uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
Change the sentence into passive voice. "Niharika can solve the crisis."
Anonymous voting
13 лют 2024, 05:27

PSCNote
5 181
19.സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങൾ അറിയപ്പെടുന്നത്?
Anonymous voting
13 лют 2024, 05:20
13 лют 2024, ~05:20

PSCNote
5 181
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിന്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?
Anonymous voting
13 лют 2024, 03:50

PSCNote
5 181
35×2-47+10-13×3+12÷ 2 ब्ले വിലയെന്ത് ?
Anonymous voting
13 лют 2024, 03:50
13 лют 2024, ~03:55

PSCNote
5 181
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
Anonymous voting
13 лют 2024, 03:49

PSCNote
5 181
SHORT LIST BEAT FOREST OFFICER IDUKKI CAT NO :- 027/2022 ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ FOR PSC RELATED UPDATES; JOIN @PSCNote
13 лют 2024, 02:17

PSCNote
5 181
13 лют 2024, 01:06

PSCNote
5 181
📋SCERT EXAM 6TH STD 8TH CHPT BASIC SCIENCE-2 📆 13-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.തിങ്കളും താരങ്ങളും (class) 2.PDF 3.CURRENT AFFAIR (FEB 12) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
13 лют 2024, 00:27

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 8TH CHPT BASIC SCIENCE -2 തിങ്കളും താരങ്ങളും FOR PSC RELATED UPDATES; JOIN @PSCNote
13 лют 2024, 00:20

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Jubilation (noun) ✏️ Meaning: a feeling of great happiness and triumph. (ജയഘോഷം) ✏️ Synonyms: exultation, triumph, joy ✏️ Antonyms: agony, anguish, desolation ✏️ Sentence: There were scenes of jubilation among her supporters. 🔵 Skirmish (noun) ✏️ Meaning: an episode of irregular or unpremeditated fighting, especially between small or outlying parts of armies or fleets. (അടിപിടി) ✏️ Synonyms: fight, battle, clash ✏️ Sentence: The young soldier was killed in a skirmish with government troops. 🔵 Strenuous (adj.) ✏️ Meaning: requiring or using great exertion. (ചൊടിയുള്ള) ✏️ Synonyms: aggressive, forceful, muscular ✏️ Antonyms: effortless, nonemphatic, unemphatic ✏️ Sentence: The doctor advised Ken to avoid strenuous exercise. 🔵 Posthumously (adv.) ✏️ Meaning: occurring after one’s death (മരണാനന്തരമായി) ✏️ Synonyms: belated, delayed ✏️ Sentence: Her last book was published posthumously in 1948. 🔵 Nitty-Gritty (adj.) ✏️ Meaning: having to do with the practical details of regular life (അടിസ്ഥാന വസ്തുത) ✏️ Synonyms: everyday, mundane, prosaic ✏️ Antonyms: rare, singular, uncommon ✏️ Sentence: A look at the nitty-gritty aspects of putting out a newspaper. 🔵 Reciprocity (noun) ✏️ Meaning: the practice of exchanging things with others for mutual benefit, especially privileges granted by one country or organization to another. (അന്യോന്യത) ✏️ Synonyms: collaboration, mutualism, harmony ✏️ Antonyms: antagonism, antipathy, enmity ✏️ Sentence: The proposal calls for reciprocity in trade relations. Contemporaneous (adj.) ✏️ Meaning: existing or occurring in the same period of time. (സമകാലികമായ) ✏️ Synonyms: coetaneous, coeval, coexistent ✏️ Antonyms: asynchronous, noncontemporary ✏️ Sentence: The two events were more or less contemporaneous, with only months between them. 🔵 Veritable (adj.) ✏️ Meaning: formal true or real —used to emphasize a description (യഥാ൪ത്ഥമായ) ✏️ Synonyms: authentic, genuine, real ✏️ Antonyms: doubtful, dubious, equivocal ✏️ Sentence: The area is a veritable paradise for those who love walking 🔵 Revanchism (noun) ✏️ Meaning: a policy of seeking to retaliate, especially to recover lost territory. (പുനരുൽപാദനം) ✏️ Synonyms: revenge, vengeance, reprisal ✏️ Sentence: But we also know that revanchism is never-ending. FOR PSC RELATED UPDATES; JOIN @PSCNote
13 лют 2024, 00:13

PSCNote
5 181
DAILY CURRENT AFFAIRS 📆 13-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 13-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
12 лют 2024, 23:56

PSCNote
5 181
12 лют 2024, 11:32

PSCNote
5 181
അറിയിപ്പ് ക്ലാസിന്റെ ലിങ്ക് 10 മണിക്ക് അപ്ലോഡ് ചെയ്യുന്നതാണ്.
12 лют 2024, 09:58

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
Anonymous voting
12 лют 2024, 08:33

PSCNote
5 181
25.സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാ൪ക്ക് ?
Anonymous voting
12 лют 2024, 08:32

PSCNote
5 181
24.രാജ്യത്തെ ആദ്യ വിദേശ സർവകലാശാല ക്യാംപസ് (ഓസ്ട്രേലിയയിലെ ഡീകിൻ യൂണിവേഴ്‌സിറ്റി) പ്രവർത്തനമാരംഭിച്ചതെവിടെ?
Anonymous voting
12 лют 2024, 08:32

PSCNote
5 181
23.ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുളള ലോക‌ത് പുരസ്‌കാരത്തിന് അർഹനായ മലയാളി എം.പി ?
Anonymous voting
12 лют 2024, 08:32

PSCNote
5 181
22.മികച്ച നവാഗത പാർലമെൻ്റേറിയനുളള 2023 ലെ ലോക്മത് പുരസ്‌കാരത്തിന് അർഹനായത്?
Anonymous voting
12 лют 2024, 08:32

PSCNote
5 181
21.17 ആം ലോക്സഭയുടെ അവസാന സമ്മേളനം നടന്നത്?
Anonymous voting
12 лют 2024, 08:32