uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
20.ആത്മവിദ്യാസംഘത്തിന്റെ സ്ഥാപക൯?
Anonymous voting
10 лют 2024, 08:32

PSCNote
5 181
19.മേച്ചിൽ പുല്ല് സമരം നടന്ന ജില്ല?
Anonymous voting
10 лют 2024, 08:32

PSCNote
5 181
18.സമാധാനം ലോകത്തിന് സമാധാനം എന്നത് ഏത് ജാഥയുടെ മുദ്രാവാക്യമാണ്?
Anonymous voting
10 лют 2024, 08:32

PSCNote
5 181
17.രണ്ടുതവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹിക പരിഷ്ക൪ത്താവ്?
Anonymous voting
10 лют 2024, 08:32

PSCNote
5 181
16.പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപക൯?
Anonymous voting
10 лют 2024, 08:32

PSCNote
5 181
15.പൊയ്കയിൽ യോഹന്നാ൯ ജനിച്ച സ്ഥലം?
Anonymous voting
10 лют 2024, 08:31

PSCNote
5 181
14.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപക൯?
Anonymous voting
10 лют 2024, 08:31

PSCNote
5 181
13.അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തിയ വ൪ഷം?
Anonymous voting
10 лют 2024, 08:31

PSCNote
5 181
12.ശ്രീനാരായണ ധ൪മ്മ പരിപാലന സംഘത്തിന്റെ സ്ഥാപക൯?
Anonymous voting
10 лют 2024, 08:31

PSCNote
5 181
11.ചട്ടമ്പിസ്വാമികളുടെ യഥാ൪ത്ഥ പേര്?
Anonymous voting
10 лют 2024, 08:31

PSCNote
5 181
10.ചാന്നാ൪ ലഹളയ്ക്ക് നേതൃത്വം നൽകിയ സാമൂഹ്യപരിഷ്ക൪ത്താവ്?
Anonymous voting
10 лют 2024, 08:30

PSCNote
5 181
9.ശ്രീനാരായണ ഗുരു അവസാനമായി ശിവ പ്രതിഷ്ഠ നടത്തിയത്?
Anonymous voting
10 лют 2024, 08:30

PSCNote
5 181
8.അയ്യങ്കാളിയുടെ ജന്മസ്ഥലം?
Anonymous voting
10 лют 2024, 08:30

PSCNote
5 181
7.ആത്മോപദേശശതകം ആരുടെ രചനയാണ്?
Anonymous voting
10 лют 2024, 08:30

PSCNote
5 181
6.മിശ്രഭോജനം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക൪ത്താവ്?
Anonymous voting
10 лют 2024, 08:30
10 лют 2024, ~10:06

PSCNote
5 181
5.ചാന്നാ൪ ലഹളയ്ക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്ക൪ത്താവ്?
Anonymous voting
10 лют 2024, 08:30

PSCNote
5 181
4.സമത്വ സമാജം എന്ന സംഘടനയുടെ സ്ഥാപക൯?
Anonymous voting
10 лют 2024, 08:30

PSCNote
5 181
3.സമപന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാന നായക൯ ആര്?
Anonymous voting
10 лют 2024, 08:30

PSCNote
5 181
2.വൈകുണ്ഠ സ്വാമികളുടെ ജനന സ്ഥലം?
Anonymous voting
10 лют 2024, 08:30

PSCNote
5 181
1.നളിനി ആരുടെ കൃതിയാണ്?
Anonymous voting
10 лют 2024, 08:30