uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
8. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആര്
Anonymous voting
20 бер 2024, 10:17

PSCNote
5 181
7. ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ പേര് എന്ത്
Anonymous voting
20 бер 2024, 10:12

PSCNote
5 181
6. ഇനി ക്ഷേത്രം നിർമ്മാണമല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെ ആകണം എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആര്
Anonymous voting
20 бер 2024, 10:07

PSCNote
5 181
5. കൈസർ-എ-ഹിന്ദ് പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം
Anonymous voting
20 бер 2024, 10:05

PSCNote
5 181
4. ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്
Anonymous voting
20 бер 2024, 10:02

PSCNote
5 181
3. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്
Anonymous voting
20 бер 2024, 09:59

PSCNote
5 181
2. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു
Anonymous voting
20 бер 2024, 09:58

PSCNote
5 181
1. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ഏത്
Anonymous voting
20 бер 2024, 09:55

PSCNote
5 181
Previous year question paper 019/2024
20 бер 2024, 09:52

PSCNote
5 181
10. സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടന ഭേദഗതി
Anonymous voting
19 бер 2024, 23:56

PSCNote
5 181
9. ചുവടെ തന്നിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ സമരകാലഘട്ടത്തിലെ മിതവാദി നേതാക്കളിൽ ഉൾപ്പെടാത്തത്
Anonymous voting
19 бер 2024, 23:54

PSCNote
5 181
8. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും, ദ്വിരാഷ്ട്രവാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിർക്കുകയും ചെയ്ത നേതാവ്. പിന്നീട് ഇന്ത്യ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര്
Anonymous voting
19 бер 2024, 23:53

PSCNote
5 181
7. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്
Anonymous voting
19 бер 2024, 23:48

PSCNote
5 181
6. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം
Anonymous voting
19 бер 2024, 23:47

PSCNote
5 181
5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
Anonymous voting
19 бер 2024, 23:46

PSCNote
5 181
Previous year question paper 019/2024
19 бер 2024, 23:43

PSCNote
5 181
4. ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തിയുടെ ശ്വേത രക്താണുക്കളുടെ അളവ് എത്രയാണ്
Anonymous voting
19 бер 2024, 23:40

PSCNote
5 181
3. ആരോഗ്യവാനായ ഒരു വ്യക്തിയുടെ നാഡിമിടിപ്പ് ഒരു മിനിറ്റിൽ എത്രയാണ്
Anonymous voting
19 бер 2024, 23:35

PSCNote
5 181
2. പ്രായപൂർത്തിയായ ഒരു പുരുഷൻ്റെ ഹീമോഗ്ലോബിൻ അളവ് എത്രയാണ്
Anonymous voting
19 бер 2024, 23:33

PSCNote
5 181
1. ലോകാരോഗ്യ സംഘടന നിലവിൽ വന്നത്
Anonymous voting
19 бер 2024, 23:30