5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
1526 ലെ ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ പരാജയപെടുത്തിയത് ആരെയാണ് ?
14 лют 2024, 06:15
5 181
അമീർഖുസ്രുവിന്റെ 'താരീഖ് -ഇ-അലാ 'എന്ന കൃതിയിൽ പരാമർശിക്കുന്ന വെക്തി ?
14 лют 2024, 06:15
5 181
ഡൽഹിക്ക് സമീപം 'ദിൻപന' എന്ന നഗരം പണികഴിപ്പിച്ച ഭരണാധികാരി ?
14 лют 2024, 06:15
5 181
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിന്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?
14 лют 2024, 03:24
5 181
ഇന്ത്യയിലെ ഏത് ക്ഷേത്രത്തേയാണ് യൂറോപ്യൻ "ബ്ലാക്ക് പഗോഡ " എന്ന് വിളിച്ചത് ?
14 лют 2024, 03:24
5 181
" ഹന്ന ആൻ്റ് ഹെർ ഗോട്ട്‌സ് " എന്ന ചിത്രം വരച്ച മലയാളി ?
14 лют 2024, 03:24
5 181
1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്?
14 лют 2024, 01:57
5 181
📋SCERT EXAM 6TH STD 8TH CHPT
BASIC SCIENCE-2
📆 14-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ചേ൪ക്കാം പിരിക്കാം (class)
2.PDF
3.CURRENT AFFAIR (Jan 13)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
14 лют 2024, 01:18
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Epidemiological (adj.)
✏️ Meaning: relating to the branch of medicine which deals with the incidence, distribution, and control of diseases (സാംക്രമികരോഗശാസ്ത്രം)
✏️ Synonyms: medical, specialty, medicine
✏️ Antonyms: over-the-counter drug, prescription medicine, prescription drug
✏️ Sentence: This paper reviews the epidemiological evidence about MMR and autistic enterocolitis.
🔵 Intermingle (verb)
✏️ Meaning: mix or mingle together. (സമ്മേളിക്കുക)
✏️ Synonyms: mix, intermix, mingle
✏️ Antonyms: unmix, separate, disjoin
✏️ Sentence: Oil and water will not intermingle.
🔵 Delimitation (noun)
✏️ Meaning: the action of fixing the boundary or limits of something. (അതി൪ത്തി നി൪ണ്ണയം)
✏️ Synonyms: custody, detention, incarceration
✏️ Antonyms: freedom, liberation, liberty
✏️ Sentence: The delimitation of genera in Oleaceae has always been especially problematic.
🔵 Allege (verb)
✏️ Meaning: claim or assert that someone has done something illegal or wrong, typically without proof that this is the case (ആരോപിക്കുക)
✏️ Synonyms: charge, assert, declare
✏️ Antonyms: deny, take, take back
✏️ Sentence: He alleged that he had been assaulted.
🔵 Purportedly (adv.)
✏️ Meaning: as appears or is stated to be true, though not necessarily so; allegedly. (ഒരു സംഗതി അങ്ങിനെയാണെന്ന് തോന്നിപ്പിക്കുക)
✏️ Synonyms: supposedly, as stated, assertedly
✏️ Sentence: He was given a letter purportedly signed by the Prime Minister.
🔵 Err (verb)
✏️ Meaning: be mistaken or incorrect; make a mistake. (പാളിപ്പോവുക)
✏️ Synonyms: be wrong, be in error, be mistaken
✏️ Antonyms: correct, understand
✏️ Sentence: The judge had erred in ruling that the evidence was inadmissible.
🔵 Dispensation (noun)
✏️ Meaning: exemption from a rule or usual requirement (ഈശ്വരാജ്ഞ)
✏️ Synonyms: disbursement, appointment, apportionment
✏️ Antonyms: disfavor, whole, denial
✏️ Sentence: The priest asked for dispensation from his vows.
🔵 Inadvertent (adj.)
✏️ Meaning: not resulting from or achieved through deliberate planning. (അശ്രദ്ധമായ)
✏️ Synonyms: unintentional, intended, accidental
✏️ Antonyms: careful, cautious
✏️ Sentence: An inadvertent administrative error occurred that resulted in an overpayment.
🔵 Proactive (adj.)
✏️ Meaning: (of a person, policy, or action) creating or controlling a situation by causing something to happen rather than responding to it after it has happened. (പ്രേരണകൂടാതെ മു൯കൈ എടുക്കുക)
✏️ Synonyms: enterprising, take-charge, energetic
✏️ Antonyms: sluggish, anergic, inoperable
✏️ Sentence: Emergency procedures are proactive measures to ensure everyone’s safety.
FOR PSC RELATED UPDATES;
JOIN @PSCNote
14 лют 2024, 00:30
5 181
DAILY CURRENT AFFAIRS
📆 14-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
14 лют 2024, 00:01
