AI & Tech Hub
Открыть в Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Больше3 671
Подписчики
-124 часа
-147 дней
-6230 день
Архив постов
3 671
ദേവേന്ദ്രനീതി -
Praveen P Gopinath
Year: 2020
Publisher: North Carter Publishing House
Language: malayalam
File: PDF, 1.74 MB
@ebooks_malayalam_ebooks
3 671
ഇത്തിരി ശാസ്ത്രം -
Arvind Gupta
Year: 1991
Publisher: Kerala Sasthra Sahithya Parishad
Language: malayalam
File: PDF, 1.90 MB
@ebooks_malayalam_ebooks
3 671
ശ്രീനാരായണ ഗുരു ജീവചരിത്രം -
Kumaran Asan
ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഏകജീവചരിത്രം.
Year: 1995
Publisher: Kerala Sahitya Academy
Language: malayalam
File: PDF, 8.03 MB
@ebooks_malayalam_ebooks
3 671
എന്താണ് ഇസ്‌ലാം ?
M.M Akbar
A collection of books on islam.
Year: 2016
Publisher: Niche Of Truth
Language: malayalam
Pages: 1087
File: PDF, 20.32 MB
@ebooks_malayalam_ebooks
3 671
സൈബീരിയ ഒളിച്ചോട്ടം കാത്യ
Georgi Markov
Year: 1975
Language: malayalam
File: PDF, 57.97 MB
#CamScanner
@ebooks_malayalam_ebooks
3 671
Ok... Its done...
24 news Live streaming on @ebooks_malayalam_ebooks...
Just for Entertainment & knowledge purpose.
Connect & Up to date with world ❤️
Join Link :- https://t.me/ebooks_malayalam_ebooks?voicechat
3 671
അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്.
നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്.
ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി.
@ebooks_malayalam_ebooks
3 671
സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും
പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാർ
Soviet Nttile Balakadhakalum Nadodikkadhakalum
Retelling: Dr. K. Sreekumar
@ebooks_malayalam_ebooks
3 671
പവേലിന്റെ കഥ - നിക്കൊലായ് അസ്ത്രോവ്സ്‌കി
Pavelinte Kadha - Nicholai Astrovsky
@ebooks_malayalam_ebooks
3 671
കേരള സാഹിത്യ ചരിത്രം - ഭാഗം 1 - ഉള്ളൂർ എസ്. പരമേശ്വര അയ്യർ.
Kerala Saahithya Charithram - Part 1 - Ulloor S. Parameswara Iyer
@ebooks_malayalam_ebooks
3 671
കേരള സാഹിത്യ ചരിത്രം - ഭാഗം 2 - ഉള്ളൂർ എസ്. പരമേശ്വര അയ്യർ.
Kerala Saahithya Charithram - Part 2 - Ulloor S. Parameswara Iyer
@ebooks_malayalam_ebooks
3 671
പ്രാചീന മലയാളം - ശ്രീ ചട്ടമ്പിസ്വാമികൾ ഭാഗം - 2
Pracheena Malayalam - Sree Chattambi Swamikal Part - 2
@ebooks_malayalam_ebooks
Уже доступно! Исследование Telegram 2025 — ключевые инсайты года 
