading... |
🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅ LP/UP Dhrona & 2.0 Batches
⭕️ Topic - Geometry
⭕️ Time - 11:00 AM
✅ LDC 2024 & LDC 2.0 Batches
⭕️ Topic - Directions - Part 4
⭕️ Time - 12:00 PM
👍 5❤ 2
Repost from TRIG TURN
Фото недоступнеДивитись в Telegram
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോൾ, എന്നിലെ എന്നൈ സജീവമാക്കി നിർത്താൻ ഞാൻ കണ്ട വഴിയാരുന്നു " TRIG TURN ". പതിയെ പതിയെ ഇവൻ എനിക്ക് ഒരുപാട് പേരോടുള്ള ഉത്തരവാദിത്യം ആയി മാറുന്നു , ഞാൻ അറിയാതെ ജീവിതത്തിന്റെ ഭാഗമായി എന്നോടൊപ്പം യാത്ര തുടർന്ന്കൊണ്ടേ ഇരിക്കുന്നു. ഇന്ന് 5 ലക്ഷം SUBSCRIBERS എന്ന മാന്ത്രിക സംഖ്യയിൽ എത്തി നിൽക്കുന്നു. സർവേശ്വരന് നന്ദി.
ഒന്ന് കണ്ണടച്ചാൽ ആ ദിവസം ഇന്നലെ കഴിഞ്ഞപോലെ എനിക്ക് കാണാം. ഒരു പഴയ ഫോൺ.., ആ പച്ച ഷർട്ട്.., പിന്നെ ശരാശരി എന്ന ടോപ്പിക്ക്. ആദ്യത്തെ 99 എണ്ണൽ സംഖ്യകളുടെ ശരാശരി ആയിരുന്നു ആദ്യം പഠിപ്പിച്ച ചോദ്യം. വീഡിയോ പതറാതിരിക്കാൻ ഫോൺ തന്നാലാവുന്ന വിധം അനങ്ങാതെ പിടിച്ചോണ്ടിരുന്ന അനിയനും, അളിയനും.., അവസാനം കൈ വേദനിച്ചപ്പോൾ ഫോൺ തുണിയുടെ സ്റ്റാൻഡിൽ കെട്ടിവെച്ച് ബാക്കി ഷൂട്ട് ചെയ്തത്.., ഒന്നും മറക്കാൻ കഴിയില്ല. പലരും ആദ്യത്തെ ആ വീഡിയോ ഒന്നുടെ നല്ല ക്വാളിറ്റിയിൽ ഷൂട്ട് ചെയ്തിടാമോയെന്നു ചോദിക്കാറുണ്ട്. തോന്നിയിട്ടില്ല എന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസത്തിന്റെ നല്ല ഓർമ്മകൾക്ക് അത് അങ്ങനെ കിടക്കട്ടെ.
ഈ യാത്രയിൽ മറക്കാൻ പറ്റാത്ത ഒരുപാട് മുഖങ്ങളുണ്ട്. അവരെയെല്ലാം പ്രത്യേകം ഓർക്കുന്നു. എല്ലാത്തിലുമുപരി എന്നെ വിശ്വസിച്ചു എന്റെ ഒപ്പം കൂടിയ എന്റെ കുട്ടികൾ.നിങ്ങളിലൊരാൾ ഇല്ലാരുന്നുവെങ്കിൽ എന്റെ ഉയരം ഇത്രയും ഉണ്ടാകുമായിരുന്നില്ല.
കൂടെ നിന്നതിന്.., ഒപ്പം നടന്നതിന്.., ചേർത്ത് പിടിച്ചതിന്.., എല്ലാത്തിനും ഒരായിരം നന്ദി. ഇനിയും ഒപ്പം ഉണ്ടാകണമെന്ന് ഇനി ഞാൻ പറയുന്നില്ല. നിങ്ങളുടെ മറുപടി എനിക്ക് ഇപ്പോൾ വായിക്കാം.
TRIG TURNനെ കുറിച്ച് പറയാൻ ഒരുപാട് കഥകൾ ഉള്ളിൽ കിടപ്പുണ്ട്. അതൊക്കെ പറയാൻ സർവേശ്വരൻ ഇതുപോലെ ഓരോ അവസരങ്ങൾ തരട്ടെ.
ഒരു കാര്യം തീർച്ചയാണ്. അഭിമാനം, ആനന്ദം, സംതൃപ്തി ഇവ മൂന്നും എന്നിൽ ഏറ്റവും കൂടുതൽ ഉടലെടുക്കുന്നത്, ക്യാമെറക്ക് മുന്നിൽ നിന്ന് ഞാൻ ഇങ്ങനെ പറയുമ്പോഴാണ്..,
" നമസ്ക്കാരം ! എന്റെ പേര് ജെറിൻ. നിങ്ങളെ ഏവരേയും TRIG TURNന്റെ
പുതിയ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു " 😍
#trigturn
❤ 1924👍 208🔥 188🥰 88👏 88🎉 70
🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
☀️ LP/UP Dhrona & 2.0 Batches
🌦 Topic - Geometry
🌦 Time - 2:00 PM
☀️LDC 2024 & LDC 2.0 Batches
🌦Topic - Directions - Part 3
🌦Time - 4:00 PM
👍 7❤ 7
🅲🅻🅰🆂🆂 🆄🅿🅳🅰🆃🅴🆂
✅ LP/UP Dhrona & 2.0 Batches
➡️ Topic - Geometry
➡️ Time - 6:00 PM
👍 20