uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
ഭൗമ കേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Anonymous voting
27 січ 2024, 06:23

PSCNote
5 181
പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ?
Anonymous voting
27 січ 2024, 06:23

PSCNote
5 181
കോമൺവെൽത്ത് ഗെയിംസിന്റെ ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
Anonymous voting
27 січ 2024, 06:23

PSCNote
5 181
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്?
Anonymous voting
27 січ 2024, 06:23

PSCNote
5 181
`ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് ' എന്നറിയപ്പെടുന്നതാര് ?
Anonymous voting
27 січ 2024, 06:23

PSCNote
5 181
" പോവർട്ടി ആന്റ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ " എന്ന പുസ്‌തകത്തിന്റെ രചയിതാവ് ?
Anonymous voting
27 січ 2024, 06:23

PSCNote
5 181
ഇന്ത്യൻ റിസർവ് ബാങ്കിൻറെ ഇപ്പോഴത്തെ ഗവർണറുടെ പേര് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആര് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത് ?
Anonymous voting
27 січ 2024, 06:13

PSCNote
5 181
537/2022 സിവിൽ പോലീസ് ഓഫീസർ KAP 3, KAP 2 കായിക ക്ഷമത പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക FOR PSC RELATED UPDATES; JOIN @PSCNote
27 січ 2024, 06:07

PSCNote
5 181
ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത്? 2,5,12,27,58.........
Anonymous voting
27 січ 2024, 06:05

PSCNote
5 181
രണ്ട് ഗോളങ്ങളുടെ വ്യാപ്‌തങ്ങൾ തമ്മിലുള്ള അംശബന്ധം 27:64 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
Anonymous voting
27 січ 2024, 06:05

PSCNote
5 181
തന്നിരിക്കുന്നവയിൽ കാർഷിക ഉൽപാദനത്തിൽ വന്ന ഗണ്യമായ പുരോഗതിയുടെ പേര് ?
Anonymous voting
27 січ 2024, 06:05

PSCNote
5 181
27 січ 2024, 05:37

PSCNote
5 181
PSC പുറത്തുവിട്ട വിവിധ തസ്തികകളുടെ പ്രാഥമിക, മെയിൻസ് പരീക്ഷകളുടെ വിശദമായ സിലബസ് ചുവടെ കൊടുക്കുന്നു. 10TH LEVEL 2024 10TH LEVEL PRELIMS 2024 LDC MAINS 2024 LGS MAINS 2024 SEC OA MAINS 2024 LAB ASSISTANT MAINS 2024 PLUS TWO LEVEL 2024 LPST MAINS 2024 UPST MAINS 2024 CPO/WCPO MAINS 2024 CEO/WCEO MAINS 2024 DEGREE LEVEL 2024 DEGREE PRELIMS 2024 LSGI MAINS 2024 SI POLICE MAINS 2024 EXCISE INSPECTOR MAINS 2024 C r e a t e d   b y   P S C N o t e
27 січ 2024, 05:32

PSCNote
5 181
1️⃣2️⃣ PLUS TWO TEXT BOOKS മലയാളം മീഡിയം 1.കെമിസ്ട്രി ഭാഗം-1 2.കെമിസ്ട്രി ഭാഗം-2 3.ഇക്കണോമികസ് 1.സ്ഥൂല സാമ്പത്തിക ശാസ്ത്രം 2.സൂക്ഷ്മസാമ്പത്തികശാസ്ത്രം 4.ഗാന്ധിയ൯ പഠനം 5.ഭൂവിജ്ഞാനം (Geology) 6.ചരിത്രം 1.ഇന്ത്യാചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-1 2.ഇന്ത്യാചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-2 3.ഇന്ത്യചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-3 4.കേരള ചരിത്രത്തിലെ തിരഞ്ഞെടുത്ത പ്രമേയങ്ങൾ 7.ഹോം സയ൯സ് 8.ഫിസിക്സ് ഭാഗം -1 9.ഫിസിക്സ് ഭാഗം -2 10.പൊളിട്ടിക്കൽ സയ൯സ് 1.സമകാലിക ലോകരാഷ്ട്രീയം 2.ഇന്ത്യ൯ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധിമുതൽ 11.സോഷ്യൽവ൪ക്ക് 12.സോഷ്യോളജി 1.ഇന്ത്യ൯ സമൂഹം 2.സാമൂഹികമാറ്റവും ഇന്ത്യയിലെ പുരോഗതിയും 13.ഭൂമിശാസ്ത്രം (Geography) 1.മാനവിക ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ. 2.ഇന്ത്യ ജനങ്ങളും സമ്പദ് വ്യവസ്ഥയും 14.ബയോളജി (Biology) English medium 1.Chemistry part -1 2.chemistry part -2 3.Economics 1.Introductory micro economics 2.Introductory macro economics 4.Gandhian studies 5.Geology 6.History 1.Themes in Indian History part-1 2.Themes in Indian History part-2 3.Themes in Indian History part-3 7.Home Science 8.Physics part-1 9.Physics part-2 10.political science 1.contemporary world politics 2.politics in india since independence 11.Social work 12.Sociology 1.Social changes and development in india 2.Indian society 13.Biology 14.Mathematics part-1 15.Mathematics part-2 C r e a t e d  b y  P S C N o t e
27 січ 2024, 05:30