ru
Feedback
ഫിർദൗസ് നബിദിന ചാനൽ

ഫിർദൗസ് നബിദിന ചാനൽ

Открыть в Telegram
1 806
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней
Архив постов
മനസ്സി മായാത്ത......... എന്ന ഗാനം PDF & voice

‎shijasbaquavi ൽ നിന്ന് ഓഡിയോ

Emailing മനസ്സിൽ മായാത്ത മരതക.pdf

Emailing Pravachakar_viswa_vimachakan.pdf

Emailing snehathinte_pravachakan.pdf

Emailing നബിദിന പ്രസംഗം.pdf

👆2⃣ അറബിഗാനം

Emailing 2 അറബിഗാനം.pdf

👆2⃣ മലയാള ഗാനം

Emailing 2 മലയാള ഗാനം.pdf

👆👆 സ്നേഹമെന്തെന്നറിയണമെങ്കിൽ...... Text & voice

‎shijasbaquavi ൽ നിന്ന് ഓഡിയോ

സ്നേഹമെന്തെന്നറിയണമെങ്കിൽ നബിയെ പുൽകണം സ്നേഹം നേടാൻ ആതിരു റൗളയിൽ ഒന്നു ചേരണം സൽഗുണ നേതാവ് നബിയെ കനവിൽ കാണണം സുന്ദരമേറിയ വദനം കണ്ടെൻ ആശ തീരണം മർഹബാ യാ മുസ്ഥഫാ മർഹബാ യാ മുജ്തബാ മർഹബാ അഹ് ലൻ വ സഹ് ല സഅ്ദെെക റസൂലല്ലാ... സഅ്ദെെക ഹബീബല്ലാ... ആ ചാരത്തണയും നാൾ ആത്മീയ നിറമുള്ള അങ്ങേക്ക് പ്രിയമുള്ള ആശിഖല്ല ഞാൻ )2 എന്നാലും എന്റെ നബിയെ ഇടനീക്കുമെന്റെ വരികൾ കാരണമായി എന്നെ റൗളയിൽ ചേർക്കണെ കാണുവാൻ പൂതിയായി ഈ പാപി പാടുന്നേ ( സ്നേഹമെന്തെ ) അകലെയാണാ റൗളാ അവിടെയാണെൻ ജീവാ അവിടേക്കണയുവാൻ ജീവൻ ത്യജിച്ചീടാം റൗളയിലാണെന്റെ റൂഹ് പിരിയുന്നതെങ്കിൽ അതിലേറെ നേട്ടമുള്ളൊരു സൗഭാഗ്യമിനിയെന്താ അഹദായ തമ്പുരാനെ വിധിയെന്നിൽ തീർത്തിടണേ.

👆👆ചെറിയ കുഞ്ഞു മക്കൾക്ക് ഒറ്റക്കും ,സംഘമായും പാടാൻ പറ്റിയ കുട്ടിപ്പാട്ടുകൾ

Emailing 6 കുട്ടിപ്പാട്ടുകൾ.pdf

👆റൗളയിൽ ചെന്നെൻ Text photo & voice

‎shijasbaquavi ൽ നിന്ന് ഓഡിയോ

ചെറിയ അറബി പ്രസംഗം text & vedio voice