EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 686
Підписники
+324 години
+207 днів
+5230 днів
Архів дописів
1 686
Other points ✍✍✍
📌മാർച്ച് 21 :- ലോക വന ദിനം
▪️2023 സന്ദേശം:- വനങ്ങളും ആരോഗ്യവും
[Forest and health]
📌ജൂൺ 5:- ലോക പരിസ്ഥിതി ദിനം
▪️2023 ലെ പ്രമേയം:-പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം [ beat plastic pollution]
ലോക പരിസ്ഥിതി ദിനത്തിന്റെ 50 മത് വാർഷികമാണ് 2023 ൽ ആചരിക്കുന്നത്.
▪️ 2023-ലെ ആതിഥേയ രാജ്യം:- ഐവറി കോസ്റ്റ്
1 686
#MissionLDC
✨ DAY 8
Natural science - വനങ്ങളും വന വിഭവങ്ങളും
📗Std 7 നിർമ്മലമായ പ്രകൃതിക്കായി
🎤 Aashima Chandran
Join @eagerbeaverpsc_LDC
1 686
Sanitary chemist apply ചെയ്യേണ്ട last date August 16 ആണ്.. വിട്ടുപോയവർ ഉണ്ടെങ്കിൽ മറക്കാതെ ചെയ്യുക
