GRASSROOT PSC🔰
Открыть в Telegram
👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp
Больше3 061
Подписчики
Нет данных24 часа
-117 дней
-2630 дней
Архив постов
3 061
Live class നടക്കുന്നത് @atchatroom എന്ന ഗ്രൂപ്പിലാണ്.
ഇവിടെ pdf ഉം recording എന്നിവ മാത്രമേ ലഭിക്കു.
Join @atChatroom for live class
3 061
10TH LEVEL MAINS PDF NOTES
DAY 1 - 04/03/2023
TOPICS :
🔹 KERALA HISTORY
🔹COMPUTER BASICS
🔹INDIAN CONSTITUTION
3 061
Hi Friends,
കുറച്ചു മാസങ്ങളായി നമ്മൾ എടുത്തു കൊണ്ടിരുന്ന മുൻവർഷ ചോദ്യങ്ങൾ 95% ഉം പൂർത്തിയായിരിക്കുകയാണ്. മെയിൻസ് പരീക്ഷ അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ സിലബസിലെ പരമാവധി ഭാഗങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ നമ്മൾ താല്പര്യപ്പെടുന്നു.
80 ദിവസം കൊണ്ട് ഒരു റാങ്ക് ഫയൽ മുഴുവൻ പഠിച്ചു തീരുന്ന രീതിയിൽ Prime PSC അവരുടെ ചാനലിൽ ഷെയർ ചെയ്യുന്ന pdf ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രധാനമായും vfa, Bevco LD എന്നീ പോസ്റ്റുകൾക്ക് വേണ്ടി live ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുകയാണ്. കമ്പനി ബോർഡ് lgs, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവയ്ക്കായി പഠിക്കുന്നവർക്കും സ്പെഷ്യൽ ടോപ്പിക്ക് ഒഴിച്ച് ബാക്കി എല്ലാ ക്ലാസ്സുകളും പ്രയോജനപ്പെടുത്താവുന്നതാണ്.... പ്രയോജനപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.
ഇതുവരെ പഠനം കൃത്യമായ ഒരു വഴിയിൽ അല്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ.... മുഴുവൻ GK സിലബസിലൂടെയും ഒരുവട്ടമെങ്കിലും കടന്നുപോകാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ... ഇന്ന് മുതൽ ക്ലാസ്സുകൾക്ക് ജോയിൻ ചെയ്യുക.
Pdf & Record നമ്മുടെ ചാനലിലാണ് പോസ്റ്റ് ചെയ്യുന്നത്. Join @grassrootpsc
Live ക്ലാസുകൾ നടക്കുന്നതും, നിങ്ങൾക്ക് കമന്റ് ഇടാൻ കഴിയുന്നതും @atChatroom എന്ന ഗ്രൂപ്പിലാണ്.
12pm
2:30pm
7pm
എന്നീ മൂന്ന് സമയങ്ങളിൽ ആണ് Rank File ഉപയോഗിച്ചുള്ള ഈ ക്ലാസുകൾ നടത്തപ്പെടുന്നത്. എന്തെങ്കിലും കാരണവശാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും വീണ്ടും ക്ലാസുകൾ കേൾക്കണം എന്നുള്ളവർക്ക് വേണ്ടി റെക്കോർഡും നൽകുന്നതാണ്.
ഇതിനുപുറമേ
7am ഭരണഘടന ( degree level)
9am SCERT
10am PSC bulletin
1:30pm Geography
10pm Current Affairs
എന്നീ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളെ കൂടാതെ mains പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ആർക്കെങ്കിലും ഈ ക്ലാസുകൾ പ്രയോജനപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് കൂടി ഈ മെസ്സേജ് അയച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Join @grassrootspsc for pdf and record
Join @atChatroom for live class
3 061
CA 2022 (June 23- Jully 3)
( Lakshya pdf)
♦️♦️♦️♦️♦️♦️♦️♦
https://t.me/ca4kpsc/6485
@grassrootpsc
