ഫിർദൗസ് നബിദിന ചാനൽ
الذهاب إلى القناة على Telegram
إظهار المزيد
1 806
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
1 806
സ്നേഹമെന്തെന്നറിയണമെങ്കിൽ നബിയെ പുൽകണം
സ്നേഹം നേടാൻ ആതിരു റൗളയിൽ ഒന്നു ചേരണം
സൽഗുണ നേതാവ് നബിയെ കനവിൽ കാണണം
സുന്ദരമേറിയ വദനം കണ്ടെൻ ആശ തീരണം
മർഹബാ യാ മുസ്ഥഫാ
മർഹബാ യാ മുജ്തബാ
മർഹബാ അഹ് ലൻ വ സഹ് ല
സഅ്ദെെക റസൂലല്ലാ...
സഅ്ദെെക ഹബീബല്ലാ...
ആ ചാരത്തണയും നാൾ ആത്മീയ നിറമുള്ള
അങ്ങേക്ക് പ്രിയമുള്ള ആശിഖല്ല ഞാൻ )2
എന്നാലും എന്റെ നബിയെ ഇടനീക്കുമെന്റെ വരികൾ
കാരണമായി എന്നെ റൗളയിൽ ചേർക്കണെ
കാണുവാൻ പൂതിയായി ഈ പാപി പാടുന്നേ
( സ്നേഹമെന്തെ )
അകലെയാണാ റൗളാ അവിടെയാണെൻ ജീവാ
അവിടേക്കണയുവാൻ ജീവൻ ത്യജിച്ചീടാം
റൗളയിലാണെന്റെ റൂഹ് പിരിയുന്നതെങ്കിൽ
അതിലേറെ നേട്ടമുള്ളൊരു സൗഭാഗ്യമിനിയെന്താ
അഹദായ തമ്പുരാനെ വിധിയെന്നിൽ തീർത്തിടണേ.
