5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
ചുവടെ തന്നിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ സമരകാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്?
09 лют 2024, 06:11
5 181
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുകളഞ്ഞ ഭരണഘടന ഭേദഗതി ഏത്?
09 лют 2024, 06:11
5 181
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
09 лют 2024, 06:11
5 181
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്?
09 лют 2024, 06:11
5 181
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
09 лют 2024, 06:11
5 181
'കൈസർ-എ- ഹിന്ദ് ' പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റ്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം ഏത്?
09 лют 2024, 06:11
5 181
ഇനി ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആര്?
09 лют 2024, 06:11
5 181
'പഴശ്ശികലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആര്?
09 лют 2024, 06:10
5 181
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
09 лют 2024, 06:10
5 181
"ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
09 лют 2024, 06:10
5 181
അറിയിപ്പ്.
5TH STANDARD ബേസിക് സയ൯സ് പാഠഭാഗം പൂ൪ണ്ണാമായും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ലിങ്ക് മുകളിൽ നൽകിയിട്ടുണ്ട്.
ഇതുവരെ കഴിഞ്ഞ പാഠഭാഗങ്ങൾ
1.5TH STANDARD SOCIAL SCIENCE
2.5TH STANDARD BASIC SCIENCE
3.6TH STANDARD SOCIAL SCIENCE
09 лют 2024, 00:42
5 181
S C E R T 5 T H S T A N D A R D
B A S I C S C I E N C E
ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക.
1.സസ്യലോകത്തെ അടുത്തറിയാം
2.ജീവ ജലം
3.മാനത്തെ നിഴൽക്കാഴ്ചകൾ
4.വിത്തിനുള്ളിലെ ജീവ൯
5.ഊ൪ജ്ജത്തിന്റെ ഉറവകൾ
6.ഇത്തിരി ശക്തി,ഒത്തിരി ജോലി
7.അറിവിന്റെ ജാലകങ്ങൾ
8.അകറ്റിനി൪ത്താം രോഗങ്ങളെ
9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
10.ജന്തു വിശേഷങ്ങൾ
പാഠഭാഗത്തിന്റെ PDF
1.സസ്യലോകത്തെ അടുത്തറിയാം
2.ജീവ ജലം
3.മാനത്തെ നിഴൽക്കാഴ്ചകൾ
4.വിത്തിനുള്ളിലെ ജീവ൯
5.ഊ൪ജ്ജത്തിന്റെ ഉറവകൾ
6.ഇത്തിരി ശക്തി,ഒത്തിരി ജോലി
7.അറിവിന്റെ ജാലകങ്ങൾ
8.അകറ്റിനി൪ത്താം രോഗങ്ങളെ
9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
10.ജന്തു വിശേഷങ്ങൾ
ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്)
1.സസ്യലോകത്തെ അടുത്തറിയാം (starting from 12th qstn)
2.ജീവ ജലം
3.മാനത്തെ നിഴൽക്കാഴ്ചകൾ
4.വിത്തിനുള്ളിലെ ജീവ൯
5.ഊ൪ജ്ജത്തിന്റെ ഉറവകൾ
6.ഇത്തിരി ശക്തി,ഒത്തിരി ജോലി
7.അറിവിന്റെ ജാലകങ്ങൾ
8.അകറ്റിനി൪ത്താം രോഗങ്ങളെ
9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
10.ജന്തു വിശേഷങ്ങൾ
SCERT അഞ്ചാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...
FOR PSC RELATED UPDATES;
JOIN @PSCNote
09 лют 2024, 00:37
