EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 667
Підписники
+224 години
+217 днів
+3330 днів
Архів дописів
1 666
*✅JSA SHORTLISTED CANDIDATES ✅*
Whatsapp group.. Send the request through the link
https://chat.whatsapp.com/ENSAGtVePh55UFEE0WHRyO
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
✅JLA SHORTLISTED CANDIDATES ✅*
Whatsapp group.. Send the request through the link
https://chat.whatsapp.com/FsHLFquPIpt6Fzapp8shSn
1 666
ഈ ക്ലാസ്സുകൾ തരുമ്പോൾ പലരും എന്നോട് ചോദിച്ചിരുന്നു..നീയും പരീക്ഷ എഴുതുന്നില്ല, ഒരു പ്രതിഫലവും വാങ്ങിക്കുന്നില്ല പിന്നെ എന്തിനാണ് ഇങ്ങനെ ഉറക്കമൊഴിച്ചു മെനക്കെട്ട് ക്ലാസ്സുകൾ ചെയ്യുന്നതെന്ന്.. ഇപ്പോളാണ് അന്നത്തെ എന്റെ കഷ്ടപ്പാടിനും ഫലം കിട്ടിയത്.. നിങ്ങളിൽ ചിലരുടെയൊക്കെ വാക്കുകൾ കണ്ണും മനസ്സും നിറയ്ക്കുന്നതായിരുന്നു.. ഇപ്പോൾ യൂട്യൂബിൽ ക്ലാസ്സുകൾ ഒന്നും ചെയ്യാഞ്ഞിട്ടും അന്നത്തെ ആ ക്ലാസ്സുകളുടെ പിൻബലത്തിൽ ഇപ്പോളും ചാനലിൽ നിന്ന് പോകാത്തവരുമുണ്ട്..ഒരുപാട് നന്ദി ഇങ്ങനെ സ്നേഹിക്കുന്നതിനും വിശ്വസിച്ചതിനും കൂടെ നിൽക്കുന്നതിനും.. Thank you so much ❤️❤️ & once again congrats to all👏🏻👏🏻
ലിസ്റ്റിൽ വരാത്ത കുട്ടികളുമുണ്ട്.. നിങ്ങളുടെ വിഷമവും എനിക്ക് മനസ്സിലാകും. നമ്മുടെ കഷ്ടപ്പാടിന്റെ ഫലം എന്നെങ്കിലും ഒരു ദിവസം തിരിച്ചു കിട്ടും.. ഇന്നല്ലെങ്കിൽ നാളെ.. നിങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുക ആ ദിവസത്തിനായി.. നാളെ ഇവിടെ നിങ്ങളുടെ പേരായിരിക്കും വരാൻ ഭാഗ്യമുണ്ടാവുക 💪
1 666
JLA shortlist വന്നപ്പോൾ നിങ്ങളെ പോലെ തന്നെ എനിക്കും ഒരുപാട് സന്തോഷം നൽകിയ ദിവസമാണ്. പ്രതീക്ഷിച്ച പോലെ കുറേ സ്റ്റുഡന്റസിന് ലിസ്റ്റിൽ വരാൻ സാധിച്ചു. ജോലി കിട്ടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം.. ആദ്യമായി ലിസ്റ്റിൽ വന്നവരുമുണ്ട്.. ഇനിയുള്ള പരീക്ഷകൾക്കും അതൊരു മോട്ടിവേഷനാണ്.
JLA shortlisted students👫👫.. Congratulations dears.. I'm so grateful to be a part of your achievement🤝🥰
🎖️ Reema Cherian
🎖️ Soumya Vinod
🎖️ Subisha Bju
🎖️ Sarika Prasanth
🎖️ Sarath C
🎖️ Aswathi K
🎖️ Jasni
🎖️ Gulnaz
🎖️ Keven
🎖️ Rachana Vinod
🎖️ Lazaf
🎖️ Sreekutty
🎖️ Resmi R
🎖️ Prajith J Das
🎖️ Rashida
🎖️ Manasa
🎖️ Shamna
🎖️ Minu Sarah
🎖️ Manju E G
🎖️ Neena A
🎖️ Anjali
🎖️ Arsha Vasula
🎖️ Anju Mohan
🎖️ Akash

#MissionLDC
✨✨✨✨✨ Weekly revision 5
ഇന്നും നാളെയും കൊണ്ട് ഇത്രയും ദിവസം പഠിച്ചതെല്ലാം revise ചെയ്യുക.. Maths കൂടുതൽ questions ചെയ്ത് നോക്കുക.
1 666
Vacancy, പരീക്ഷകൾ, റാങ്ക് list വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഗ്രൂപ്പ് ആണ്.. ഗ്രൂപ്പ് കണ്ടിട്ട് താല്പര്യമുള്ളവർ മാത്രം ജോയിൻ ആവുക.. ഇതിൽ ഒരു രാഷ്ട്രീയവുമില്ല.. ഉദ്യോഗാർഥികൾക്കു വേണ്ടി നിലകൊള്ളുന്ന ഒരു ഗ്രൂപ്പ്...
1 666
PSC മേഖലയിൽ ആദ്യത്തെ സംഘടന രൂപീകൃതമാകുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. നമ്മുടെ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അത് കൃത്യമായി അധികാര കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുമുള്ള ഒരു വേദിയാണ് ഈ സംഘടന. ഇത് ഒരു ചരിത്രമാണ്. ഒരുപാട് വ്യക്തികൾ ശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപ്നമാണ്. ഇപ്പോഴും ഇത് എത്രമാത്രം സാധ്യമാകും എന്ന് അറിയില്ല.പല കോണുകളിൽ നിന്ന് ഇപ്പോൾ തന്നെ എതിർപ്പുകൾ വന്ന് തുടങ്ങിയിട്ടുണ്ട്.പക്ഷേ നിങ്ങളെല്ലാവരും ഒപ്പം ഉണ്ടെങ്കിൽ ഇത് വിജയിക്കും. നാം നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യും.
ഇനി നിങ്ങളുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങൾ ആയി മാറട്ടെ..
ഗ്രൂപ്പ് ലിങ്ക്
https://t.me/forumforkeralapscstudents
1 666
#MissionLDC
✨ DAY 30
Natural science
📃 രോഗങ്ങൾ രോഗകാരികൾ
🎤 Aashima Chandran
Join @eagerbeaverpsc_LDC