5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
9. വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്രത്തില്‍ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്
5 181
4. ഒഡീഷയിലെ കോരപുട്ട് ജില്ലയിൽ നിന്നുത്ഭവിക്കുന്ന 'ടെൽ നദി' ഏത് നദിയുടെ പോഷക നദിയാണ്
5 181
3. ജിപിഎസ് ഉപയോഗിച്ച് ഒരു സ്ഥലത്തിൻ്റെ സ്ഥാനം കൃത്യമായി നിർണയിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര ഉപഗ്രഹങ്ങളുടെ സിഗ്നൽ ആവശ്യമാണ്
5 181
2. വളരെ പ്രസിദ്ധമായ 'മുഗ സിൽക്സ്' ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
5 181
10. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ഒഫീഷ്യൽ ബാങ്കിംഗ് പാർട്ണർ
