uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
സുപ്രീം കോടതി ജഡ്‌ജിയായ ആദ്യ വനിത ആരാണ് ?
Anonymous voting
09 бер 2024, 22:30

PSCNote
5 181
ഇന്ന് ഞായറാഴ്ച ആയതിനാൽ SCERT EXAM ഉണ്ടായിരിക്കുന്നതല്ല. ഇതുവരെ പഠിച്ച പാഠഭാഗങ്ങൾ റിവിഷ൯ ചെയ്യാ൯ ശ്രമിക്കുക. FOR PSC RELATED UPDATES; JOIN @PSCNote
09 бер 2024, 21:30

PSCNote
5 181
09 бер 2024, 09:35

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
09 бер 2024, 08:34

PSCNote
5 181
25.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര തുക?
Anonymous voting
09 бер 2024, 08:33

PSCNote
5 181
24.വിഖ്യാത നോവലിസ്റ്റായ ഗബ്രിയേൽ മാ൪ക്കേസിന്റെ അവസാന നോവൽ?
Anonymous voting
09 бер 2024, 08:33

PSCNote
5 181
23.അടുത്തിടെ റഷ്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ലോക ചെസ്സ് ചാമ്പ്യ൯?
Anonymous voting
09 бер 2024, 08:33

PSCNote
5 181
22.അമിത ഭാരം കയറ്റുന്ന വണ്ടികളെ പിടികൂടാനായി വിജില൯സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധന?
Anonymous voting
09 бер 2024, 08:33

PSCNote
5 181
21.വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനി൪ദ്ദേശം ചെയ്ത വ്യക്തി?
Anonymous voting
09 бер 2024, 08:33

PSCNote
5 181
20.നവീന ശിലായുഗത്തിലേയും താമ്രശിലായുഗത്തിലേയും മനുഷ്യ ജീവിതത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച ചാതൽഹൊയുക്ക് എവിടെയാണ്?
Anonymous voting
09 бер 2024, 08:32

PSCNote
5 181
19.മനുഷ്യ൯ കല്ലുകൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പും ഉപയോഗിച്ചിരുന്ന കാലം?
Anonymous voting
09 бер 2024, 08:32

PSCNote
5 181
18.നവീന ശിലായുഗത്തെകുറിച്ച് തെളിവ് ലഭിക്കുന്ന ജാ൪മോ സ്ഥിതിചെയ്യുന്നത്?
Anonymous voting
09 бер 2024, 08:32

PSCNote
5 181
17.സ്വിറ്റ്സ൪ലണ്ടിലെ തടാകഗ്രാമങ്ങൾ ഏത് യുഗത്തിലെ പുരോഗതിക്കുദാഹരണമാണ്?
Anonymous voting
09 бер 2024, 08:32

PSCNote
5 181
16.മനുഷ്യ൯ ചക്രങ്ങൾ ഉപയോഗിക്കാനാരംഭിച്ച കാലഘട്ടം?
Anonymous voting
09 бер 2024, 08:32

PSCNote
5 181
15.എടക്കൽ ഗുഹ ഏതു കാലഘട്ടത്തിലെ മനുഷ്യ ജീവിതത്തിനുദാഹരണമാണ്?
Anonymous voting
09 бер 2024, 08:32

PSCNote
5 181
14.കേരളത്തിലെ പ്രധാന ചരിത്ര ശേഷിപ്പായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്?
Anonymous voting
09 бер 2024, 08:31

PSCNote
5 181
13.നവീന ശിലായുഗത്തിലെ പ്രധാന വിള അല്ലാത്തതേത്?
Anonymous voting
09 бер 2024, 08:31

PSCNote
5 181
12.മനുഷ്യ൯ കൃഷി ആരംഭിച്ച കാലഘട്ടം?
Anonymous voting
09 бер 2024, 08:31

PSCNote
5 181
11."മനുഷ്യ൯ സ്വയം നി൪മ്മിക്കുന്നു" എന്ന പുസ്തകം രചിച്ചത്?
Anonymous voting
09 бер 2024, 08:31

PSCNote
5 181
10.ഇന്ത്യയിൽ മധ്യശിലായുഗത്തെകുറിച്ച് തെളിവ് ലഭിച്ച ആദംഗഡ് ഏത് സംസ്ഥാനത്താണ്?
Anonymous voting
09 бер 2024, 08:31