ch
Feedback
Preamble PSC

Preamble PSC

前往频道在 Telegram

Think forward in Education

显示更多
4 587
订阅者
-224 小时
-47
-1030
帖子存档
വന്യജീവികൾക്ക് കാടിനുള്ളിൽ തന്നെ ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കുന്ന കേരള വനംവകുപ്പിന്റെ പദ്ധതി?
Anonymous voting

കഥാപാത്രങ്ങൾ - കൃതികൾ.docx7.71 KB

Preamble Daily CA 20 MARCH 2026.pdf5.80 KB

photo content

സൈന നെഹ്‌വാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting

കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന "പറന്നുയരാം കരുത്തോടെ" എന്ന ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ ആര്?
Anonymous voting

2024-ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചതാർക്ക്?
Anonymous voting

രാജ്യത്ത് ആദ്യമായി ഡീപ്പ് ടെക് സ്റ്റാർട്ട്‌ അപ്പ് പോളിസി പുറത്തിറക്കിയ സംസ്ഥാനമേത്?
Anonymous voting

2026 ബ്രിക്സ് ഉച്ചകോടിയുടെ വേദി?
Anonymous voting

Psc
Psc

photo content

Preamble Daily CA 19 MARCH 2026.pdf4.82 KB

photo content

2026ലെ 83 -ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം?
Anonymous voting

2025ലെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചതാർക്ക് ?
Anonymous voting

ഉപഗ്രഹങ്ങളുടെ ആയുസ് വർധിപ്പിക്കാനും ബഹിരാകാശ മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ട് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഉപഗ്രഹമേത്?
Anonymous voting

2026-ൽ അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡന്റ് ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയതാര്?
Anonymous voting

വനിതാ–ശിശു വികസന മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വനിതാ–ശിശു വികസന മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ പോർട്ടലേത്?
Anonymous voting

Preamble Daily CA 18 MARCH 2026.pdf5.03 KB

photo content