4 587
Подписчики
-224 часа
-47 дней
-1030 день
Архив постов
4 587
വന്യജീവികൾക്ക് കാടിനുള്ളിൽ തന്നെ ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കുന്ന കേരള വനംവകുപ്പിന്റെ പദ്ധതി?
4 587
കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന "പറന്നുയരാം കരുത്തോടെ" എന്ന ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ ആര്?
4 587
രാജ്യത്ത് ആദ്യമായി ഡീപ്പ് ടെക് സ്റ്റാർട്ട് അപ്പ് പോളിസി പുറത്തിറക്കിയ സംസ്ഥാനമേത്?
4 587
2026ലെ 83 -ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം?
4 587
ഉപഗ്രഹങ്ങളുടെ ആയുസ് വർധിപ്പിക്കാനും ബഹിരാകാശ മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ട് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഉപഗ്രഹമേത്?
4 587
2026-ൽ അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡന്റ് ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയതാര്?
4 587
വനിതാ–ശിശു വികസന മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വനിതാ–ശിശു വികസന മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ പോർട്ടലേത്?
Уже доступно! Исследование Telegram 2025 — ключевые инсайты года 
