cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

പ്രയാണം ഇന്നലെകളിലൂടെ...

📩 [email protected] വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Больше
Рекламные посты
34 493
Подписчики
+5224 часа
+5557 дней
+2 49830 дней
Время активного постинга

Загрузка данных...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Анализ публикаций
ПостыПросмотры
Поделились
Динамика просмотров
01
Question Paper Code. 071/2024, Common Preliminary Exam 2024(Degree Level-Stage III),Category No.433/2023, 434/2023, 575/2023, 576/2023 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
5 96645Loading...
02
Post☺️ നീണ്ട കാത്തിരിപ്പ്.. @kozikode
5 1352Loading...
03
♻️PSC ഉദ്യോഗാർത്ഥിയും പുതിയ ട്രെൻഡും🏃‍♂🏃‍♀ തലേന്ന് രാത്രി കിടന്നുറങ്ങുന്നതിനു മുന്നേ ഞാൻ നാളെ പഠിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഒരു പേപ്പറിൽ എഴുതിവെച്ച് കിടന്നുറങ്ങി,രാവിലെ 4മണിക്ക് മുൻപ് തന്നെ എഴുന്നേൽക്കാൻ കഴിഞ്ഞു,ഇന്നത്തെ PSC പഠനം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് തുടങ്ങി,ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികൾ ആണ് പഠിച്ചു തുടങ്ങിയത്, PSC പഠനത്തിനിടയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു,ഇത് പഠിക്കാതെ LDC പരീക്ഷയ്ക്ക് പോകരുത് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട് ,എൻ്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത, ഞാൻ എങ്ങാനും ഈ വീഡിയോ കാണാതെ പോയാൽ ഇനി LDC കിട്ടാതിരിക്കുമോ ,45 മിനിറ്റല്ലേ വീഡിയോ ഉള്ളൂ അത് കണ്ടിട്ട് പഠിക്കാം,അങ്ങനെ വിജയകരമായി 45 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടു തീർത്തു,അതിൽ നിന്ന് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായി,പക്ഷേ ഞാൻ ഇതുവരെ ഫോളോ ചെയ്ത പ്ലാനും അവർ പറഞ്ഞ പ്ലാനും രണ്ടും രണ്ടാണ് ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇതുവരെ തുടർന്നുകൊണ്ടിരിക്കുന്ന പ്ലാൻ മാറ്റി ഇവർ പറഞ്ഞപോലെ ചെയ്താലോ,അതെ എന്ന് ഞാൻ സമ്മതം മൂളി,കുറച്ച് സമയം കഴിഞ്ഞ് പഠിച്ചുകൊണ്ടിരിക്കുന്ന ഭരണഘടന ഭേദഗതിയിലേക്ക് തിരികെ വന്നു,ഒരു മണിക്കൂറോളം ഭരണഘടന ഭേദഗതി വായിച്ചും പ്രധാനപ്പെട്ട പോയിന്റുകൾ എല്ലാം എഴുതിവെച്ചും പഠിക്കാൻ ശ്രമിച്ചു, അതിനിടയിൽ യൂട്യൂബിലും ടെലഗ്രാമിലും നിരവധി നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടേയിരുന്നു, ഞാൻ പഠനം മാറ്റിവെച്ച് നോട്ടിഫിക്കേഷൻസ് നോക്കാൻ തുടങ്ങി. അപ്പോൾ ഒരു വീഡിയോ എൻറെ ശ്രദ്ധയിൽപ്പെട്ടു. LDC നേടാൻ 100 ദിവസത്തെ ടൈംടേബിൾ ഇങ്ങനെ പഠിക്കൂ,ഞാൻ നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്റ്റഡി പ്ലാനും രാവിലെ കണ്ട വീഡിയോയിൽ പറഞ്ഞ് സ്റ്റഡി പ്ലാനും അതിൽ നിന്നും വളരെയധികം വ്യത്യസ്തപ്പെട്ട ഒരു സ്റ്റഡി പ്ലാൻ ആയിരുന്നു ഈ 100 Days പ്ലാൻ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇനി ഇത് ഫോളോ ചെയ്താലോ എന്ന്. എന്റെ മനസ്സ് അതിനും സമ്മതം മൂളി,യൂട്യൂബും ടെലഗ്രാമും എടുത്തു നോക്കിയാൽ നമുക്ക് 100 കണക്കിന് സ്റ്റഡി പ്ലാനുകളും ഡെയിലി ടൈംടേബിളുകളും കാണാൻ കഴിയും അതെല്ലാം കണ്ടു കണ്ടു.. ഏതെടുക്കണമെന്ന് ആലോചിച്ചു സമയം പോകുന്ന നിരവധി പേർ നമ്മുടെ ഇടയിലുണ്ട്,അതേപോലെ മൂന്നും നാലും പെയ്ഡ് കോഴ്സുകളിൽ ജോയിൻ ചെയ്യുന്ന ഉദ്യോഗാർത്ഥികളും ഉണ്ട്, ഒന്നുപോലും മര്യാദയ്ക്ക് ഫോളോ ചെയ്യാതെ, നിങ്ങൾ ആദ്യം സ്വന്തമായി ഒരു സ്റ്റഡി പ്ലാൻ ഉണ്ടാക്കണം, അല്ലാതെ മറ്റുള്ളവർ നൽകുന്ന Study പ്ലാൻ എല്ലാവർക്കും അത് പ്രവർത്തികമാക്കാൻ സാധിക്കില്ല എന്നത് ആദ്യം മനസ്സിലാക്കണം. അതേപോലെ സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ടെലഗ്രാമികളിലും വെറുതെ സമയം പോകുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉണ്ട് , ഇനിയുള്ള ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ അതിൻറെ പ്രത്യാഘാതം വളരെ വലുതായിരിക്കും.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
10 74989Loading...
04
♻️PSC ഉദ്യോഗാർത്ഥിയും പുതിയ ട്രെൻഡും🏃‍♂🏃‍♀ തലേയെന്ന് രാത്രി കിടന്നുറങ്ങുന്നതിനു മുന്നേ ഞാൻ നാളെ പഠിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഒരു പേപ്പറിൽ എഴുതിവെച്ച് കിടന്നുറങ്ങി,രാവിലെ 4മണിക്ക് മുൻപ് തന്നെ എഴുന്നേൽക്കാൻ കഴിഞ്ഞു,ഇന്നത്തെ PSC പഠനം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് തുടങ്ങി,ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികൾ ആണ് പഠിച്ചു തുടങ്ങിയത്, PSC പഠനത്തിനിടയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു,ഇത് പഠിക്കാതെ LDC പരീക്ഷയ്ക്ക് പോകരുത് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട് ,എൻ്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത, ഞാൻ എങ്ങാനും ഈ വീഡിയോ കാണാതെ പോയാൽ ഇനി LDC കിട്ടാതിരിക്കുമോ ,45 മിനിറ്റല്ലേ വീഡിയോ ഉള്ളൂ അത് കണ്ടിട്ട് പഠിക്കാം,അങ്ങനെ വിജയകരമായി 45 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടു തീർത്തു,അതിൽ നിന്ന് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായി,പക്ഷേ ഞാൻ ഇതുവരെ ഫോളോ ചെയ്ത പ്ലാനും അവർ പറഞ്ഞ പ്ലാനും രണ്ടും രണ്ടാണ് ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇതുവരെ തുടർന്നുകൊണ്ടിരിക്കുന്ന പ്ലാൻ മാറ്റി ഇവർ പറഞ്ഞപോലെ ചെയ്താലോ,അതെ എന്ന് ഞാൻ സമ്മതം മൂളി,കുറച്ച് സമയം കഴിഞ്ഞ് പഠിച്ചുകൊണ്ടിരിക്കുന്ന ഭരണഘടന ഭേദഗതിയിലേക്ക് തിരികെ വന്നു,ഒരു മണിക്കൂറോളം ഭരണഘടന ഭേദഗതി വായിച്ചും പ്രധാനപ്പെട്ട പോയിന്റുകൾ എല്ലാം എഴുതിവെച്ചും പഠിക്കാൻ ശ്രമിച്ചു, അതിനിടയിൽ യൂട്യൂബിലും ടെലഗ്രാമിലും നിരവധി നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടേയിരുന്നു, ഞാൻ പഠനം മാറ്റിവെച്ച് നോട്ടിഫിക്കേഷൻസ് നോക്കാൻ തുടങ്ങി. അപ്പോൾ ഒരു വീഡിയോ എൻറെ ശ്രദ്ധയിൽപ്പെട്ടു. LDC നേടാൻ 100 ദിവസത്തെ ടൈംടേബിൾ ഇങ്ങനെ പഠിക്കൂ,ഞാൻ നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്റ്റഡി പ്ലാനും രാവിലെ കണ്ട വീഡിയോയിൽ പറഞ്ഞ് സ്റ്റഡി പ്ലാനും അതിൽ നിന്നും വളരെയധികം വ്യത്യസ്തപ്പെട്ട ഒരു സ്റ്റഡി പ്ലാൻ ആയിരുന്നു ഈ 100 Days പ്ലാൻ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇനി ഇത് ഫോളോ ചെയ്താലോ എന്ന്. എന്റെ മനസ്സ് അതിനും സമ്മതം മൂളി,യൂട്യൂബും ടെലഗ്രാമും എടുത്തു നോക്കിയാൽ നമുക്ക് 100 കണക്കിന് സ്റ്റഡി പ്ലാനുകളും ഡെയിലി ടൈംടേബിളുകളും കാണാൻ കഴിയും അതെല്ലാം കണ്ടു കണ്ടു.. ഏതെടുക്കണമെന്ന് ആലോചിച്ചു സമയം പോകുന്ന നിരവധി പേർ നമ്മുടെ ഇടയിലുണ്ട്,അതേപോലെ മൂന്നും നാലും പെയ്ഡ് കോഴ്സുകളിൽ ജോയിൻ ചെയ്യുന്ന ഉദ്യോഗാർത്ഥികളും ഉണ്ട്, ഒന്നുപോലും മര്യാദയ്ക്ക് ഫോളോ ചെയ്യാതെ, നിങ്ങൾ ആദ്യം സ്വന്തമായി ഒരു സ്റ്റഡി പ്ലാൻ ഉണ്ടാക്കണം, അല്ലാതെ മറ്റുള്ളവർ നൽകുന്ന Study പ്ലാൻ എല്ലാവർക്കും അത് പ്രവർത്തികമാക്കാൻ സാധിക്കില്ല എന്നത് ആദ്യം മനസ്സിലാക്കണം. അതേപോലെ സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ടെലഗ്രാമികളിലും വെറുതെ സമയം പോകുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉണ്ട് , ഇനിയുള്ള ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ അതിൻറെ പ്രത്യാഘാതം വളരെ വലുതായിരിക്കും.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
250Loading...
05
ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ നമുക്ക് നമ്മോട് തന്നെ വെറുപ്പ് തോന്നിയേക്കാം.. -MAK SIR
11 98377Loading...
06
Telegram down
40Loading...
07
Question Paper Code. 58/2024/OL, High School Teacher English (By Transfer) - Education, Category No. 701/2023, Date of Test:06/06/2024 📌Questions Paper&Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅1,2,3,4,5,6,7,8,9,10,11,12,13,14,15,81,82,83,84,85,86,87, 88,89,90,91,92,93,94,95,96, 97,98,99,100 ചോദ്യമേഖല: - ഇന്ത്യൻ സ്വാതന്ത്രസമരം, കേരള നവോത്ഥാനം, ഭരണഘടന, സൈക്കോളജി,IT,CA,ENGLISH "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
12 29677Loading...
08
കുറേ പുസ്തകങ്ങൾ വാങ്ങി വീട് നിറച്ചാലും പഠിക്കേണ്ടത് നമ്മൾ ആണ്... ആദ്യ ആഴ്ചയിലെ ആവേശം പിന്നെ റാങ്ക് ഫയൽ,സ്കൂൾ ടെസ്റ്റ്, ബുള്ളറ്റിൻ,PDF etc എന്നിങ്ങനെ മാറി മറിയുമ്പോൾ ,ഒന്നും വൃത്തിയായി പഠിക്കാതെ, ഒട്ടും ആത്മവിശ്വാസം ഇല്ലാതെ, നിസ്സഹായകനായി പരീക്ഷയെ സമീപിക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ പഠനം കൊണ്ടെത്തിക്കരുത്..
14 26019Loading...
09
Question Code : 059/2024   Name of Post: ASSISTANT COMPILER    Department:Kerala Livestock Development Board Limited        Medium of Question: Malayalam,English   Cat. Number :257/2023,279/2023,280/2023        Date of Test :16.05.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
13 885122Loading...
10
ഞങ്ങൾ ആരോടും പണം വാങ്ങിയിട്ടല്ല ഗ്രൂപ്പ് മുന്നോട്ട് കൊണ്ടുപോകുന്നത്..മറ്റു ഗ്രൂപ്പുകൾ പോലെ മുഴുവൻ സമയവും ആകീടീവും അല്ല..ക്ഷമ ഇല്ലാത്തവർക്കും,ചോദ്യപേപ്പർ ചൂടോടെ കിട്ടേണ്ടവർക്കും മറ്റു ഗ്രൂപ്പുകളിൽ ചേക്കേറാം.. ഒരുകാര്യം ഉറപ്പ് തരാം...വൈകിയാലും മുഴുവൻ ചോദ്യപേപ്പറും ഗ്രൂപ്പിൽ വന്നിരിക്കും..✌️
15 1981Loading...
11
കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കുന്നത് കുറ്റകരമാണെന്നതിലുപരി മനുഷ്യത്വ രഹിതവുമാണ്. അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു..
7 28716Loading...
12
Question Paper Code. 066/2024 Police Constable(Trainee)(Armed Police Battalion) Kerala Police, Category no. 593/2023, Date of Test: 08/06/2024 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
18 525123Loading...
13
Question Code : 057/2024   Name of Post: Kavadi, Security Guard Gr II, Ayah, LGS, Peon/ Watchman etc     Department: Various        Medium of Question: Malayalam/ Tamil/ Kannada  Cat. Number : 101/2023, 272/2023, 274/2023, 448/2023, 451/2023, 472/2023, 481/2023, 519/2023, 601/2023, 624/2023, 689/2023, 690/2023, 695/2023, 716/2023, 734/2023          Date of Test : 14.05.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
16 642127Loading...
14
Question Code : 053/2024   Name of Post: Driver Gr II HDV (Ex Servicemen only), Driver cum Office Attendant- Medium/ Heavy Passenger/ Goods Vehicle, Driver (General Category), Forest Driver, Driver cum Office Attendant (HDV), Driver cum Office Attendant (LMV)       Medium of Question: Malayalam/ Tamil/Kannada   Cat. Number : 120/2023, 300/2023, 301/203, 332/2023, 456/2023, 493/2023, 538/2023, 691/2023, 692/2023    Date of Test : 06.05.2024 📌Questions Paper & Final answer key ആദ്യത്തെ 50 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
13 67984Loading...
15
വാർത്തകളുടെ വസ്തുത,യാഥാർത്ഥ്യം Authentic ഇടങ്ങളിൽ നിന്നും മാത്രം അറിയാൻ ശ്രമിക്കുക...എല്ലാവരും വാർത്താ നിർമ്മാതാക്കളും എല്ലാവരും അധ്യാപകരും ആവുന്ന ഈ കാലത്ത് കൂടുതൽ തെറ്റായ വാർത്തകൾ ആണ് നമുക്ക് ചുറ്റും..അതിന് പിറകെ ഓടി വീഡിയോകൾ ഒന്നൊന്നായി കണ്ട് നടന്ന് ടെലഗ്രാമിലെ അന്യാവശ്യ ചായ സൽക്കാരത്തിലും കൂടി ,അവസാനം യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴേക്കും ,നിങ്ങൾ ഇരുന്ന് പഠിക്കേണ്ട വിലപ്പെട്ട സമയമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന് നിങ്ങൾ തിരിച്ചറിയും..വാർത്തകളുടെ പിറകെ നിങ്ങൾ ഓടേണ്ട കാര്യം ഒന്നും ഇല്ല,ഒരു 24 മണിക്കൂർ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങൾക്കുണ്ടെങ്കിൽ,നിങ്ങൾ അന്വേഷിച്ച വാർത്ത രാവിലത്തെ പത്രത്തിൽ ഉണ്ടായിരിക്കും..😊
15 05313Loading...
16
Question Paper Code. 061/2024, Cooly Worker(Main Exam), Kerala State Water Transport Category no. 493/2022, Date of Test: 20/05/2024 Medium of Question. Malayalam/Tamil/Kannada 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
14 005119Loading...
17
Question Code : 045/2024   Name of Post: Staff Nurse Grade II, Junior Male Nurse     Department: Insurance Medical Services, Health Services   Medium of Question: English   Cat. Number : 273/2023, 302/2023, 437/2023, 462/2023    Date of Test : 29.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅,2,4,7,10,20,22,31,32,33,34,35,36,37,39,40,41,43,48,50,89, 90,100 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
15 80632Loading...
18
error..ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പതിനൊന്നാം റാങ്കുകാരൻ ഒന്നാമനായത്😁
1300Loading...
19
മടിയൻമാരുടെ നല്ല ദിനം എന്നും നാളെയായിരിക്കും..! പഠനത്തിൽ "മാറ്റിവെക്കൽ "എന്ന ശീലം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇന്ന് തന്നെ ആ ശീലം ഒഴിവാക്കുക... മാറ്റിവെക്കുന്ന ശീലം നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കും... ഇന്ന് ചെയ്യേണ്ട കാര്യം ഇന്ന് ചെയ്ത് തീർക്കുക... എന്നിട്ട് ഉറങ്ങിയാൽ മതി...✌️
17 86266Loading...
20
പരീക്ഷകൾ ഒന്നും കാണുന്നില്ല..പ്രയാണം ഗ്രൂപ്പ് നിർത്തിയോ? ഗ്രൂപ്പിലെ പലരുടെയും സംശയം ആണ്..PSC പുതിയ പരീക്ഷകൾ ഒന്നും Website ൽ Upload ചെയ്തിട്ടില്ല..പുതിയ പരീക്ഷകൾ ഒന്നും കാണാത്തത് കൊണ്ട് കുറേപേർ left അടിച്ച് പോകുന്നതും കാണുന്നുണ്ട്...left അടിച്ച് പോയവരെല്ലാം തിരിച്ച് വന്ന ചരിത്രമേ പ്രയാണത്തിനുള്ളൂ..അതുകൊണ്ട് ഞങ്ങൾക്ക് സന്തോഷം മാത്രം..പിന്നെ ഒരു കാര്യം പറയാനുണ്ടേ... ഗ്രൂപ്പിൽ 350+ പരീക്ഷകൾ ഉണ്ട്...മറന്ന്പോയവരെ ഒന്നു ഓർമ്മിപ്പിച്ചു എന്ന് മാത്രം..😊
21 7696Loading...
21
"All Birds find shelter during a rain.But Eagle avoids rain by flying above the Clouds. Problems are common, but attitude makes the difference!" - APJ Abdul Kalam
1 8739Loading...
22
സമയം ഒട്ടും ഇല്ലാത്തവർ സമയം കണ്ടെത്തി പഠിക്കുന്നു..അവർക്ക് ഒന്ന് Down ആവോനോ,മടിപിടിച്ചിരിക്കാനോ ഒട്ടും സമയമില്ല..അവർക്കും നിങ്ങളെ പോലെ മുഴുവൻ സമയവും പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്..പക്ഷേ വീട്ടിലെ സാഹചര്യം,ജോലി നിർത്തിയുള്ള പഠനവും അവർക്ക് സ്വപ്നം കാണാനെ കഴിയില്ല..രാവിലെ മുതൽ രാത്രിവരെ ജോലി ചെയ്ത് ശരീരം ക്ഷീണിച്ചിട്ടും അവർ പുസ്തകത്തിന് മുന്നിലിരുന്ന് രാത്രിയെ പകലാക്കി ആവേശത്തോടെ പഠിക്കുന്നുവെങ്കിൽ..അത് തന്നെയാണ് ഉള്ളിലെ തീ..നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആ കനൽ അണയാതെ സൂക്ഷിക്കുക..നിങ്ങളുടെ കഷ്ടപ്പാട് ദൈവം കാണാതിരിക്കില്ല..വിജയം തൊട്ടരികിൽ ഉണ്ട്..❤️✌️
26 53273Loading...
23
എല്ലാം Spoon feeding ൽ കിട്ടിയാലെ ഞാൻ പഠിക്കൂ എന്ന് വാശി പിടിക്കരുത്..SCERT,CA പോലുള്ള വിഷയങ്ങൾ,കല,സാഹിത്യം,സംസ്കാരം,എന്തിനേറെ പറയുന്നു നമ്മുടെ ഗ്രൂപ്പിലെ ചോദ്യപേപ്പർ പോലും Spoon feeding പ്രായോഗികമല്ല.. ചില വിഷയത്തിൽ നമ്മൾ തന്നെ കഷ്ടപ്പെടണം..നമ്മൾ തന്നെ സ്വന്തമായി പണിയെടുക്കണം..എങ്കിലേ അത്തരം വിഷയങ്ങളിൽ നല്ല സ്കോറിൽ എത്താൻ സാധിക്കൂ...
29 2548Loading...
24
ജനാധിപത്യത്തിൻ്റെ ഉത്സവമായ ഇന്ന് കുറച്ച് രാഷ്ട്രീയം പറയാം എന്ന് തോന്നുന്നു...മറക്കരുത്,ജനാധിപത്യത്തിൽ മാത്രമല്ല,പഠനത്തിലും കൃത്യമായ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും നിലപാടും ഉണ്ടായിരിക്കണം..അതില്ലെങ്കിൽ പഠനം എവിടെയും എത്തില്ല..അവസാനിക്കില്ല.. My prediction ഇന്ത്യ 130-170 NDA 265-310 കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിറഞ്ഞ് നിന്ന പല പ്രമുഖരും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും..പാർട്ടി സ്വയം വിമർശനത്തിന് പാത്രമാകട്ടെ..
30 5985Loading...
25
"Success" doesn't come to the most "Intelligent", or most "Talented" people. "Success" come to those who are the most hungry for it. -APJ Abdul Kalam
7 29730Loading...
26
Question Code : 051/2024   Name of Post: Hospitality Assistant     Department: Tourism   Medium of Question: English   Cat. Number : 132/2023    Date of Test : 03.05.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅ 6,8,14,37,39,99 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
23 88337Loading...
27
♻️സുഹൃത്തുക്കളെ ഞങ്ങൾ പ്രയാണത്തിൽ അപ്‌ലോഡ് ചെയ്ത MEM & 10th Level PDF ഫയൽ നിലവിൽ കേരളത്തിലെ ഒരു ലക്ഷം ഉദ്യോഗാർത്ഥികൾ പഠനത്തിനായി ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.😊🎖 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
23 8708Loading...
28
ഒരു ജോലി മാത്രമാകരുത് നമ്മുടെ ലക്ഷ്യം...സമൂഹത്തിൻ്റെ മനസ്സ് അറിയുക... അവരുടെ കൂടെ നിൽക്കുക... പറ്റുമെങ്കിൽ പാവപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പഠന ചെലവ് എങ്കിലും ഏറ്റെടുക്കുക... നിങ്ങൾക്ക് ജോലി കിട്ടിയാൽ അതായിരിക്കണം നിങ്ങളുടെ ദൗത്യം... നിങ്ങൾ ഒരു വിദ്യാർത്ഥിക്ക് നല്ല വിദ്യാഭ്യാസം നൽകുമ്പോൾ രക്ഷപ്പെടുന്നത് ഒരു കുടുംബവും അവരുടെ സ്വപ്നവുമാണ്..😊
23 16715Loading...
29
നമ്മുടെ പ്രയാണം ഗ്രൂപ്പിൽ Monetization enable ആയിട്ടുണ്ട്...ഏതൊക്കെ പരസ്യം നമ്മുടെ ഗ്രൂപ്പിൽ വരണം എന്നത് നമുക്ക് തീരുമാനിക്കാൻ കഴിയില്ല..telegram നു പരസ്യം നൽകുന്ന കമ്പനികളാണ് ഏതൊക്കെ ഗ്രൂപ്പിൽ അവരുടെ പരസ്യം പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിക്കുന്നത്... പിന്നെ യൂട്യൂബ് പോലെ എല്ലാ ദിവസവും പരസ്യങ്ങൾ ഉണ്ടാവില്ല..എല്ലാ സമയത്തും പരസ്യം ഉണ്ടാവില്ല..ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പരസ്യം ലഭിക്കുകയുമില്ല.. എങ്കിലും ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങൾക്ക് മുന്നിൽ പൂർണ്ണമായി കണ്ണടയ്ക്കുക..ജാഗ്രത പാലിക്കുക..അത്തരം പരസ്യങ്ങളോട് പ്രതികരിക്കും മുമ്പ് അതിൻ്റെ സത്യം അറിഞ്ഞ് മാത്രം പ്രതികരിക്കുക..നിങ്ങൾക്ക് ഉണ്ടാകുന്ന ധന നഷ്ടത്തിനോ,സമയ നഷ്ടത്തിനോ ഞങ്ങൾ ഉത്തരവാദിയല്ല..
26 10012Loading...
30
Hai.. 😊
4 2050Loading...
31
Question Code : 052/2024   Name of Post: Female Warden, Junior Laboratory Assistant, Care Taker (Male), Laboratory Attender, Attender Gr II (Sidha), Care Taker (Female), Laboratory Assistant, Clerk, Technical Assistant (Visha), Cine Assistant, Welfare Organiser (Ex Servicemen only), UD Store Keeper, LD Clerk/ Bill Collector,        Medium of Question: English, Malayalam   Cat. Number : 048/2023, 068/2023, 071/2023, 198/2023, 199/2023, 202/2023, 203/2023, 235/2023, 445/2023, 586/2023, 694/2023, 706/2023, 722/2023, 723/2023, 563/2021    Date of Test : 04.05.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
25 746255Loading...
32
കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
23 80026Loading...
33
പണം വാങ്ങി പുസ്തക റിവ്യൂ നടത്തുക..അത് മുഴുവൻ വായിച്ച് തീർത്തിട്ടുണ്ടെന്ന് പറയുക..പുസ്തകം വാങ്ങാൻ പ്രേരിപ്പിക്കുക..പാവം ഉദ്യോഗാർത്ഥി,ഇനിയിപ്പോ അത് വാങ്ങാതെ PSC കിട്ടാതെപോയാലോ എന്ന് കരുതി ഇല്ലാത്ത കാശും ഒപ്പിച്ച് പുസ്തകങ്ങൾ വാങ്ങികൂട്ടുക.. ധാർമ്മിക മൂല്യം തൊട്ട്തീണ്ടാത്ത,ഉദ്യോഗാർത്ഥികളുടെ മനസ്സറിയാത്ത,അവരുടെ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കാത്ത വിദ്യഭ്യാസത്തെ കച്ചവടമായി മാത്രം കാണുന്ന അധ്യാപിക/അധ്യാപകരെ..നിങ്ങൾ ചെയ്യുന്നത് കച്ചവടമല്ല എന്ന് എപ്പോഴും ഓർക്കുക..നിങ്ങൾ ചെയ്യുന്നത് മഹത്തായൊരു സേവനമാണ്.. എന്ത്കൊണ്ട് മൻസൂർ അലി സാറും,PK സാറും എല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി എന്ന് ചോദിച്ചാൽ എനിക്ക് ഒന്നേ പറയാനുള്ളൂ...അവരെല്ലാം ഉദ്യോഗാർത്ഥികളുടെ കൂടെ ജീവിക്കുന്നവരാണ്..അത്കൊണ്ട് ഉദ്യോഗാർത്ഥികളുടെ മനസ്സ് കൃത്യമായി അറിയാം..
27 7978Loading...
34
" having a great aim, acquiring knowledge, hard work, and perseverance then anything can be achieved.” - Dr APJ AbdulKalam
23 72529Loading...
35
Question Code : 044/2024     Name of Post: Assistant/ Cashier, LD Clerk, Clerk, Assistant Gr II/ Jr. Assistant, Assistant, Clerk/ Cashier, Branch Manager             Departments: KERAFED, Kerala State Handloom Weavers Cooperative Society, District Cooperative Bank etc     Medium of Question: English       Cat. Number : 095/2023, 096/2023, 261/2023, 262/2023, 263/2023, 283/2023, 547/2023, 549/2023, 135/2022, 814/2022, 815/2022, 816/2022     Date of Test : 23.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅17,40,56,57,71,72,73,74,75, 76,77,78,79,80,81,82,83,84, 85,86,87,88,89,90,91,92,93, 94,95,96,97,98,99,100 ചോദ്യമേഖല: - IT,GK,ENGLISH "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
25 51182Loading...
36
Question Code : 054/2024   Name of Post: Full Time Junior Language Teacher Arabic (UPS), Part Time Junior Language Teacher Arabic (UPS)     Department: Education    Medium of Question: English, Arabic  Cat. Number : 137/2023, 161/2023, 197/2023, 330/2023    Date of Test : 08.05.2024 📌Questions Paper & Final answer key ആദ്യത്തെ 20 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
19 21845Loading...
37
♻️"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
15 34514Loading...
38
Question Code : 041/2024   Name of Post: Junior Assistant, LD Clerk, Senior Superintendent     Department: Kerala Electrical and Allied Engineering Company Ltd, Kerala Water Authority, Printing   Medium of Question: English, Malayalam    Cat. Number : 010/2023, 270/2023, 480/2023    Date of Test : 18.04.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
21 635207Loading...
39
Question Code : 037/2024   Name of Post: Tradesman (Electronics)- Technical Education    Medium of Question: English     Cat. Number : 427/2023    Date of Test : 12.04.2024 📌Questions Paper &Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅1,9,34,66,67,70,71,82,83, 95,96,98,99 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
20 13631Loading...
40
എന്തിനെയും നമ്മൾ മടിയോടെയാണ് സമീപിക്കുക...പഠിക്കാനുള്ള മടി കാരണം ക്ലാസ് കാണുക..ചോദ്യപേപ്പർ നോക്കാനുള്ള മടി കാരണം Marked pdf നോക്കുക..Topic wise പഠിക്കാനുള്ള മടികാരണം Pyq conncetd fact പഠിക്കുക.. അവസാനം പരീക്ഷ ഹാളിൽ ഒരോ ചോദ്യങ്ങൾക്ക് മുമ്പിലും ഉത്തരം കിട്ടാതെ നിന്ന് ഉരുകുന്നത് കാണാം.. പഠിക്കാതെ,ഉടായിപ്പ് വിദ്യകൾ നടത്തി ,കുറച്ച് പൊടികൈകളും ചേർത്ത് പരീക്ഷകൾ കീഴടക്കാം എന്ന് ആരും കരുതേണ്ട..അതിനേക്കാൾ വലിയ "പണി"ചോദ്യം ഇടുന്ന ചോദ്യകർത്താവിന് അറിയാം..പഠനത്തിനോട് 100% നീതിപുലർത്തുക..അവിടെ മാത്രമേ വിജയം ഉള്ളൂ..
21 01968Loading...
Question Paper Code. 071/2024, Common Preliminary Exam 2024(Degree Level-Stage III),Category No.433/2023, 434/2023, 575/2023, 576/2023 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
LSGS_PRE_3_Common_Preliminary_Exam_2024Degree_Level_Stage_III.pdf3.66 KB
👍 30 5🥰 5 1👏 1
Фото недоступноПоказать в Telegram
Post☺️ നീണ്ട കാത്തിരിപ്പ്.. @kozikode
Показать все...
👍 44 10 6🔥 6🆒 2😎 2👌 1
♻️PSC ഉദ്യോഗാർത്ഥിയും പുതിയ ട്രെൻഡും🏃‍♂🏃‍♀ തലേന്ന് രാത്രി കിടന്നുറങ്ങുന്നതിനു മുന്നേ ഞാൻ നാളെ പഠിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഒരു പേപ്പറിൽ എഴുതിവെച്ച് കിടന്നുറങ്ങി,രാവിലെ 4മണിക്ക് മുൻപ് തന്നെ എഴുന്നേൽക്കാൻ കഴിഞ്ഞു,ഇന്നത്തെ PSC പഠനം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് തുടങ്ങി,ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികൾ ആണ് പഠിച്ചു തുടങ്ങിയത്, PSC പഠനത്തിനിടയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു,ഇത് പഠിക്കാതെ LDC പരീക്ഷയ്ക്ക് പോകരുത് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട് ,എൻ്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത, ഞാൻ എങ്ങാനും ഈ വീഡിയോ കാണാതെ പോയാൽ ഇനി LDC കിട്ടാതിരിക്കുമോ ,45 മിനിറ്റല്ലേ വീഡിയോ ഉള്ളൂ അത് കണ്ടിട്ട് പഠിക്കാം,അങ്ങനെ വിജയകരമായി 45 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടു തീർത്തു,അതിൽ നിന്ന് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായി,പക്ഷേ ഞാൻ ഇതുവരെ ഫോളോ ചെയ്ത പ്ലാനും അവർ പറഞ്ഞ പ്ലാനും രണ്ടും രണ്ടാണ് ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇതുവരെ തുടർന്നുകൊണ്ടിരിക്കുന്ന പ്ലാൻ മാറ്റി ഇവർ പറഞ്ഞപോലെ ചെയ്താലോ,അതെ എന്ന് ഞാൻ സമ്മതം മൂളി,കുറച്ച് സമയം കഴിഞ്ഞ് പഠിച്ചുകൊണ്ടിരിക്കുന്ന ഭരണഘടന ഭേദഗതിയിലേക്ക് തിരികെ വന്നു,ഒരു മണിക്കൂറോളം ഭരണഘടന ഭേദഗതി വായിച്ചും പ്രധാനപ്പെട്ട പോയിന്റുകൾ എല്ലാം എഴുതിവെച്ചും പഠിക്കാൻ ശ്രമിച്ചു, അതിനിടയിൽ യൂട്യൂബിലും ടെലഗ്രാമിലും നിരവധി നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടേയിരുന്നു, ഞാൻ പഠനം മാറ്റിവെച്ച് നോട്ടിഫിക്കേഷൻസ് നോക്കാൻ തുടങ്ങി. അപ്പോൾ ഒരു വീഡിയോ എൻറെ ശ്രദ്ധയിൽപ്പെട്ടു. LDC നേടാൻ 100 ദിവസത്തെ ടൈംടേബിൾ ഇങ്ങനെ പഠിക്കൂ,ഞാൻ നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്റ്റഡി പ്ലാനും രാവിലെ കണ്ട വീഡിയോയിൽ പറഞ്ഞ് സ്റ്റഡി പ്ലാനും അതിൽ നിന്നും വളരെയധികം വ്യത്യസ്തപ്പെട്ട ഒരു സ്റ്റഡി പ്ലാൻ ആയിരുന്നു ഈ 100 Days പ്ലാൻ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇനി ഇത് ഫോളോ ചെയ്താലോ എന്ന്. എന്റെ മനസ്സ് അതിനും സമ്മതം മൂളി,യൂട്യൂബും ടെലഗ്രാമും എടുത്തു നോക്കിയാൽ നമുക്ക് 100 കണക്കിന് സ്റ്റഡി പ്ലാനുകളും ഡെയിലി ടൈംടേബിളുകളും കാണാൻ കഴിയും അതെല്ലാം കണ്ടു കണ്ടു.. ഏതെടുക്കണമെന്ന് ആലോചിച്ചു സമയം പോകുന്ന നിരവധി പേർ നമ്മുടെ ഇടയിലുണ്ട്,അതേപോലെ മൂന്നും നാലും പെയ്ഡ് കോഴ്സുകളിൽ ജോയിൻ ചെയ്യുന്ന ഉദ്യോഗാർത്ഥികളും ഉണ്ട്, ഒന്നുപോലും മര്യാദയ്ക്ക് ഫോളോ ചെയ്യാതെ, നിങ്ങൾ ആദ്യം സ്വന്തമായി ഒരു സ്റ്റഡി പ്ലാൻ ഉണ്ടാക്കണം, അല്ലാതെ മറ്റുള്ളവർ നൽകുന്ന Study പ്ലാൻ എല്ലാവർക്കും അത് പ്രവർത്തികമാക്കാൻ സാധിക്കില്ല എന്നത് ആദ്യം മനസ്സിലാക്കണം. അതേപോലെ സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ടെലഗ്രാമികളിലും വെറുതെ സമയം പോകുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉണ്ട് , ഇനിയുള്ള ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ അതിൻറെ പ്രത്യാഘാതം വളരെ വലുതായിരിക്കും.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
👍 709💯 232🔥 94 48🙏 21🥰 17👌 15❤‍🔥 10 8 4🤝 3
♻️PSC ഉദ്യോഗാർത്ഥിയും പുതിയ ട്രെൻഡും🏃‍♂🏃‍♀ തലേയെന്ന് രാത്രി കിടന്നുറങ്ങുന്നതിനു മുന്നേ ഞാൻ നാളെ പഠിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഒരു പേപ്പറിൽ എഴുതിവെച്ച് കിടന്നുറങ്ങി,രാവിലെ 4മണിക്ക് മുൻപ് തന്നെ എഴുന്നേൽക്കാൻ കഴിഞ്ഞു,ഇന്നത്തെ PSC പഠനം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് തുടങ്ങി,ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികൾ ആണ് പഠിച്ചു തുടങ്ങിയത്, PSC പഠനത്തിനിടയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു,ഇത് പഠിക്കാതെ LDC പരീക്ഷയ്ക്ക് പോകരുത് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട് ,എൻ്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത, ഞാൻ എങ്ങാനും ഈ വീഡിയോ കാണാതെ പോയാൽ ഇനി LDC കിട്ടാതിരിക്കുമോ ,45 മിനിറ്റല്ലേ വീഡിയോ ഉള്ളൂ അത് കണ്ടിട്ട് പഠിക്കാം,അങ്ങനെ വിജയകരമായി 45 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടു തീർത്തു,അതിൽ നിന്ന് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായി,പക്ഷേ ഞാൻ ഇതുവരെ ഫോളോ ചെയ്ത പ്ലാനും അവർ പറഞ്ഞ പ്ലാനും രണ്ടും രണ്ടാണ് ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇതുവരെ തുടർന്നുകൊണ്ടിരിക്കുന്ന പ്ലാൻ മാറ്റി ഇവർ പറഞ്ഞപോലെ ചെയ്താലോ,അതെ എന്ന് ഞാൻ സമ്മതം മൂളി,കുറച്ച് സമയം കഴിഞ്ഞ് പഠിച്ചുകൊണ്ടിരിക്കുന്ന ഭരണഘടന ഭേദഗതിയിലേക്ക് തിരികെ വന്നു,ഒരു മണിക്കൂറോളം ഭരണഘടന ഭേദഗതി വായിച്ചും പ്രധാനപ്പെട്ട പോയിന്റുകൾ എല്ലാം എഴുതിവെച്ചും പഠിക്കാൻ ശ്രമിച്ചു, അതിനിടയിൽ യൂട്യൂബിലും ടെലഗ്രാമിലും നിരവധി നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടേയിരുന്നു, ഞാൻ പഠനം മാറ്റിവെച്ച് നോട്ടിഫിക്കേഷൻസ് നോക്കാൻ തുടങ്ങി. അപ്പോൾ ഒരു വീഡിയോ എൻറെ ശ്രദ്ധയിൽപ്പെട്ടു. LDC നേടാൻ 100 ദിവസത്തെ ടൈംടേബിൾ ഇങ്ങനെ പഠിക്കൂ,ഞാൻ നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്റ്റഡി പ്ലാനും രാവിലെ കണ്ട വീഡിയോയിൽ പറഞ്ഞ് സ്റ്റഡി പ്ലാനും അതിൽ നിന്നും വളരെയധികം വ്യത്യസ്തപ്പെട്ട ഒരു സ്റ്റഡി പ്ലാൻ ആയിരുന്നു ഈ 100 Days പ്ലാൻ,അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഇനി ഇത് ഫോളോ ചെയ്താലോ എന്ന്. എന്റെ മനസ്സ് അതിനും സമ്മതം മൂളി,യൂട്യൂബും ടെലഗ്രാമും എടുത്തു നോക്കിയാൽ നമുക്ക് 100 കണക്കിന് സ്റ്റഡി പ്ലാനുകളും ഡെയിലി ടൈംടേബിളുകളും കാണാൻ കഴിയും അതെല്ലാം കണ്ടു കണ്ടു.. ഏതെടുക്കണമെന്ന് ആലോചിച്ചു സമയം പോകുന്ന നിരവധി പേർ നമ്മുടെ ഇടയിലുണ്ട്,അതേപോലെ മൂന്നും നാലും പെയ്ഡ് കോഴ്സുകളിൽ ജോയിൻ ചെയ്യുന്ന ഉദ്യോഗാർത്ഥികളും ഉണ്ട്, ഒന്നുപോലും മര്യാദയ്ക്ക് ഫോളോ ചെയ്യാതെ, നിങ്ങൾ ആദ്യം സ്വന്തമായി ഒരു സ്റ്റഡി പ്ലാൻ ഉണ്ടാക്കണം, അല്ലാതെ മറ്റുള്ളവർ നൽകുന്ന Study പ്ലാൻ എല്ലാവർക്കും അത് പ്രവർത്തികമാക്കാൻ സാധിക്കില്ല എന്നത് ആദ്യം മനസ്സിലാക്കണം. അതേപോലെ സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ടെലഗ്രാമികളിലും വെറുതെ സമയം പോകുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉണ്ട് , ഇനിയുള്ള ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ അതിൻറെ പ്രത്യാഘാതം വളരെ വലുതായിരിക്കും.. "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
ഒരു ദിവസവും വെറുതെ കളയരുത്,ഇനിയും സമയം വെറുതെ കളഞ്ഞാൽ നമുക്ക് നമ്മോട് തന്നെ വെറുപ്പ് തോന്നിയേക്കാം.. -MAK SIR
Показать все...
💯 526👍 59 33🔥 32 5👏 3🙏 1
Telegram down
Показать все...
Question Paper Code. 58/2024/OL, High School Teacher English (By Transfer) - Education, Category No. 701/2023, Date of Test:06/06/2024 📌Questions Paper&Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅1,2,3,4,5,6,7,8,9,10,11,12,13,14,15,81,82,83,84,85,86,87, 88,89,90,91,92,93,94,95,96, 97,98,99,100 ചോദ്യമേഖല: - ഇന്ത്യൻ സ്വാതന്ത്രസമരം, കേരള നവോത്ഥാനം, ഭരണഘടന, സൈക്കോളജി,IT,CA,ENGLISH "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
High School Teacher English (By Transfer),.pdf1.65 KB
👍 51 4🔥 3🤩 1
കുറേ പുസ്തകങ്ങൾ വാങ്ങി വീട് നിറച്ചാലും പഠിക്കേണ്ടത് നമ്മൾ ആണ്... ആദ്യ ആഴ്ചയിലെ ആവേശം പിന്നെ റാങ്ക് ഫയൽ,സ്കൂൾ ടെസ്റ്റ്, ബുള്ളറ്റിൻ,PDF etc എന്നിങ്ങനെ മാറി മറിയുമ്പോൾ ,ഒന്നും വൃത്തിയായി പഠിക്കാതെ, ഒട്ടും ആത്മവിശ്വാസം ഇല്ലാതെ, നിസ്സഹായകനായി പരീക്ഷയെ സമീപിക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ പഠനം കൊണ്ടെത്തിക്കരുത്..
Показать все...
💯 420👍 92🔥 26 15🆒 9 5👌 2
Question Code : 059/2024   Name of Post: ASSISTANT COMPILER    Department:Kerala Livestock Development Board Limited        Medium of Question: Malayalam,English   Cat. Number :257/2023,279/2023,280/2023        Date of Test :16.05.2024 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
LDC, ASSISTANT COMPILER_.pdf3.98 KB
👍 39🔥 7 3
ഞങ്ങൾ ആരോടും പണം വാങ്ങിയിട്ടല്ല ഗ്രൂപ്പ് മുന്നോട്ട് കൊണ്ടുപോകുന്നത്..മറ്റു ഗ്രൂപ്പുകൾ പോലെ മുഴുവൻ സമയവും ആകീടീവും അല്ല..ക്ഷമ ഇല്ലാത്തവർക്കും,ചോദ്യപേപ്പർ ചൂടോടെ കിട്ടേണ്ടവർക്കും മറ്റു ഗ്രൂപ്പുകളിൽ ചേക്കേറാം.. ഒരുകാര്യം ഉറപ്പ് തരാം...വൈകിയാലും മുഴുവൻ ചോദ്യപേപ്പറും ഗ്രൂപ്പിൽ വന്നിരിക്കും..✌️
Показать все...
👍 496🔥 107 64🆒 35💯 26🥰 18👏 17❤‍🔥 11🙏 7🤩 5💘 5