ru
Feedback
ربيع القلوب

ربيع القلوب

Открыть в Telegram
941
Подписчики
-124 часа
-67 дней
-230 дней

Загрузка данных...

Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
сентябрь '26
сентябрь '26
+2
в 0 каналах
август '26
+21
в 0 каналах
Get PRO
июль '26
+19
в 0 каналах
Get PRO
июнь '26
+12
в 0 каналах
Get PRO
май '26
+18
в 0 каналах
Get PRO
апрель '26
+18
в 0 каналах
Get PRO
март '26
+4
в 0 каналах
Get PRO
февраль '26
+9
в 0 каналах
Get PRO
январь '26
+9
в 0 каналах
Get PRO
декабрь '25
+19
в 0 каналах
Get PRO
ноябрь '25
+20
в 0 каналах
Get PRO
октябрь '25
+15
в 1 каналах
Get PRO
сентябрь '25
+12
в 0 каналах
Get PRO
август '25
+15
в 0 каналах
Get PRO
июль '25
+20
в 0 каналах
Get PRO
июнь '25
+17
в 1 каналах
Get PRO
май '25
+17
в 0 каналах
Get PRO
апрель '25
+26
в 1 каналах
Get PRO
март '25
+44
в 1 каналах
Get PRO
февраль '25
+26
в 2 каналах
Get PRO
январь '25
+37
в 3 каналах
Get PRO
декабрь '24
+32
в 0 каналах
Get PRO
ноябрь '24
+37
в 1 каналах
Get PRO
октябрь '24
+53
в 2 каналах
Get PRO
сентябрь '24
+36
в 1 каналах
Get PRO
август '24
+23
в 2 каналах
Get PRO
июль '24
+35
в 0 каналах
Get PRO
июнь '24
+32
в 1 каналах
Get PRO
май '24
+44
в 2 каналах
Get PRO
апрель '24
+41
в 2 каналах
Get PRO
март '24
+41
в 0 каналах
Get PRO
февраль '24
+22
в 0 каналах
Get PRO
январь '24
+14
в 1 каналах
Get PRO
декабрь '23
+14
в 1 каналах
Get PRO
ноябрь '23
+20
в 0 каналах
Get PRO
октябрь '23
+18
в 1 каналах
Get PRO
сентябрь '23
+25
в 0 каналах
Get PRO
август '23
+52
в 0 каналах
Get PRO
июль '23
+19
в 0 каналах
Get PRO
июнь '23
+24
в 0 каналах
Get PRO
май '23
+39
в 0 каналах
Get PRO
апрель '23
+40
в 0 каналах
Get PRO
март '23
+29
в 0 каналах
Get PRO
февраль '23
+48
в 0 каналах
Get PRO
январь '23
+52
в 0 каналах
Get PRO
декабрь '22
+35
в 0 каналах
Get PRO
ноябрь '22
+40
в 0 каналах
Get PRO
октябрь '22
+40
в 0 каналах
Get PRO
сентябрь '22
+16
в 0 каналах
Get PRO
август '22
+19
в 0 каналах
Get PRO
июль '22
+6
в 0 каналах
Get PRO
июнь '22
+9
в 0 каналах
Get PRO
май '22
+21
в 0 каналах
Get PRO
апрель '22
+40
в 0 каналах
Get PRO
март '22
+237
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
04 сентября+1
03 сентября0
02 сентября+1
01 сентября0
Посты канала
🌿 അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകഭവനം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. Qur'an 28 : 77
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/sjXO1ils0fA?si=IHQOr_JspkDlDIAV

2
🌿 എന്നാല്‍ നിന്‍റെ റബ്ബിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക
🌿 എന്നാല്‍ നിന്‍റെ റബ്ബിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും. Qur'an 19 : 66 - 71 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/DeangxNVP1g?si=WK_JBcnD-0WManxd
56
3
🌿 ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധന
🌿 ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? Qur'an 19 : 63 - 65 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
58
4
Нет текста...
72
5
🌿 എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ ത
🌿 എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌.അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്‌) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. Qur'an 19 : 45 - 47 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
75
6
🌿 നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുൻ കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്
🌿 നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുൻ കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. Qur'an 57 : 21 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
82
7
🌿 അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്ര
🌿 അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. Qur'an 27 : 60 - 66 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
79
8
🌿 അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍
🌿 അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.മനുഷ്യരെ ല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. Qur'an 46 : 5-6 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/HdM7Ix6BTpo?si=AZFAa38XxtglnEue
83
9
🌿 ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നി
🌿 ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌? Qur'an 6 : 32 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/i-yWK7YQupM?si=WEkZVqOVF0wKihtX
101
10
🌿 നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക് അവര്‍ പ്രവര്‍ത്തിച
🌿 നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം നല്‍കുക തന്നെ ചെയ്യും.ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. Qur'an 16 : 96-97 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
121
11
🌿 മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങള
🌿 മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ റബ്ബേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.) Qur'an 14 : 44 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
120
12
🌿 നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന
🌿 നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്‌. Qur'an 7 : 50 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/ZRvbR3E-SwE?si=qmWpEDD4X1beJS-h
110
13
🌿 നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പ
🌿 നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. Qur'an 30 : 54 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
137
14
🌿 അദ്ദേഹം (ഇബ്‌റാഹീം നബി) പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങ
🌿 അദ്ദേഹം (ഇബ്‌റാഹീം നബി) പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/vOQTqO7N3jY?si=cjGvAvGZQUxSIRfV
136
15
🌿 അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബ
🌿 അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. Qur'an 2 : 255 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/g3ryVy2OiRI?si=ga9sw0cIJX5bCb--
153
16
🌿 ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന
🌿 ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! Qur'an 29 : 61-64 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
160
17
🍃 അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്
🍃 അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും. അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും. QURAN 30:11-13 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
163
18
🌿 ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌.മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന
🌿 ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌.മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. Qur'an 13 : 4 > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
163
19
Нет текста...
157
20
🌿 വിശ്വസിച്ചവരെ, വെള്ളിയാഴ്ച നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും
🌿 വിശ്വസിച്ചവരെ, വെള്ളിയാഴ്ച നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. Qur'an 62 : 9-11 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
162