uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

HAJAS CLASSES

HAJAS CLASSES

Відкрити в Telegram

HAJAS CLASSES official Telegram page

Показати більше

📈 Аналітичний огляд Telegram-каналу HAJAS CLASSES

Канал HAJAS CLASSES (@hajaspsc) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 10 428 підписників, посідаючи 19 286 місце в категорії Освіта та 36 337 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 10 428 підписників.

За останніми даними від 29 жовтня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -123, а за останні 24 години на -5, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 3.80%. Протягом перших 24 годин після публікації контент зазвичай збирає 1.35% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 396 переглядів. Протягом першої доби публікація в середньому набирає 141 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 1.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
“HAJAS CLASSES official Telegram page”

Завдяки високій частоті оновлень (останні дані отримано 30 жовтня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

10 428
Підписники
-524 години
-357 днів
-12330 днів
Архів дописів
വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ ചുവടുവയ്ക്കുന്ന ആദ്യ മലയാളി മോഡൽ ആര്?
Anonymous voting

എസ്.ഐ.ആറിലെ അപാകതകൾ പരിഹരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?
Anonymous voting

2027-ൽ നടക്കുന്ന ഇന്ത്യ–റഷ്യ ലേബർ കോൺക്ലേവിന്റെ വേദി ഏത്?
Anonymous voting

അടുത്ത ക്വാഡ് ഉച്ചകോടിയുടെ വേദി ഏത്?
Anonymous voting

ലഡാക്കിലെ ആദ്യത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെ?
Anonymous voting

യൂറോപ്യൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത ആര്?
Anonymous voting

കരിമ്പ് കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?
Anonymous voting

2026-ലെ 48-ാമത് ചെറുകാട് പുരസ്‌കാരത്തിന് അർഹയായത് ആര്?
Anonymous voting

റോക്കറ്റ് മുകളിലേക്കു കുതിക്കുന്നത് എന്തുകൊണ്ട്?
Anonymous voting

വർത്തുളചലനം എന്നത് എന്താണ്?
Anonymous voting

പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം എന്താണ്?
Anonymous voting

ആക്കസംരക്ഷണനിയമം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting

ന്യൂട്ടന്റെ രണ്ടാം ചലനനിയമം എന്താണ് വ്യക്തമാക്കുന്നത്?
Anonymous voting

ആക്കം (Momentum) എങ്ങനെ നിർവചിക്കാം?
Anonymous voting

മാസ് കൂടുമ്പോൾ ജഡത്വം എങ്ങനെ മാറും?
Anonymous voting

72 km/h നെ m/s ആയി മാറ്റിയാൽ എത്ര?
Anonymous voting

v = u + at എന്ന സമവാക്യത്തിൽ ‘a’ എന്താണ്?
Anonymous voting

താഴെ പറയുന്നതിൽ ശരിയായത് ഏത്?
Anonymous voting

‘വിളംബിത ചാലകവികാസം’ എന്നത് എന്താണ്?
Anonymous voting

ചാലകവികാസം ഏത് ക്രമത്തിലാണ് പുരോഗമിക്കുന്നത്?
Anonymous voting