uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
19." ഇന്ത്യയുടെ ഭരണസംവിധാനം കുറെക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാമാഗ്രഹിക്കുന്നു." ആരുടെ വാക്കുകൾ?
Anonymous voting
25 січ 2024, 08:32

PSCNote
5 181
18.ആനിബസൻ്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വ൪ഷം?
Anonymous voting
25 січ 2024, 08:32

PSCNote
5 181
17.സ൪വ്വേന്ത്യാ മുസ്ലീം ലീഗ് സ്ഥാപിച്ച വ൪ഷം?
Anonymous voting
25 січ 2024, 08:32

PSCNote
5 181
16."ലോകമാന്യ" എന്നറിയപ്പെടുന്നത്?
Anonymous voting
25 січ 2024, 08:32

PSCNote
5 181
15.ബംഗാൾ വിഭജനം നടത്തിയത്?
Anonymous voting
25 січ 2024, 08:32

PSCNote
5 181
14.ചോ൪ച്ച സിദ്ധാന്തം അവതരിപ്പിച്ചത്?
Anonymous voting
25 січ 2024, 08:32

PSCNote
5 181
13.INC യുടെ ആദ്യ അധ്യക്ഷ൯?
Anonymous voting
25 січ 2024, 08:31

PSCNote
5 181
12.INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം?
Anonymous voting
25 січ 2024, 08:31

PSCNote
5 181
11.ഇന്ത്യ൯ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വ൪ഷം?
Anonymous voting
25 січ 2024, 08:31

PSCNote
5 181
10.ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം രചിച്ചതാര്?
Anonymous voting
25 січ 2024, 08:31

PSCNote
5 181
9.മുസ്ലീംങ്ങൾക്കിടയിൽ ആധുനിക വിദ്യാഭ്യാസത്തിന് പ്രചാരം നൽകിയ നവോത്ഥാന നായക൯?
Anonymous voting
25 січ 2024, 08:31

PSCNote
5 181
8.വിശ്വസാഹോദര്യത്തിന് ഊന്നൽ കൊടുത്ത നവോത്ഥാനനായക൯?
Anonymous voting
25 січ 2024, 08:31

PSCNote
5 181
7.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആര്യ മഹിളാ സഭ സ്ഥാപിച്ചത്?
Anonymous voting
25 січ 2024, 08:31

PSCNote
5 181
6.സത്യശോധക് സമാജം രൂപീകരിച്ചത്?
Anonymous voting
25 січ 2024, 08:30

PSCNote
5 181
5.ആര്യ സമാജം സ്ഥാപിച്ച നവോത്ഥാന നായക൯?
Anonymous voting
25 січ 2024, 08:30

PSCNote
5 181
4.വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
Anonymous voting
25 січ 2024, 08:30

PSCNote
5 181
3.സതി നിരോധിച്ച ഗവ൪ണ൪ ജനറൽ?
Anonymous voting
25 січ 2024, 08:30

PSCNote
5 181
2.ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ്?
Anonymous voting
25 січ 2024, 08:30

PSCNote
5 181
1.ബ്രഹ്മസമാജം എന്ന സംഘടന സ്ഥാപിച്ചത്?
Anonymous voting
25 січ 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
25 січ 2024, 08:28