uk
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Відкрити в Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Показати більше
1 670
Підписники
+224 години
+217 днів
+3330 днів
Архів дописів
series (2).pdf3.41 MB

ഭിന്ന സംഖ്യകൾ (3).pdf12.05 MB

LGS ഈ ആഴ്ച പഠിച്ചിരിക്കേണ്ട topics @eagerbeaverpsc
LGS ഈ ആഴ്ച പഠിച്ചിരിക്കേണ്ട topics @eagerbeaverpsc

Directive Principles and Fundamental Duties -Laxmikant.pdf

+1
word formation.pdf1.36 MB

+1
software .pdf4.89 MB

July 2022.pdf

University assistant നാളെ പഠിക്കേണ്ട ഭാഗങ്ങൾ @eagerbeaverpsc
University assistant നാളെ പഠിക്കേണ്ട ഭാഗങ്ങൾ @eagerbeaverpsc

ഇനി മുതൽ JSA ക്ലാസ്സുകൾ ആണ് കൂടുതലായി ഉണ്ടാവുക.. അവർക്ക് study materials, class videos ഒന്നും വേറെ കിട്ടാനില്ല.. Paid batches നല്ല amount ഉം ആണ്.. അതിനാൽ അവരെ കൂടുതൽ support ചെയ്യാമെന്ന് വിചാരിക്കുന്നു.. Uni asst, LGS സ്റ്റുഡന്റ്സിന് വേണ്ട സ്റ്റഡി materials തരാം.. Study plan അനുസരിച്ചു weekly റിവിഷൻ എക്സാമും ഉണ്ടായിരിക്കും. April 2 മുതൽ നിങ്ങൾക്കുള്ള ക്ലാസ്സുകൾ ചെയ്തു തുടങ്ങാം.. അങ്ങനെ മതിയല്ലോ..

influenza virus.pdf

influenza virus.pdf

202327.pdf

നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇനി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ക്ലാസുകൾ ചെയ്യുന്നുള്ളൂ.. കുറച്ചു ദിവസമായി ഇടുന്ന ക്ലാസ്സുകളിൽ response വളരെ കുറവാണ്. എന്റെ നേരമ്പോക്കിന് ഞാൻ വീഡിയോ ചെയ്യുകയല്ല..നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ആണ്.. ജോലി കഴിഞ്ഞു രാത്രിയിൽ കിട്ടുന്ന കുറഞ്ഞ സമയം കൊണ്ടാണ് ക്ലാസ്സ്‌ ചെയ്യുന്നത്.. Rank ഫയൽ pdf ആണ് വേണ്ടതെങ്കിൽ ഗ്രൂപ്പിൽ ഇട്ടേക്കാം.. അല്ലെങ്കിൽ മറ്റേതെങ്കിലും studyplan ആണ് ഫോളോ ചെയ്യുന്നതെങ്കിൽ അത് continue ചെയ്യുക. എന്ത് വേണമെന്ന് അറിയിക്കുക.. ബാക്കി പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക്ക് ആ സമയം എനിക്ക് വിനിയോഗിക്കാം.. സമയം വിലപ്പെട്ടതാണ് എന്റേതും നിങ്ങളുടേതും...