KAS Study Materials -Kerala Administrative Service
Відкрити в Telegram
This is an exclusive channel for KAS related study materials by SUMMIT IAS Academy .
Показати більше2 255
Підписники
Немає даних24 години
-67 днів
-2230 день
Архів дописів
the term Sunset Yellow recently seen in news is
സൗജന്യ സിവിൽ സർവീസ് സെമിനാർ
കോഴിക്കോട് ജില്ലയിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ Summit IAS Academy -യുടെ ആഭിമുഖ്യത്തിൽ 2024 ജൂൺ 23 ഞായറാഴ്ച കോഴിക്കോട് YMCA ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ സിവിൽ സർവീസ് സെമിനാർ നടത്തുന്നു.
പ്രസ്തുത സെമിനാറിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവലംബിക്കേണ്ട കൃത്യമായ പഠനരീതികളെ കുറിച്ച് വിശദീകരിച്ച് പരീക്ഷാ സംബന്ധമായ അവരുടെ സംശയങ്ങൾക്ക് മറുപടികൾ നൽകിക്കൊണ്ട് സെമിനാർ നയിക്കുന്നത് 2023 -ലെ UPSC സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ശ്രീ. സിദ്ധാർഥ് രാംകുമാറും 119 ആം റാങ്ക് നേടിയ ശ്രീ. അക്വിബ് ജമാലും ആണ്.
ഈയൊരു സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ നൽകിയ Google Form പൂരിപ്പിച്ച് തങ്ങളുടെ സീറ്റ് ഉറപ്പാക്കേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLScyazR92xmKwzb4cSTkVlQ2sr32NbgaF-FR2Dthg8IplKWfWw/viewform?vc=0&c=0&w=1&flr=0
Summit IAS cutoff prediction for prelims 2024:
87-90 marks for General category candidates.
Anyone in this range is recommended to start preparing for Mains exam asap. All the best.
Repost from N/a
Prelims Answer Key -GS!.pdf4.54 KB
UPSC PRELIMS 2024 PAPER1
ANSWER KEY DISCUSSION
Sunday, 16 June · 7:30 – 8:30pm
Google Meet joining link: https://meet.google.com/bqy-gzuo-mjj
Admit Cards - Download Now!
Download at: https://upsconline.nic.in/eadmitcard/admitcard_csp_2024/instructions.php
Best of Luck!
Regards,
Summit IAS Academy
how many of the below given is/are tributaries of Indus river 1. Zaskar 2. Ravi 3. Beas 4. Devika
The Phanigiri Buddhist site is considered one of the most important finds in Buddhist is located in
Choose the correct Pair
1 . Namda Art : Jammu and Kashmir
2. Gond painting: Maharashtra 3. Etikoppala Toy : Andhrapradesh
Choose the correct statement
1. Antiquities and Art Treasure Act 1972 empowers State government to compulsorily acquire Any antiquity or art treasure
2. This act is based on UNESCO 1970 convention
*സൗജന്യ സിവിൽ സർവീസ് പരിശീലനം*
നിങ്ങളുടെ ആഗ്രഹം സിവിൽ സർവീസ് ആണോ?
എന്നാൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സിവിൽ സർവീസ് എക്സാം കോച്ചിംഗ് സെന്റർ ആയിട്ടുള്ള *Summit IAS Academy* യിൽ സൗജന്യമായി പഠിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം..!!
കോഴിക്കോട് *_Summit IAS Academy_* യിൽ *2024 ഏപ്രിൽ 27 ശനിയാഴ്ച* നടത്തുന്ന സ്കോളർഷിപ്പ് എക്സാമിലൂടെ അക്കാദമിയിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് കോഴ്സ് ഫീയിൽ *100%* വരെ കിഴിവോടെ പഠിയ്ക്കാൻ ഈയൊരു അവസരം സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
*_ഞങ്ങളുടെ പ്രോഗ്രാമുകൾ:_*
📍 *Regular Batch*
📍 *Holiday Batch*
📍 *Foundation Batch*
📍 *Individual Mentorship*
📍 *Mains Exam Special Batch*
📍 *Interview Coaching*
സ്കോളർഷിപ്പ് എക്സാം എഴുതാൻ താല്പര്യപ്പെടുന്നവർ താഴെയുള്ള *Google Form* പൂരിപ്പിയ്ക്കുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
Google Form :
https://docs.google.com/forms/d/e/1FAIpQLSfD8ON16bz-nVBaUwfJOGa3IV2filihJ5mo1B4zeP5-cwnCvg/viewform?vc=0&c=0&w=1&flr=0
📲 *9188669488*
