uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

MIRACLE NCERT PLUS

MIRACLE NCERT PLUS

Відкрити в Telegram

🎖️🎖️𝗡𝗖𝗘𝗥𝗧-𝗦𝗖𝗘𝗥𝗧 𝗕𝗔𝗦𝗘𝗗 𝗖𝗛𝗔𝗡𝗡𝗘𝗟 ⚡𝗡𝗖𝗘𝗥𝗧, 𝗦𝗖𝗘𝗥𝗧 ⚡𝗞𝗘𝗥𝗔𝗟𝗔 𝗔𝗗𝗠𝗜𝗡𝗜𝗦𝗧𝗥𝗔𝗧𝗜𝗢𝗡, 𝗔𝗖𝗧𝗦 ⚡𝗣𝗢𝗟𝗜𝗧𝗬 ⚡𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦

Показати більше

📈 Аналітичний огляд Telegram-каналу MIRACLE NCERT PLUS

Канал MIRACLE NCERT PLUS (@miracleplus) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 20 879 підписників, посідаючи 9 624 місце в категорії Освіта та 19 214 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 20 879 підписників.

За останніми даними від 08 листопада, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -108, а за останні 24 години на -2, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 25.72%. Протягом перших 24 годин після публікації контент зазвичай збирає 5.96% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 5 371 переглядів. Протягом першої доби публікація в середньому набирає 1 244 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 4.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
“🎖️🎖️𝗡𝗖𝗘𝗥𝗧-𝗦𝗖𝗘𝗥𝗧 𝗕𝗔𝗦𝗘𝗗 𝗖𝗛𝗔𝗡𝗡𝗘𝗟 ⚡𝗡𝗖𝗘𝗥𝗧, 𝗦𝗖𝗘𝗥𝗧 ⚡𝗞𝗘𝗥𝗔𝗟𝗔 𝗔𝗗𝗠𝗜𝗡𝗜𝗦𝗧𝗥𝗔𝗧𝗜𝗢𝗡, 𝗔𝗖𝗧𝗦 ⚡𝗣𝗢𝗟𝗜𝗧𝗬 ⚡𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦”

Завдяки високій частоті оновлень (останні дані отримано 09 листопада, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

20 879
Підписники
-224 години
+107 днів
-10830 днів
Архів дописів
🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector & Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ
🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector & Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സിന്റെ പ്രത്യേകതകൾ: ✅ Sub Inspector – Special Topics PDF ✅ Excise Inspector – Special Topics PDF ✅ ലളിതമായും വ്യക്തമായും തയ്യാറാക്കിയ Study Notes ✅ Chapter-wise Mock Tests ✅ പ്രത്യേക Revision Tests ✅ ആഴ്ചതോറും Live Doubt Clearing Session ✅ Dedicated Doubt Support 🎁 Constitution of India – Complimentary Revision Study Material SUB INSPECTOR SPECIAL TOPIC DEMO NOTES EXCISE INSPECTOR SPECIAL TOPIC DEMO NOTES 💰 Course Fee: - Sub Inspector PDF – ₹100 - Excise Inspector PDF – ₹100 📌 പഠനത്തോടൊപ്പം പരിശീലനത്തിനും ആവർത്തനത്തിനും വ്യക്തിഗത സംശയനിവാരണത്തിനും പ്രാധാന്യം നൽകുന്ന പഠനപദ്ധതി. PAYMENT DETAILS താഴെ കൊടുത്തിരിക്കുന്ന Gpay /UPI ID/Bank Account //QR Code വഴിയോ ✅Gpay No  : 8547988692(Remya pc)              ✅ UPI ID: remyapc21@oksbi പേയ്മെൻ്റ് ചെയ്തതിനുശേഷം  @rockie009 @rockie009 എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക @MIRACLEPLUS The Complete Mentor

കമ്പനി ബോർഡ് എക്സാം ന് പഠിക്കുന്നുണ്ടോ
Anonymous voting

🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സി
🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സിന്റെ പ്രത്യേകതകൾ ✅ Excise Inspector – Special Topics PDF ✅ ലളിതമായും വ്യക്തമായും തയ്യാറാക്കിയ Study Notes ✅ Chapter-wise Mock Tests ✅ പ്രത്യേക Revision Tests ✅ ആഴ്ചതോറും Live Doubt Clearing Session ✅ Dedicated Doubt Support 🎁 Constitution of India – Complimentary Revision Study Material EXCISE INSPECTOR SPECIAL TOPIC DEMO NOTES 💰 Course Fee: - Excise Inspector PDF – ₹100 📌 പഠനത്തോടൊപ്പം പരിശീലനത്തിനും ആവർത്തനത്തിനും വ്യക്തിഗത സംശയനിവാരണത്തിനും പ്രാധാന്യം നൽകുന്ന പഠനപദ്ധതി. PAYMENT DETAILS താഴെ കൊടുത്തിരിക്കുന്ന Gpay /UPI ID/Bank Account //QR Code വഴിയോ ✅Gpay No  : 8547988692(Remya pc)              ✅ UPI ID: remyapc21@oksbi പേയ്മെൻ്റ് ചെയ്തതിനുശേഷം  @rockie009 @rockie009 എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക @MIRACLEPLUS The Complete Mentor

Miracle 55 day challenge ൽ ആദ്യ രണ്ട് ദിവസം പഠിച്ച പ്രസിഡൻ്റ് എന്ന ടോപ്പിക്കിലേ മുഴുവൻ ചോദ്യങ്ങളും ഈ pdf ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector പരീക്ഷക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സിന്റെ
🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector പരീക്ഷക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സിന്റെ പ്രത്യേകതകൾ: ✅ Sub Inspector – Special Topics PDF ✅ ലളിതമായും വ്യക്തമായും തയ്യാറാക്കിയ Study Notes ✅ Chapter-wise Mock Tests ✅ പ്രത്യേക Revision Tests ✅ ആഴ്ചതോറും Live Doubt Clearing Session ✅ Dedicated Doubt Support 🎁 Constitution of India – Complimentary Revision Study Material SUB INSPECTOR SPECIAL TOPIC DEMO NOTES 💰 Course Fee: - Sub Inspector – ₹100 📌 പഠനത്തോടൊപ്പം പരിശീലനത്തിനും ആവർത്തനത്തിനും വ്യക്തിഗത സംശയനിവാരണത്തിനും പ്രാധാന്യം നൽകുന്ന പഠനപദ്ധതി. PAYMENT DETAILS താഴെ കൊടുത്തിരിക്കുന്ന Gpay /UPI ID/Bank Account //QR Code വഴിയോ ✅Gpay No  : 8547988692(Remya pc)              ✅ UPI ID: remyapc21@oksbi പേയ്മെൻ്റ് ചെയ്തതിനുശേഷം  @rockie009 @rockie009 എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക @MIRACLEPLUS The Complete Mentor

MIRACLE_Emergency_Provisions_PSC_Study_Material_Malayalam.pdf1.08 KB

📚 MIRACLE – THE COMPLETE MENTOR പ്രിയപ്പെട്ടവരേ, PSC പരീക്ഷകളിൽ ആവർത്തിച്ച് ചോദ്യങ്ങൾ വരുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് Emergency Provisions (അടിയന്തരാവസ്ഥാ വ്യവസ്ഥകൾ). ഈ വിഷയം വെറുതെ കുറച്ച് പോയിന്റുകൾ മനഃപാഠമാക്കുന്നതിലൂടെ പഠിക്കേണ്ട ഒന്നല്ല. അതിന്റെ ഭരണഘടനാപരമായ അടിത്തറയും ചരിത്രവും ഓരോ വ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഒരു പുതിയ പഠിതാവിന് പോലും വിഷയം തുടക്കം മുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ, ആവശ്യമായ റഫറൻസുകളും മുൻവർഷ ചോദ്യങ്ങളും ഉൾപ്പെടുത്തി വളരെ ശ്രദ്ധയോടെയാണ് ഈ Study Material തയ്യാറാക്കിയിരിക്കുന്നത്. എന്റെ ഒരു അഭ്യർത്ഥനയുണ്ട്: ഈ മെറ്റീരിയൽ വെറുതെ ഡൗൺലോഡ് ചെയ്ത് മാറ്റിവെക്കരുത്. സമയം കണ്ടെത്തി മുഴുവനായും പഠിക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ അടയാളപ്പെടുത്തുക. ചോദ്യങ്ങൾ സ്വയം പരിശീലിക്കുക. 🎯 നമ്മുടെ ലക്ഷ്യം 2027-ൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക എന്നതാണ്. നിങ്ങളോടൊപ്പം ഈ ലക്ഷ്യത്തിനായി പരിശ്രമിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കിൽ അവരിലേക്കും നമ്മുടെ ഗ്രൂപ്പിന്റെ ലിങ്ക് എത്തിക്കുക. നല്ല പഠനസാമഗ്രികളും ശരിയായ മാർഗനിർദേശങ്ങളും പരസ്പരം പങ്കുവെക്കുന്ന, ഒരുമിച്ച് പഠിക്കുകയും വളരുകയും ചെയ്യുന്ന ഒരു മികച്ച PSC പഠനകമ്മ്യൂണിറ്റിയായി നമുക്ക് MIRACLE-നെ മാറ്റാം. നിങ്ങളുടെ വിജയം മാത്രമല്ല, നമ്മുടെ കമ്മ്യൂണിറ്റിയിലെ ഓരോരുത്തരുടെയും വിജയമാണ് നമ്മുടെ ലക്ഷ്യം! ❤️ — MIRACLE | THE COMPLETE MENTOR

Day 2 മലയാളം notes

പ്രസിഡൻ്റ് എന്ന ടോപിക്കിലെ മുൻവർഷ ചോദ്യങ്ങളുടെ രണ്ടാം ഭാഗം

photo content
+3

Repost from MIRACLE NCERT PLUS
+1
ASSISTANT JAILOR SPECIAL TOPIC FREE NOTE @MIRACLEPLUS

🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector & Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ
🎯 KERALA PSC SPECIAL TOPICS – MIRACLE കേരള PSC Sub Inspector & Excise Inspector പരീക്ഷകൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസാമഗ്രികൾ! 📚 കോഴ്സിന്റെ പ്രത്യേകതകൾ: ✅ Sub Inspector – Special Topics PDF ✅ Excise Inspector – Special Topics PDF ✅ ലളിതമായും വ്യക്തമായും തയ്യാറാക്കിയ Study Notes ✅ Chapter-wise Mock Tests ✅ പ്രത്യേക Revision Tests ✅ ആഴ്ചതോറും Live Doubt Clearing Session ✅ Dedicated Doubt Support 🎁 Constitution of India – Complimentary Revision Study Material SUB INSPECTOR SPECIAL TOPIC DEMO NOTES EXCISE INSPECTOR SPECIAL TOPIC DEMO NOTES 💰 Course Fee: - Sub Inspector PDF – ₹100 - Excise Inspector PDF – ₹100 📌 പഠനത്തോടൊപ്പം പരിശീലനത്തിനും ആവർത്തനത്തിനും വ്യക്തിഗത സംശയനിവാരണത്തിനും പ്രാധാന്യം നൽകുന്ന പഠനപദ്ധതി. PAYMENT DETAILS താഴെ കൊടുത്തിരിക്കുന്ന Gpay /UPI ID/Bank Account //QR Code വഴിയോ ✅Gpay No  : 8547988692(Remya pc)              ✅ UPI ID: remyapc21@oksbi പേയ്മെൻ്റ് ചെയ്തതിനുശേഷം  @rockie009 @rockie009 എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക @MIRACLEPLUS The Complete Mentor

മെറ്റീരിയലുകൾ ഉപകാരപ്പെടുന്നുണ്ടെങ്കിൽ feed back കമൻ്റ് ആയും റിയാക്ഷൻസ് ആയും രേഖപ്പെടുത്തുക. അതിലൂടെ നമ്മൾക്ക് സേവനം കുറച്ച് കൂടെ improve ആക്കാൻ പറ്റു.. 2027 ൽ ഏറ്റവും അധികം ആൾക്കാരെ സർവീസിൽ എത്തിക്കുക എന്നതാണ് miracle nte ലക്ഷ്യം അതിന് വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം

ASSISTANT JAILOR Detailed pyq explanations. English +malayalam

Голосове повідомлення02:19

MIRACLE TECHNIQUE – 01 PRIMING (പ്രൈമിംഗ്) ആദ്യം Framework, പിന്നീട് Details! നമ്മൾ ഒരു വലിയൊരു ടോപ്പിക്ക് പഠിക്കാൻ തുടങ്ങുകയാണെന്ന് കരുതുക. ഉദാഹരണത്തിന് ഇന്ത്യൻ ഭരണഘടന. സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത്? ബുക്ക് തുറക്കുന്നു, ആദ്യത്തെ പേജ് മുതൽ വായിക്കാൻ തുടങ്ങുന്നു. ഓരോ ആർട്ടിക്കിളും ഓരോ ഫാക്ടും പഠിക്കുന്നു. അങ്ങനെ കുറെ സമയം കഴിയുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകും. പക്ഷേ പലപ്പോഴും ഇവയൊക്കെ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാകണമെന്നില്ല. ഇവിടെയാണ് PRIMING എന്ന പഠനരീതി പ്രയോജനപ്പെടുന്നത്. എന്താണ് Priming? ഒരു വലിയ ടോപ്പിക്ക് വിശദമായി പഠിക്കുന്നതിന് മുൻപ്, ആ ടോപ്പിക്കിന്റെ ഒരു ഏകദേശ രൂപം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് Priming. അതായത്, വിശദമായ പഠനത്തിലേക്ക് കടക്കുന്നതിന് മുൻപ് ആ ടോപ്പിക്കിന്റെ ഒരു Structure അല്ലെങ്കിൽ Framework നമ്മൾ മനസ്സിലാക്കണം. ഉദാഹരണത്തിന് ഇന്ത്യൻ ഭരണഘടന പഠിക്കുകയാണെങ്കിൽ ആദ്യം എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത്? - ഭരണഘടനയുടെ ആമുഖം എന്താണ്? - മൗലികാവകാശങ്ങൾ ഏതൊക്കെയാണ്? - നിർദേശക തത്വങ്ങൾ എന്താണ്? - മൗലിക കടമകൾ എന്താണ്? - കേന്ദ്ര-സംസ്ഥാന ഭരണസംവിധാനം എങ്ങനെയാണ്? - അടിയന്തരാവസ്ഥാ വ്യവസ്ഥകൾ എന്തൊക്കെയാണ്? ആദ്യം ഇതിന്റെ ഒരു ഏകദേശ രൂപം മനസ്സിലാക്കുക. അതിനുശേഷം ഓരോ ഭാഗവും വിശദമായി പഠിക്കാൻ തുടങ്ങാം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ പഠിക്കുന്ന ഓരോ പുതിയ കാര്യവും നേരത്തെ മനസ്സിലാക്കിയ ആ Framework-ന്റെ ഉള്ളിൽ കൃത്യമായി സ്ഥാനം പിടിക്കും. ഒരു ഉദാഹരണം കൂടി പറയാം. നിങ്ങൾ ഒരു പുതിയ സ്ഥലത്തേക്ക് യാത്ര പോകുകയാണെന്ന് കരുതുക. ആ സ്ഥലത്തിന്റെ മാപ്പ് പോലും നോക്കാതെ യാത്ര തുടങ്ങിയാൽ പലപ്പോഴും എവിടെയാണ് പോകുന്നതെന്ന് മനസ്സിലാകില്ലല്ലോ? എന്നാൽ ആദ്യം മാപ്പ് നോക്കി സ്ഥലങ്ങളുടെ ഏകദേശ സ്ഥാനം മനസ്സിലാക്കിയാൽ യാത്ര കൂടുതൽ എളുപ്പമാകും. നമ്മുടെ പഠനത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ആദ്യം ടോപ്പിക്കിന്റെ മാപ്പ് മനസ്സിലാക്കുക. പിന്നീട് ഓരോ ഭാഗവും വിശദമായി പഠിക്കുക. അതുകൊണ്ട് ഇനി മുതൽ ഒരു വലിയ ടോപ്പിക്ക് പഠിക്കാൻ തുടങ്ങുമ്പോൾ നേരിട്ട് വായനയിലേക്ക് കടക്കരുത്. ആദ്യത്തെ 5–10 മിനിറ്റ് ആ ടോപ്പിക്കിന്റെ Structure മനസ്സിലാക്കാൻ മാറ്റിവെക്കുക. ഇതാണ് Priming. ഓർക്കുക: ആദ്യം Framework, പിന്നീട് Details, അവസാനം Revision & Recall.

photo content
+1

പ്രസിഡൻ്റ് എന്ന ടോപികിൽ ചോദിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണിവ.എല്ലാവരും സ്വയം ഉത്തരം അറിയുമോ എന്ന് നോക്കുക

photo content