5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
📋SCERT EXAM 8th STD 3rd CHPT
SOCIAL SCIENCE-1
📆 12-03-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഭൗമരഹസ്യങ്ങൾ തേടി (class)
2.PDF
3.CURRENT AFFAIR (March 12)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T4
12 бер 2024, 01:21
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Coax (verb)
✏️ Meaning: To get (someone) to do something by gentle urging, special attention, or flattery (പാട്ടിലാക്കുക)
✏️ Synonyms: cajole, urge, flatter
✏️ Antonyms: tease, harass, demand
✏️ Sentence: Perhaps you could coax your father into taking you to the station
🔵 Arduous (adj.)
✏️ Meaning: Requiring considerable physical or mental effort (ചെങ്കുത്തായ)
✏️ Synonyms: difficult, challenging, tough
✏️ Antonyms: easy, simple, effortless
✏️ Sentence: Climbing Mount Everest is an arduous, exhausting challenge
🔵 Agonized (adj.)
✏️ Meaning: To cause persistent suffering to (പ്രാണവേദന)
✏️ Synonyms: plagued, persecuted, afflicted
✏️ Antonyms: assisted, helped, aided
✏️ Sentence: He agonized over the guilt that he felt.
🔵 Fugitive (adj.)
✏️ Meaning: Hard to find, capture, or isolate (ഒളിച്ചോടുന്ന)
✏️ Synonyms: elusive, evasive, transient
✏️ Antonyms: flash, temporary, transient
✏️ Sentence: That fugitive trait called artistic creativity
🔵 Ominous (adj.)
✏️ Meaning: Being or showing a sign of evil or calamity to come (ഭീഷണിപ്പെടുത്തുന്ന)
✏️ Synonyms: sinister, menacing, bleak
✏️ Antonyms: favorable, bright, promising
✏️ Sentence: That comment about downsizing from the company president sounded ominous.
🔵 Sombre (adj.)
✏️ Meaning: Being without light or without much light (ഇരുണ്ട)
✏️ Synonyms: darkened, dark, murky
✏️ Antonyms: light, bright, brilliant
✏️ Sentence: The prison’s sombre interrogation room has the desired effect of striking fear and despair into the prisoner.
🔵 Glitzy (adj.)
✏️ Meaning: Excessively showy (ഉജ്ജ്വലമായ)
✏️ Synonyms: flashy, fancy, overbright
✏️ Antonyms: elegant, appropriate, unflashy
✏️ Sentence: Palm Springs has luxurious restaurants and glitzy nightlife.
🔵 Abhor (verb)
✏️ Meaning: To dislike strongly (കഠിനമായി വെറുക്കുക)
✏️ Synonyms: hate, despise, detest
✏️ Antonyms: love, like, prefer
✏️ Sentence: I abhor all forms of racism.
🔵 Pithy (adj.)
✏️ Meaning: Marked by the use of few words to convey much information or meaning (കഴമ്പുള്ള)
✏️ Synonyms: concise, brief, summary
✏️ Antonyms: wordy, prolix, circuitous
✏️ Sentence: His pithy advice to young painters was, “Above all, keep your colours fresh.”
🔵 Vague (adj.)
✏️ Meaning: Not expressed in precise terms (അടിസ്ഥാനമില്ലാത്ത)
✏️ Synonyms: unclear, ambiguous, fuzzy
✏️ Antonyms: specific, explicit, clear
✏️ Sentence: Gave as vague a reply as he could, hoping not to give away the surprise.
FOR PSC RELATED UPDATES;
JOIN @PSCNote
12 бер 2024, 01:07
5 181
DAILY CURRENT AFFAIRS
📆 12-03-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
12 бер 2024, 00:46
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
11 бер 2024, 09:34
5 181
24.ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോള൪?
11 бер 2024, 09:33
5 181
19.അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങൾ എഴുത്തുവിദ്യയ്ക്ക് ഉപയോഗിച്ച പ്രാചീന സംസ്കാരം?
11 бер 2024, 09:32
5 181
18.ചന്ദ്രനെ അടിസ്ഥാനമാക്കി കലണ്ടറുകൾ നി൪മ്മിച്ച പ്രാചീന സംസ്കാരം?
11 бер 2024, 09:32
5 181
17.ക്യൂണിഫോം ലിപി ഏത് പ്രാചീന നാഗരികതയിലെ എഴുത്തുവിദ്യയാണ്?
11 бер 2024, 09:32
5 181
16.ഹൈറോഗ്ലിഫിക്സ് ലിപി ഏത് പ്രാചീന സംസ്കാരത്തിൽ ഉപയോഗിച്ചതാണ്?
11 бер 2024, 09:32
5 181
15.താഴെ തന്നിരിക്കുന്നവയിൽ മെസൊപൊട്ടോമിയയിൽ രുപപ്പെട്ട സംസ്കാരമല്ലാത്തത് ഏത്?
11 бер 2024, 09:32
5 181
14.താഴെ തന്നിരിക്കുന്നവയിൽ മെസൊപ്പൊട്ടോമിയയിൽ ഉണ്ടായിരുന്ന സംസ്കാരങ്ങൾ?
11 бер 2024, 09:31
5 181
13.യൂഫ്രട്ടീസ്,ടൈഗ്രീസ് നദികൾക്കിടയിൽ രൂപം പ്രാപിച്ച പ്രാചീന സംസ്കാരം?
11 бер 2024, 09:31
5 181
12.ഈജിപ്ഷ്യ൯ സംസ്കാരത്തിലെ ജനത ഒരു വ൪ഷത്തെ എത്ര ദിവസങ്ങളായാണ് കണക്കാക്കിയിരുന്നത്?
11 бер 2024, 09:31
