es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

GRASSROOT PSC🔰

GRASSROOT PSC🔰

Ir al canal en Telegram

👉Live Class @atChatroom 👉LGS discussion :- @lgsroots 👉SCERT &NCERT പാഠപുസ്തകങ്ങൾ @scert_ncert 👉Daily current affairs @ca4kpsc 👉PSC Previous question papers @kpsc_qp

Mostrar más
3 061
Suscriptores
Sin datos24 horas
-117 días
-2630 días
Archivo de publicaciones
💥കേരള ചരിത്രം Pdf⬇️⬇️⬇️ https://t.me/grassrootpsc/3638?single @grassrootpsc

1st class now. കേരള ചരിത്രം Join @atChatroom

Live class നടക്കുന്നത് @atchatroom എന്ന ഗ്രൂപ്പിലാണ്. ഇവിടെ pdf ഉം recording എന്നിവ മാത്രമേ ലഭിക്കു. Join @atChatroom for live class

PSC ബുള്ളറ്റിനിലൂടെ..... @grassrootpsc

Indian Constitution_1-5.pdf1.15 MB

+1
Computer Basics_1-3.pdf1.95 MB

+1
Kerala History_1-7.pdf1.71 MB

10TH LEVEL MAINS PDF NOTES DAY 1 - 04/03/2023 TOPICS : 🔹 KERALA HISTORY 🔹COMPUTER BASICS 🔹INDIAN CONSTITUTION

Hi Friends, കുറച്ചു മാസങ്ങളായി നമ്മൾ എടുത്തു കൊണ്ടിരുന്ന മുൻവർഷ ചോദ്യങ്ങൾ 95% ഉം പൂർത്തിയായിരിക്കുകയാണ്. മെയിൻസ് പരീക്ഷ അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ സിലബസിലെ പരമാവധി ഭാഗങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ നമ്മൾ താല്പര്യപ്പെടുന്നു. 80 ദിവസം കൊണ്ട് ഒരു റാങ്ക് ഫയൽ മുഴുവൻ പഠിച്ചു തീരുന്ന രീതിയിൽ Prime PSC അവരുടെ ചാനലിൽ ഷെയർ ചെയ്യുന്ന pdf ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രധാനമായും vfa, Bevco LD എന്നീ പോസ്റ്റുകൾക്ക് വേണ്ടി live ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുകയാണ്. കമ്പനി ബോർഡ് lgs, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവയ്ക്കായി പഠിക്കുന്നവർക്കും സ്പെഷ്യൽ ടോപ്പിക്ക് ഒഴിച്ച് ബാക്കി എല്ലാ ക്ലാസ്സുകളും പ്രയോജനപ്പെടുത്താവുന്നതാണ്.... പ്രയോജനപ്പെടുത്തും എന്ന് വിശ്വസിക്കുന്നു. ഇതുവരെ പഠനം കൃത്യമായ ഒരു വഴിയിൽ അല്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ.... മുഴുവൻ GK സിലബസിലൂടെയും ഒരുവട്ടമെങ്കിലും കടന്നുപോകാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ... ഇന്ന് മുതൽ ക്ലാസ്സുകൾക്ക് ജോയിൻ ചെയ്യുക. Pdf & Record നമ്മുടെ ചാനലിലാണ് പോസ്റ്റ് ചെയ്യുന്നത്. Join @grassrootpsc Live ക്ലാസുകൾ നടക്കുന്നതും, നിങ്ങൾക്ക് കമന്റ് ഇടാൻ കഴിയുന്നതും @atChatroom എന്ന ഗ്രൂപ്പിലാണ്. 12pm 2:30pm 7pm എന്നീ മൂന്ന് സമയങ്ങളിൽ ആണ് Rank File ഉപയോഗിച്ചുള്ള ഈ ക്ലാസുകൾ നടത്തപ്പെടുന്നത്. എന്തെങ്കിലും കാരണവശാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും വീണ്ടും ക്ലാസുകൾ കേൾക്കണം എന്നുള്ളവർക്ക് വേണ്ടി റെക്കോർഡും നൽകുന്നതാണ്. ഇതിനുപുറമേ 7am ഭരണഘടന ( degree level) 9am SCERT 10am PSC bulletin 1:30pm Geography 10pm Current Affairs എന്നീ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. നിങ്ങളെ കൂടാതെ mains പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ആർക്കെങ്കിലും ഈ ക്ലാസുകൾ പ്രയോജനപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് കൂടി ഈ മെസ്സേജ് അയച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. Join @grassrootspsc for pdf and record Join @atChatroom for live class

📖INDIAN CONSTITUTION 🎗🎗CITIZENSHIP Part :2 @grassrootpsc

Join for live Constitution class @atchatroom now

💥Pyq ♦️Special 200 qp @grassrootpsc

💥Pyq (qp) ♦️ Field assistant(2017) Part2 ♦️qp & related facts @grassrootpsc

ക്ലാസ്സ് (22) 💨തെക്ക് പടിഞ്ഞാറൻ മൺസൂൺ 💨വടക്ക് പടിഞ്ഞാറൻ മൺസൂൺ @grassrootpsc

PSC ബുള്ളറ്റിനിലൂടെ... @grassrootpsc

📖INDIAN CONSTITUTION 🎗🎗CITIZENSHIP Part :1 @grassrootpsc

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട live class നടക്കുന്നു. Join @atChatroom for live class

CA 2022 (June 23- Jully 3) ( Lakshya pdf) ♦️♦️♦️♦️♦️♦️♦️♦ https://t.me/ca4kpsc/6485 @grassrootpsc

💥ഇന്ത്യൻ ഭൂമിശാസ്ത്രം @PYQ RELATED FACT Cls 🌞 3 🌍🌍🌍🌍🌍🌍 @grassrootpsc

ക്ലാസ്സ് (21) ♦️കാലാവസ്ഥ 🌞ഉഷ്ണകാലം ☃️ശൈത്യകാലം @grassrootpsc