EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 601
Підписники
Немає даних24 години
-17 днів
+130 день
Архів дописів
1 601
നാളെ MLT topic ഇല്ല.. മറ്റന്നാൾ തരാം.
Physics മാത്രമേ ഇനി തീരാനുള്ളൂ.. ഏതെങ്കിലും subject pending topic ഉണ്ടെങ്കിൽ അത് നാളെ തീർക്കാൻ ശ്രമിക്കുക. Finished subjects അരമണിക്കൂർ എങ്കിലും എടുത്ത് ദിവസവും വായിക്കാൻ മറക്കല്ലേ..
1 601
Page 207, 208, 218,219,222,223
AC generator 224 വേണമെങ്കിൽ വായിക്കാം.. അല്ലെങ്കിൽ nxt pdf വായിക്കുക
1 601
പ്രൊഫൈലിൽ കുറേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്.. അയക്കാൻ പറ്റുന്നതുണ്ടോ നോക്കൂ.. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് apply ചെയ്യാൻ മറക്കണ്ട.. Jan 4 ആണ് last date..
1 601
ഒരുപാട് വിഷമങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു 2022. ഈ വർഷം എനിക്ക് കിട്ടിയ വലിയ സമ്പാദ്യമാണ് എന്റെ യൂട്യൂബ് ഫാമിലി❤️
നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🎊
നമുക്കെല്ലാം ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും സന്തുഷ്ടവും സമാധാനവും നിറഞ്ഞതാകട്ടെ പുതുവർഷം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻
1 601
MLT topic other parameters of diagnostic importance.
Video ഉച്ചയോടെ തരാം..ഭയങ്കര തലവേദന.. Work load.. Screentime കൂടുതലായിരുന്നു.വെളുപ്പിനെ വരെ ഇരിക്കാൻ വയ്യ.. നിങ്ങൾ അപ്പോളേക്കും ബാക്കി portions നോക്കി വെക്കു
Вже доступно! Дослідження Telegram за 2025 — головні інсайти року 
