5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
5. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സ്റുകൾ നേടിയ മൂന്നാമത്തെ താരം
5 181
4. എയർപോർട്ട്സ് കൗൺസിൽ ഇൻ്റർനാഷണൽ റിപ്പോർട്ട് 2023 പ്രകാരം ഏറ്റവും തിരക്കേറിയ വിമാനത്താവളം
5 181
3. അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്
5 181
10. താഴെ ക്കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നും ജലത്തിൽ ഭാഗികമായി ലയിക്കുന്നത് കണ്ടെത്തുക
5 181
9. പർവ്വതാരോഹർക്ക് പർവതാരോഹണ വേളയിൽ അവരുടെ മൂക്കിൽ നിന്നും രക്തം പുറത്തു വരാറുണ്ട്. എന്തുകൊണ്ട്?
5 181
7. ഇന്ത്യയിലെ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാൻ നിത്യഹരിത വിപ്ലവം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്
5 181
6. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ കാണപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത്
5 181
5. പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലിസ് പെൺ കൊതുക് വഴി പകരുന്ന രോഗം ഏത്
5 181
5. പ്ലാസ്മോഡിയു എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലിസ് പെൺകൊതുക് വഴി പകരുന്ന രോഗം ഏത്
5 181
4. കണ്ണിലെ കോർണിയ വരണ്ട് അതാര്യമാകുന്ന സിറോഫ്താൽമിയ എന്ന രോഗത്തിന് കാരണമാകുന്നത് ഏത് വിറ്റമിന്റെ തുടർച്ചയായ അഭാവമാണ്
5 181
3. 2023ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
1. G-20യുടെ പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു ഇത്
2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത് 3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടി ആണിത്
5 181
2. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
1. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആണ്
2. ഐക്യരാഷ്ട്ര സംഘടന സർവ്വരാജ്യ സഖ്യത്തിന്റെ പിൻഗാമിയാണ് 3. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി
5 181
1. കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
2. കേന്ദ്ര ഗവൺമെൻ്റാണ് സംഘടിപ്പിച്ചത് 3. സിനിമ താരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡർസ്
5 181
10. 2024 ഏപ്രിലിൽ അന്തരിച്ച ഡെറക് അണ്ടർവുഡ് ഏത് രാജ്യത്തിലെ ക്രിക്കറ്റ് താരമായിരുന്നു
