ru
Feedback
LSGD GUIDE

LSGD GUIDE

Открыть в Telegram

Digital collection of GOs and Circulars

Больше
1 964
Подписчики
Нет данных24 часа
-37 дней
-130 день

Загрузка данных...

Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
июнь '26
июнь '26
+20
в 0 каналах
май '26
+24
в 0 каналах
Get PRO
апрель '26
+21
в 0 каналах
Get PRO
март '26
+30
в 0 каналах
Get PRO
февраль '26
+26
в 0 каналах
Get PRO
январь '26
+13
в 0 каналах
Get PRO
декабрь '25
+23
в 0 каналах
Get PRO
ноябрь '25
+31
в 0 каналах
Get PRO
октябрь '25
+33
в 0 каналах
Get PRO
сентябрь '25
+21
в 0 каналах
Get PRO
август '25
+37
в 0 каналах
Get PRO
июль '25
+19
в 0 каналах
Get PRO
июнь '25
+59
в 0 каналах
Get PRO
май '25
+20
в 0 каналах
Get PRO
апрель '25
+50
в 0 каналах
Get PRO
март '25
+27
в 0 каналах
Get PRO
февраль '25
+50
в 0 каналах
Get PRO
январь '25
+28
в 0 каналах
Get PRO
декабрь '24
+32
в 0 каналах
Get PRO
ноябрь '24
+71
в 0 каналах
Get PRO
октябрь '24
+61
в 0 каналах
Get PRO
сентябрь '24
+65
в 0 каналах
Get PRO
август '24
+91
в 0 каналах
Get PRO
июль '24
+84
в 0 каналах
Get PRO
июнь '24
+68
в 0 каналах
Get PRO
май '24
+82
в 0 каналах
Get PRO
апрель '24
+44
в 0 каналах
Get PRO
март '24
+58
в 0 каналах
Get PRO
февраль '24
+107
в 0 каналах
Get PRO
январь '24
+220
в 0 каналах
Get PRO
декабрь '23
+1 111
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
27 июня+1
26 июня+1
25 июня0
24 июня+1
23 июня0
22 июня0
21 июня0
20 июня0
19 июня+1
18 июня0
17 июня0
16 июня0
15 июня+1
14 июня0
13 июня0
12 июня+1
11 июня+3
10 июня+1
09 июня+1
08 июня+2
07 июня+2
06 июня+1
05 июня+2
04 июня+2
03 июня0
02 июня0
01 июня0
Посты канала
GEDN_SSLC_Certificate_Correction_Fee_enhanced_24_06_2026_LSG_GUIDE.pdf1.68 KB

2
GoI MoEA Passport Amendment Rules 2026 20.06.2026_L.pdf
578
3
H&FWD_Congenital_absence_of_Uterus_as_Disability_Government_order.pdf
702
4
“വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനിയറെ 12 വർഷം കഠിന തടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചു.” ഹൗസിംഗ് സ്കീമിൽ യോഗ്യരല്ലാത്ത ആൾക്കാർക്ക് വ്യാജ രേഖകൾ തയ്യാറാക്കി വീട് നിർമ്മാണത്തിന് ധനസഹായം അനുവധിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിൽ ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനിയറും, എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്ത് (വയസ്സ് 74) നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (24.06.2026) ശിക്ഷിച്ചു. 2007-2008 കാലഘട്ടത്തിൽ പ്രതി കൃഷ്ണദത്ത് ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനിയറായിരിക്കെ നിർമ്മിതി കേന്ദ്രം നടപ്പിലാക്കിയ ഹൗസിംഗ് സ്കീമിൽ, വ്യാജ രേഖകൾ നിർമ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേർക്ക് ഭവന നിർമ്മാണ ഗ്രാന്റ് അനുവദിച്ച് നല്കി 1,75000/- രൂപ തട്ടിച്ചെടുത്തതിന് ഇടുക്കി വിജിലൻസ് യൂണിറ്റ് 2014 ൽ ഒരു കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കേസ്സിന്റെ അന്വേഷണത്തിൽ ഏലപ്പാറ ഗ്രാമ പഞ്ചായത്തിൽ നിന്നും, ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും മുൻപ് ഭവന നിർമ്മാണ സഹായം വാങ്ങിയവർക്ക് തന്നെയാണ് പ്രതി കൃഷ്ണദത്ത് വീണ്ടും വ്യാജ രേഖകൾ ചമച്ച് ധന സഹായം അനുവധിച്ച് നല്കിയതെന്ന് തെളിഞ്ഞിരുന്നു. ഈ കേസിലാണ് ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രം മുൻ റീജിയണൽ എഞ്ചിനിയറായ കൃഷ്ണദത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. രാജേഷ്. ജി ആണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. സരിത. വി.എ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു. #keralavigilance
840
5
Нет текста...
770
6
GEDN_Prevention_of_stray_dog_​​harassment_23_06_2026_LSG_GUIDE.pdf
836
7
LSGD T&P JDs 24.06.2026_LSG GUIDE.pdf
857
8
Photo from Ranjith CK
Photo from Ranjith CK
945
9
“സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിലെ മുൻ മാനേജരെ കൈക്കൂലി കേസിൽ വിജിലൻസ് കോടതി 7 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.” വയനാട് കമ്പലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കോഫി ട്രേഡിംഗ് സ്ഥാപനം, മുത്തങ്ങ ചെക്ക് പോസ്റ്റിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച പണം പരാതിക്കാരന് തിരികെ അനുവദിക്കുന്നതിന് 40,000/- രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ, വയനാട് കല്പറ്റ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ മുൻ മാനേജരും, പാലക്കാട് പിരായിനി സ്വദേശിയുമായ പ്രതാപൻ.ബി യെ (വയസ്സ് 61) കുറ്റക്കാരനാണെന്ന് കണ്ടെത്തി, തലശ്ശേരി വിജിലൻസ് കോടതി 7 വർഷം കഠിന തടവിനും, 1,00,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (20.06.2026) ശിക്ഷിച്ചു. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കോഫി ട്രേഡിംഗ് സ്ഥാപനത്തിന്റെ 2013–2014 വർഷത്തിലെ അന്തർസംസ്ഥാന ഇടപാടുകളുമായി ബന്ധപ്പെട്ട്, മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച തുക തിരിച്ചുലഭിക്കുന്നതിനായി വയനാട് കല്പറ്റ വാണിജ്യ നികുതി ഓഫീസിൽ പരാതിക്കാരൻ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ പരാതിക്കാരന് അനുവദിച്ച് നൽകുന്നതിനായി, 2016-ൽ കൽപ്പറ്റ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന പ്രതാപൻ ബി. പരാതിക്കാരനോട് 40,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റിയ സമയം വയനാട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് വയനാട് കല്പറ്റ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ മുൻ മാനേജരും, പാലക്കാട് പിരായിനി സ്വദേശിയുമായ പ്രതാപൻ.ബി യെ കുറ്റക്കാരനാണെന്ന് കണ്ടെത്തി, തലശ്ശേരി വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി 7 വർഷം കഠിന തടവിനും, 1,00,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (20.06.2026) ശിക്ഷിച്ചത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. കെ രാമകൃഷ്ണൻ ആണ് വിധി പുറപ്പെടുവിച്ചത്. വയനാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പിമാരായ ശ്രീ. കെ.കെ.മാർക്കോസ്, ശ്രീ. ആർ. ജയരാജ്, മുൻ പോലീസ് ഇൻസ്പെക്ടർ ശ്രീ. ജസ്റ്റിൻ എബ്രാഹാം എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. കെ.ബി അനൂപ് ഹാജരായി. ശിക്ഷിച്ച പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു. #keralavigilance
1 077
10
Photo from Ranjith CK
Photo from Ranjith CK
991
11
PDLSGD T&P JS_AS 23.06.2026_LSG GUIDE.pdf
418
12
GAD Muharam Holiday on 26 June 23.06.2026_LSG GUIDE.pdf
429
13
PDLSGD T&P SS_Secretary 22.06.2026_LSG GUIDE.pdf
441
14
PDLSGD T&P JS_AS 22.06.2026(2)_LSG GUIDE.pdf
449
15
PDLSGD T&P JS_AS 22.06.2026(1)_LSG GUIDE.pdf
450
16
RD CES Niranjana Naveenbabu 23.06.2026_LSG GUIDE.pdf
942
17
PDLSGD Promotion SGO to FGO 17.06.2026_LSG GUIDE.pdf
508
18
FIN_SPARK_Non_drawal_of_salary_for_six_months_Suspending_of_login.pdf
496
19
Нет текста...
1 319
20
FIN_SPARK_Data_Rectification_pertaining_to_PF_Ac_Numbers,_Personal.pdf
1 373