es
Feedback
AI & Tech Hub

AI & Tech Hub

Ir al canal en Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

Mostrar más
3 671
Suscriptores
-124 horas
-147 días
-6230 días
Archivo de publicaciones
ദേവേന്ദ്രനീതി - Praveen P Gopinath Year: 2020 Publisher: North Carter Publishing House Language: malayalam File: PDF, 1.74 MB @ebooks_malayalam_ebooks

ഇത്തിരി ശാസ്ത്രം - Arvind Gupta Year: 1991 Publisher: Kerala Sasthra Sahithya Parishad Language: malayalam File: PDF, 1.90 MB @ebooks_malayalam_ebooks

ശ്രീനാരായണ ഗുരു ജീവചരിത്രം - Kumaran Asan ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഏകജീവചരിത്രം. Year: 1995 Publisher: Kerala Sahitya Academy Language: malayalam File: PDF, 8.03 MB @ebooks_malayalam_ebooks

എന്താണ് ഇസ്‌ലാം ? M.M Akbar A collection of books on islam. Year: 2016 Publisher: Niche Of Truth Language: malayalam Pages: 1087 File: PDF, 20.32 MB @ebooks_malayalam_ebooks

സൈബീരിയ ഒളിച്ചോട്ടം കാത്യ Georgi Markov Year: 1975 Language: malayalam File: PDF, 57.97 MB #CamScanner @ebooks_malayalam_ebooks

വൃഷഭത്തിന്റെ കണ്ണ് ഇ ഹരികുമാർ @ebooks_malayalam_ebooks

അഴികൾക്കപ്പുറം MALAYALAM by Shahin Kodasseri @ebooks_malayalam_ebooks

ഒരു ഇലയുടെ ആത്മകഥ by അമീൻ പുറത്തീൽ @ebooks_malayalam_ebooks

Ok... Its done... 24 news Live streaming on @ebooks_malayalam_ebooks... Just for Entertainment & knowledge purpose. Connect & Up to date with world ❤️ Join Link :- https://t.me/ebooks_malayalam_ebooks?voicechat

Thanks for your support @ebooks_malayalam_ebooks

കോടതിയലക്ഷ്യം (Malayalam Short Stories) Vimal Vinod V.K @ebooks_malayalam_ebooks

അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. @ebooks_malayalam_ebooks

ആയുധ കഥകൾ അമർ ചിത്ര കഥകൾ @ebooks_malayalam_ebooks

സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാർ Soviet Nttile Balakadhakalum Nadodikkadhakalum Retelling: Dr. K. Sreekumar @ebooks_malayalam_ebooks

പവേലിന്റെ കഥ - നിക്കൊലായ് അസ്ത്രോവ്സ്‌കി Pavelinte Kadha - Nicholai Astrovsky @ebooks_malayalam_ebooks

കേരള സാഹിത്യ ചരിത്രം - ഭാഗം 1 - ഉള്ളൂർ എസ്. പരമേശ്വര അയ്യർ. Kerala Saahithya Charithram - Part 1 - Ulloor S. Parameswara Iyer @ebooks_malayalam_ebooks

കേരള സാഹിത്യ ചരിത്രം - ഭാഗം 2 - ഉള്ളൂർ എസ്. പരമേശ്വര അയ്യർ. Kerala Saahithya Charithram - Part 2 - Ulloor S. Parameswara Iyer @ebooks_malayalam_ebooks

മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കത്തുകൾ @ebooks_malayalam_ebooks

റോബിൻ ഹുഡ് അമർ ചിത്ര കഥകൾ @ebooks_malayalam_ebooks

പ്രാചീന മലയാളം - ശ്രീ ചട്ടമ്പിസ്വാമികൾ ഭാഗം - 2 Pracheena Malayalam - Sree Chattambi Swamikal Part - 2 @ebooks_malayalam_ebooks