cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

പ്രയാണം ഇന്നലെകളിലൂടെ...

📩 [email protected] വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Больше
Рекламные посты
37 510
Подписчики
+10524 часа
+6107 дней
+3 32830 дней

Загрузка данных...

Прирост подписчиков

Загрузка данных...

Question Paper Code. 63/2024/OL, Associate Professor/Reader in Forensic Medicine and Toxicology - Government Homoeopathic Medical College, Category No. 169/2023, Date of Test. 14/06/2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅5,27, 67,70,76,77,78,85,88 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
Associate_Professor,_Reader_in_Forencis_Medicine_and_Toxicology_.pdf1.14 KB
👍 23❤‍🔥 3 1🔥 1
Question Paper Code. 081/2024, Tailoring Instructor - Prisons and Correctional Services, Category no. 685/2023, Date of Test: 09/07/2024 📌Question papper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യനമ്പർ :-✅39,45,63,64,81,82,83,84,85, 86,87,88,89,90,91,92,93,94, 95,96,97,98,99,100 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
Tailoring Instructor - Prisons and Correctional Services.pdf2.25 KB
👍 50 3❤‍🔥 1 1🔥 1👏 1
Question Paper Code. 83/2024/OL, High School Teacher (Mathematics) Kannada Medium - Education, Category no.608/2023, Date of Test: 09/07/2024 📌Questions Paper & Provisional answer key ✅1 മുതൽ 15 വരെയുള്ള GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി.. ചോദ്യമേഖല :- ഇന്ത്യൻ സ്വാതന്ത്രസമരം, ഇന്ത്യൻ നവോത്ഥാനം, ഭരണഘടന,CA, സൈക്കോളജി "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
High School Teacher Mathematics Kannada Medium - Education.pdf4.57 KB
👍 29 11 1❤‍🔥 1🔥 1
PSC ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ നിന്നും അതേപടി ചോദ്യങ്ങൾ കോപ്പിയടിക്കുന്നില്ല എന്നതിൻ്റെ കൃത്യമായ തെളിവാണ് ഫൈനൽ കീ വരുമ്പോൾ ഡിലീറ്റേഷൻ കൂടുന്നത്..പുതിയ ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ തെറ്റുകൾ കടന്നുവരാം..അതിനെ അതിൻ്റെ വഴിക്ക് വിട്ടേക്കുക..അതിൻ്റെ പിറകെ ഓടി നടന്ന്,അനാവശ്യ ചർച്ചകളിലും,ടെലഗ്രാമിൽ നിങ്ങളുടെ സമയത്തെ കൊന്ന് തീർക്കുന്ന അനാവശ്യ ഗ്രൂപ്പ് കമ്മിറ്റി ചായ സൽക്കാരത്തിലും പങ്കെടുത്ത് ഒരു ദിവസം തള്ളി നീക്കിയാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ തയ്യാറെടുപ്പിൻ്റെ ഒരു ദിവസമാണ്... ഒരു ദിവസം മുഴുവൻ ടെലഗ്രാമിൽ അലഞ്ഞ് തിരിഞ്ഞ് നടക്കണോ,അതോ പഠനത്തിലേക്കും പുസ്തകത്തിലേക്കും ഇറങ്ങി എത്രയും പെട്ടെന്ന് ജോലിയിലേക്ക് എത്തണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..😊
Показать все...
👍 378💯 128🔥 44 23🆒 14👏 7👌 7😍 2😎 2 1
Question Paper Code. 071/2024, Common Preliminary Exam 2024(Degree Level-Stage III),Category No.433/2023, 434/2023, 575/2023, 576/2023 📌Questions Paper & Final answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
LSGS_PRE_3_Common_Preliminary_Exam_2024Degree_Level_Stage_III_Malayalam.pdf4.03 KB
👍 19 3
Question Paper Code. 068/2024, Assistant Manager - Kerala Financial Corporation, Category No. 091/2023, Date of Test: 12/06/2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅41,42,43,73,76,81,100 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
Assistant Manager - Kerala Financial Corporation_.pdf2.72 KB
👍 21 1
Question Paper Code. 79/2024, Lecturer in Information Technology (Govt Polytechnics) - Technical Education, Category no. 239/2023, Date of Test: 05/07/2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ✅ :-1,2,3,6,7,10,12,19,20, 21,23,35,91 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
Lecturer_in_Information_Technology_Govt_Polytechnics_Technical_Education.pdf2.26 KB
👍 19
Фото недоступноПоказать в Telegram
2023 ജനുവരിയിൽ തുടങ്ങിയ നമ്മുടെ പ്രയാണം ,ഇന്നലെ UP പരീക്ഷയോടെ നമ്മുടെ ഗ്രൂപ്പിലെ PDF ൻ്റെ എണ്ണം 400 ൽ എത്തി..അതായത് 370+ പരീക്ഷകൾ നമ്മുടെ ഗ്രൂപ്പിൽ ഉണ്ട്...PSC പരീക്ഷയിലെ മാറി മറിയുന്ന പുതിയ ട്രെൻൻ്റുകൾ,പുതിയ ചോദ്യരീതികൾ,പഴമയിൽ പുതുമ കൊണ്ടുവരുന്ന PSC യുടെ മാറ്റങ്ങൾ തുടങ്ങി ഒരോ ആഴ്ചയിലെയും ഒരോ മാസത്തെയും PSC യുടെ മാറ്റങ്ങൾ അതേ പടി നമ്മുടെ ഗ്രൂപ്പിൽ പ്രകടമാണ്... ഏറ്റവും വേഗത്തിലും,ചൂടോടെയും പരീക്ഷകൾ നിങ്ങളിൽ എത്തിക്കും എന്ന് ഞങ്ങൾ പറയില്ല..പക്ഷേ എത്ര വൈകിയാലും മുഴുവൻ പരീക്ഷകളും ഈ ഗ്രൂപ്പിൽ അപ് ലോഡ് ചെയ്തിരിക്കും.. ചെയ്തിട്ടുണ്ട്...പ്രയാണത്തിന് അടുക്കും ചിട്ടയും ഉണ്ടായിരിക്കണം എന്ന വാശി ഞങ്ങൾക്ക് ഉണ്ട്..ചൂടോടെ കിട്ടേണ്ടതും 1 ദിവസം കൊണ്ട് മരിക്കേണ്ടതുമായ ഒന്നല്ല പരീക്ഷകൾ...നിങ്ങൾ എത്ര മാസം കഴിഞ്ഞ് LSGS എന്ന് ടൈപ്പ് ചെയ്താലും നിങ്ങളുടെ വിരൽ തുമ്പിൽ ചോദ്യപേപ്പർ വന്നിരിക്കും..അതാണ് പ്രയാണം..എപ്പോഴും കേറിവരാം..ചോദ്യപേപ്പർ എടുക്കാം..മുന്നേറാം..✌️
Показать все...
295👍 116❤‍🔥 24🔥 20💯 8🥰 5🆒 5👏 4💘 2👌 1
Question Paper Code. 80/2024, U P School Teacher (Malayalam) - Education , Category no.707/2023, Date of Test: 06/07/2024 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Показать все...
U P School Teacher (Malayalam) - Education.pdf3.49 KB
38👍 24💯 7🔥 1
👌👌20 മാർക്കിന്റെ ആനുകാലികം വ്യക്തമായി സൗജന്യമായി പഠിക്കാം LDC LGS ആനുകാലികം 20 മാർക്ക് Degreelevel പരീക്ഷ ആയാലും TenthLevel ആയാലും എല്ലാ പരീക്ഷകൾക്കും വേണ്ട ആനുകാലികം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ചാനൽ ▪️Dailynews ▪️Topicwise PDFs ▪️VoiceNotes ▪️Polls ▪️പരീക്ഷകൾ ▪️PSC Bulletin ▪️CA Monthwise Analysis ▪️ Special തൊഴിൽവീഥി ആനുകാലികം Youtube ക്ലാസ്സ് സ് എല്ലാം ഫ്രീയായി ലഭിക്കുന്നതാണ്,  ഫോളോ ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടും Https://t.me/CAHACKERSS
Показать все...
ആനുകാലികം

ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😐 😍Fastest CA channel in Telegram

https://t.me/CAHACKERSS

👍 37 4 3🆒 2❤‍🔥 1
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.