uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку 👈

HSA /NET/JRF/ HSST Malayalam മലയാളം റ ഭാഷാപഠനകേന്ദ്രം

HSA /NET/JRF/ HSST Malayalam മലയാളം റ ഭാഷാപഠനകേന്ദ്രം

Відкрити в Telegram

JRF/NET, SET. K - TET, മലയാളം HSA PSC മലയാളം, HSST PSC മലയാളം, തുടങ്ങിയവയുടെ പരിശീലനം ലഭ്യമാണ്.

Показати більше
2 736
Підписники
-224 години
-57 днів
-2530 днів

Триває завантаження даних...

Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
жовт '26
жовтень '26
+3
в 0 каналах
вересень '26
+4
в 0 каналах
Get PRO
серпень '26
+6
в 0 каналах
Get PRO
липень '26
+13
в 0 каналах
Get PRO
червень '26
+11
в 0 каналах
Get PRO
травень '26
+11
в 0 каналах
Get PRO
квітень '26
+7
в 0 каналах
Get PRO
березень '26
+6
в 0 каналах
Get PRO
лютий '26
+24
в 0 каналах
Get PRO
січень '26
+14
в 0 каналах
Get PRO
грудень '25
+12
в 0 каналах
Get PRO
листопад '25
+30
в 1 каналах
Get PRO
жовтень '25
+17
в 1 каналах
Get PRO
вересень '25
+18
в 0 каналах
Get PRO
серпень '25
+63
в 1 каналах
Get PRO
липень '25
+69
в 1 каналах
Get PRO
червень '25
+35
в 1 каналах
Get PRO
травень '25
+44
в 0 каналах
Get PRO
квітень '25
+38
в 0 каналах
Get PRO
березень '25
+45
в 0 каналах
Get PRO
лютий '25
+43
в 0 каналах
Get PRO
січень '25
+99
в 0 каналах
Get PRO
грудень '24
+59
в 0 каналах
Get PRO
листопад '24
+39
в 0 каналах
Get PRO
жовтень '24
+31
в 0 каналах
Get PRO
вересень '24
+42
в 0 каналах
Get PRO
серпень '24
+102
в 0 каналах
Get PRO
липень '24
+134
в 0 каналах
Get PRO
червень '24
+82
в 0 каналах
Get PRO
травень '24
+85
в 0 каналах
Get PRO
квітень '24
+92
в 0 каналах
Get PRO
березень '24
+193
в 0 каналах
Get PRO
лютий '24
+83
в 0 каналах
Get PRO
січень '24
+188
в 0 каналах
Get PRO
грудень '23
+1 959
в 0 каналах
Дата
Залучення підписників
Згадування
Канали
08 жовтня0
07 жовтня+1
06 жовтня+1
05 жовтня+1
04 жовтня0
03 жовтня0
02 жовтня0
01 жовтня0
Дописи каналу
2
https://chat.whatsapp.com/DwS5Oclo7Ma1cV8sQRobm4?s=cl&p=a&ilr=0&amv=3 പ്രിയപ്പെട്ടവരേ , മലയാളം കോളജ് പരീക്ഷ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് Discriptive Method ൽ ആണ് . പരീക്ഷയുടെ മൂല്യനിർണയത്തിൽ പാകപ്പിഴകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും മൂല്യനിർണയത്തിൽ മനുഷ്യബുദ്ധിയുടെയും വൈകാരികതയുടെയും ഇടപെടൽ നടക്കുന്നതിനാലും അത്തരത്തിലുള്ള സമീപനം മാറ്റി OBJECTIVE METHOD ലേക്ക് പരീക്ഷ എഴുതാൻ കഴിയുന്നതിനും അപേക്ഷ സമർപ്പിക്കാനും പ്രവർത്തിക്കാനും വേണ്ടിയുള്ള ഗ്രൂപ്പാണിത്🙏
662
3
6012024_05_0_0.pdf
1 014
4
നമസ്കാരം റ ഭാഷയുടെ ടെലഗ്രാം ചാനൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല . അത് YouTube ലുള്ളതു പോലെ പരസ്യങ്ങൾ വരുന്നതാണ് . ഭയപ്പെടേണ്ടതില്ല. ഇതിൽ വരുന്ന മറ്റ് ബോട്ടുകളിലോ ലിങ്കുകളിലോ ഒന്നും തന്നെ ദയവായി നിങ്ങൾ ക്ലിക്ക് ചെയ്യരുത് . ക്ലിക്ക് ചെയ്ത് Data നഷ്ടമാകുന്ന പക്ഷം റ ഭാഷാ പഠനകേന്ദ്രം ഉത്തരവാദിയല്ല എന്ന് ഇതിനാൽ അറിയിക്കുന്നു 🙏✨🌿
707
5
55 കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുന്നു . ✨🙏🙏🙏🙏☝️☝️☝️☝️
949
6
https://www.instagram.com/reel/DW3UlwAEcic/?igsh=dnZ1MGdoY2FiZTR6
945
7
മുത്തച്ഛന്റെ വെൺമഴു - എന്ന കവിത എഴുതിയത് ?
862
8
സഹൃദയനെ ഭാവകൻ എന്ന് വ്യപദേശിച്ച കാവ്യമീമാംസകൻ ആര് ?
861
9
അനുകരണാത്മക കലയെ ദാരിദ്ര്യം പിടിച്ച മാതാപിതാക്കൾക്ക് ജനിച്ച ദാരിദ്ര്യം പിടിച്ച കുട്ടി - എന്ന് വിശേഷിപ്പിച്ചത് ?
838
10
കൈരളിയുടെ കർണ്ണ പുണ്യം എന്ന് കർണ്ണഭൂഷണത്തെ വിശേഷിപ്പിച്ചത് ?
803
11
ബ്രാഹൂയി ഏത് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?
795
12
ചേരരാജ്യത്തിന് ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന തമിഴ് ഗ്രന്ഥം ഏത്.?
746
13
സ്‌മൃതിലയം അത്തോളി ഗ്രാമപഞ്ചായത്ത് - ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം 2026 - ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല കവിതാരചന മത്സരം (2026 ഫെബ്രുവരി 1 രാവിലെ 10 മണിക്ക് അത്തോളി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച്) നിബന്ധനകൾ: 1. മത്സരാർത്ഥികൾ കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. 2. ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലുമാണ് മത്സരം 3. രജിസ്ട്രേഷൻ 2026 ജനുവരി 30 വരെ. പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/qVevBpijWJYXnk2Z8
1 050
14
25 ചന്തുമേനോൻ ഒരു പഠനം - ആരുടെ കൃതി ?
1 079
15
24 സന്ധ്യേ നീ എന്തു ചെയ്തു എത് തിണ സങ്കല്പവുമായി ബന്ധപ്പെട്ട കവിതയാണ് ?
1 046
16
23, കനേഷുമാരി കണക്കെടുപ്പിനെ ആസ്പദിച്ചുണ്ടായ ചെറുകഥ ഏത് ?
1 000
17
22. വാനവരമ്പൻ എന്ന വിശേഷണമുള്ള രാജാവാര് ?
853
18
21 സംസ്കാര കേദാരം , വിചാരമഞ്ജരി എന്നിവ ആരുടെ കൃതികളാണ് ?
817
19
20, കവി സാർവ ഭൗമൻ എന്ന ബിരുദമുള്ള കവി ആര്?
726
20
19 കേടറ്റ കാർ കുഴലു വെള്ളമൊഴിച്ചുമെയ്യിൽ പാടേപെടും പൊടി കളഞ്ഞു കുളിച്ചു ഭൂമി ചൂടുള്ള സൂര്യകരമാം തുകിൽ കൊണ്ടു തോർത്തി മോടിക്കു ചന്ദ്രകര വസ്ത്രമണിഞ്ഞീടുന്നു ഏത് മാസത്തെയാണിങ്ങനെ വർണിക്കുന്നത് ?
798