uk
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Відкрити в Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Показати більше
1 683
Підписники
-424 години
+187 днів
+5130 днів
Архів дописів
തെറ്റായ ജോഡി ഏതെല്ലാം? 1. അവധ് - രാജാ ചേയ്ത് സിംഗ് 2. കൊച്ചി - വേലുത്തമ്പി 3. ശിവഗംഗ - വീരപാണ്ഡ്യകട്ടബൊമ്മൻ 4. തിരുനെൽവേലി - മരുത് പാണ്ഡ്യൻ
Anonymous voting

ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്
Anonymous voting

തെറ്റായ ജോഡികൾ ഏതെല്ലാം? 1. മറാത്തയിലെ ഭീലുകൾ 2. അഹമ്മദ് നഗറിലെ കോളുകൾ 3. ചോട്ടാ നാഗ്പൂരിലെ കോലികൾ 4. രാജ്മഹൽ കുന്നുകളിലെ സാന്താൾമാർ
Anonymous voting

സന്യാസി കലാപം, ഫക്കീർ കലാപം നടന്നത് എവിടെ
Anonymous voting

Focus 2.0.pdf7.94 MB

നാളെ പരീക്ഷ എഴുതുന്നവർക്കായി...

Devaswom board LDCexam ആരെങ്കിലും apply ചെയ്തിട്ടുണ്ടോ?

വികെഎൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
Anonymous voting

കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
Anonymous voting

പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
Anonymous voting

ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
Anonymous voting

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
Anonymous voting