WAFY UPDATES📡
Открыть в Telegram
Public Relations Dept. Coordination of Islamic Colleges - CIC facebook.com/wafyupdates/
Больше1 029
Подписчики
Нет данных24 часа
-17 дней
-730 дней
Загрузка данных...
Похожие каналы
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
сентябрь '26
сентябрь '26
+1
в 0 каналах
август '26
+1
в 0 каналах
Get PRO
июль '26
+2
в 0 каналах
Get PRO
июнь '26
+2
в 0 каналах
Get PRO
май '26
+4
в 0 каналах
Get PRO
апрель '26
+3
в 0 каналах
Get PRO
март '26
+3
в 0 каналах
Get PRO
февраль '26
+1
в 0 каналах
Get PRO
январь '26
+2
в 0 каналах
Get PRO
декабрь '25
+1
в 0 каналах
Get PRO
ноябрь '25
+2
в 0 каналах
Get PRO
октябрь '25
+3
в 0 каналах
Get PRO
сентябрь '25
+4
в 0 каналах
Get PRO
август '25
+4
в 0 каналах
Get PRO
июль '25
+4
в 0 каналах
Get PRO
июнь '25
+2
в 0 каналах
Get PRO
май '25
+7
в 0 каналах
Get PRO
апрель '25
+7
в 0 каналах
Get PRO
март '25
+7
в 0 каналах
Get PRO
февраль '25
+2
в 0 каналах
Get PRO
январь '25
+6
в 0 каналах
Get PRO
декабрь '24
+8
в 0 каналах
Get PRO
ноябрь '24
+4
в 0 каналах
Get PRO
октябрь '24
+4
в 0 каналах
Get PRO
сентябрь '24
+1
в 0 каналах
Get PRO
август '24
+4
в 0 каналах
Get PRO
июль '24
+5
в 0 каналах
Get PRO
июнь '24
+2
в 0 каналах
Get PRO
май '24
+16
в 0 каналах
Get PRO
апрель '24
+9
в 0 каналах
Get PRO
март '24
+6
в 0 каналах
Get PRO
февраль '24
+1 308
в 0 каналах
| Дата | Привлечение подписчиков | Упоминания | Каналы | |
| 04 сентября | 0 | |||
| 03 сентября | 0 | |||
| 02 сентября | +1 | |||
| 01 сентября | 0 |
Посты канала
WE ARE HIRING
ACADEMIC EVALUATION OFFICER
Join the Academic Excellence Team at the Coordination of Islamic Colleges (CIC).
Apply now
Send your CV to careers@wafycic.com
Contact: 9349 677 788
COORDINATION OF ISLAMIC COLLEGES
HO: Wafy Campus, Pang South PO, Kolathur VIA, Malappuram, PIN: 679338 Kerala, India.
Email: info@wafycic.com, Web: wafycic.com
#WAFY_UPDATES [667]
Coordination of Islamic Colleges - CIC
| 2 | ഏവർക്കും നബിദിന ആശംസകൾ
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [666]
Coordination of Islamic Colleges - CIC | 47 |
| 3 | വാഫി / വഫിയ്യ പ്രൊഫഷണൽ തംഹീദിയ്യ പൂർത്തീകരിച്ചവർക്കുള്ള യു.ജി. ഓൺലൈൻ പ്രോഗ്രാമിലേക്ക് (ഇംഗ്ലീഷ്) അഡ്മിഷൻ തുടരുന്നു.
അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (25/08/2026).
വിശദവിവരങ്ങൾക്ക് :7025 687 788, 9497 313 222
#WAFY_UPDATES [665]
Coordination of Islamic Colleges - CIC | 49 |
| 4 | സി.ഐ.സി റിസർച്ച് കൗൺസിൽ യോഗം 22/08/2026-ന് പാങ്ങ് വഫാ കാമ്പസ്സിൽ വെച്ച് നടന്നു.
സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി യോഗത്തിന് നേതൃത്വം നൽകി. റിസർച്ച് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ഫൈസി എടപ്പാൾ, വൈസ് ചെയർമാൻമാരായ മുഈനുദ്ദീൻ ബാഖവി മുണ്ടുപറമ്പ്, ഡോ. ലുഖ്മാൻ വാഫി ഫൈസി പുളിയാട്ടുകുളം, കൺവീനർ ഹസൻ വാഫി മണ്ണാർക്കാട്, ജോയിന്റ് കൺവീനറായ മുഹമ്മദ് റഹ്മാനി കാവനൂർ എന്നിവർക്ക് പുറമെ സമിതി അംഗങ്ങളായ ഇബ്രാഹീം ഫൈസി ഉഗ്രപുരം, നൗഷാദ് മുനീർ വാഫി എടപ്പലം, മുഹമ്മദ് ഇസ്ഹാഖ് വാഫി വടക്കാങ്ങര, ഉസ്മാൻ വാഫി പന്തല്ലൂർ സി.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള റിസർച്ച് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
#WAFY_UPDATES [664]
Coordination of Islamic Colleges - CIC | 50 |
| 5 | വാഫി / വഫിയ്യ പ്രൊഫഷണൽ തംഹീദിയ്യ പൂർത്തീകരിച്ചവർക്കുള്ള യു.ജി. ഓൺലൈൻ പ്രോഗ്രാമിലേക്ക് (ഇംഗ്ലീഷ്) അഡ്മിഷൻ തുടരുന്നു.
2026 ആഗസ്റ്റ് 25 ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് :7025 687 788, 9497 313 222
#WAFY_UPDATES [663]
Coordination of Islamic Colleges - CIC | 53 |
| 6 | "രാജ്യ നന്മക്കായി നാം കൈകൾ കോർക്കണം..
രമ്യതയും മൈത്രിയും പടുത്തുയർത്തണം.."
സ്വാതന്ത്ര്യദിനാശംസകൾ
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [662]
Coordination of Islamic Colleges - CIC | 49 |
| 7 | വാഫി / വഫിയ്യ പ്രൊഫഷണൽ തംഹീദിയ്യ പൂർത്തീകരിച്ചവർക്കുള്ള യു.ജി. ഓൺലൈൻ പ്രോഗ്രാമിലേക്ക് (ഇംഗ്ലീഷ്) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
2026 ആഗസ്റ്റ് 25 ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് :7025 687 788, 9497 313 222
#WAFY_UPDATES [661]
Coordination of Islamic Colleges - CIC | 42 |
| 8 | 2026-28 കാലയളവിലെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) റിസർച്ച് കൗൺസിൽ ആദ്യ യോഗം 29/07/2026-ന് പാങ്ങ് വഫാ കാമ്പസിൽ വെച്ച് നടന്നു.
സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി യോഗത്തിന് നേതൃത്വം നൽകി. റിസർച്ച് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ഫൈസി എടപ്പാൾ, വൈസ് ചെയർമാൻമാരായ മുഹമ്മദ് ഫൈസി ആതവനാട്, മുഈനുദ്ദീൻ ബാഖവി മുണ്ടുപറമ്പ്, ഡോ. ലുഖ്മാൻ വാഫി ഫൈസി പുളിയാട്ടുകുളം, കൺവീനർ ഹസൻ വാഫി മണ്ണാർക്കാട്, ജോയിന്റ് കൺവീനർമാരായ മുഹമ്മദ് റഹ്മാനി കാവനൂർ, സവാദ് വാഫി കൊളത്തൂർ എന്നിവർക്ക് പുറമെ സമിതി അംഗങ്ങളായ ഇബ്രാഹീം ഫൈസി ഉഗ്രപുരം, മുഹമ്മദ് ഇസ്ഹാഖ് വാഫി വടക്കാങ്ങര, സാലിഹ് വാഫി ഒതുക്കുങ്ങൽ, ഉസ്മാൻ വാഫി പന്തല്ലൂർ, സാലിഹ് വാഫി ഫസ്ഫരി, സി.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള റിസർച്ച് കൗൺസിൽ പ്രതിനിധികൾ, സി.ഐ.സി സെക്രട്ടറിമാരായ ഹബീബുള്ള ഫൈസി പള്ളിപ്പുറം, അഹമ്മദ് ഫൈസി കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
#WAFY_UPDATES [660]
Coordination of Islamic Colleges - CIC | 99 |
| 9 | സി.ഐ.സി യുടെ ദീർഘകാല പരീക്ഷാ ബോർഡ് കൺട്രോളറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായിരുന്ന ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ മരണപ്പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗാവകാശികളിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. വിദ്യാർഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും, ഖത്‌മുൽ ഖുർആനും നടത്തുക.
സാധ്യമാകുന്നവരെല്ലാം ജനാസ നമസ്കാരത്തിന് എത്തിച്ചേരുക.
#WAFY_UPDATES [659]
Coordination of Islamic Colleges - CIC | 98 |
| 10 | കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി)
GOVERNING BODY (2026-28)
#WAFY_UPDATES [659]
Coordination of Islamic Colleges - CIC | 81 |
| 11 | എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളേജ് മാനേജറും *സി.ഐ.സി സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന കെ എസ് ഇബ്രാഹിം മുസ്‌ലിയാർ പോത്തുവെട്ടിപ്പാറ* എന്നവർ വഫാത്തായിരിക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗാവകാശികളിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. വിദ്യാർഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും, ഖത്‌മുൽ ഖുർആനും നടത്തുക.
#WAFY_UPDATES [658]
Coordination of Islamic Colleges - CIC | 87 |
| 12 | Coordination of Islamic Colleges (CIC)
SENATE MEET
29 June 2026 | Wafa Campus, Pang
#WAFY_UPDATES [657]
Coordination of Islamic Colleges - CIC | 81 |
| 13 | ജൂൺ 26 | സമസ്ത സ്ഥാപക ദിനം
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [656]
Coordination of Islamic Colleges - CIC | 92 |
| 14 | 2026-27 അധ്യയന വർഷത്തെ വാഫി വഫിയ്യ നവാഗത വിദ്യാർത്ഥികൾക്ക് സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കുന്നു
22 ജൂൺ 2026
> മർകസ് ക്യാമ്പസ്, വളാഞ്ചേരി
#WAFY_UPDATES [655]
Coordination of Islamic Colleges - CIC | 81 |
| 15 | Highlights ✨| വാഫി വഫിയ്യ നവാഗത സംഗമം 2026
22 ജൂൺ 2026
> മർകസ് ക്യാമ്പസ്, വളാഞ്ചേരി
#WAFY_UPDATES [654]
Coordination of Islamic Colleges - CIC | 60 |
| 16 | Нет текста... | 56 |
| 17 | വാഫി വഫിയ്യ നവാഗത സംഗമം നാളെ
22 ജൂൺ 2026 | 10 AM
> മർകസ് ക്യാമ്പസ്, വളാഞ്ചേരി
#WAFY_UPDATES [651]
Coordination of Islamic Colleges - CIC | 47 |
| 18 | Нет текста... | 56 |
| 19 | *വാഫി വഫിയ്യ നവാഗത സംഗമം 2026*
ഉദ്ഘാടനം: *പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ*
22 ജൂൺ 2026
> മർകസ് ക്യാമ്പസ്, വളാഞ്ചേരി
#WAFY_UPDATES [650]
Coordination of Islamic Colleges - CIC | 32 |
| 20 | വാഫി വഫിയ്യ നവാഗത സംഗമം ജൂൺ 22 ന്
2026-27 അധ്യയന വർഷത്തെ വാഫി വഫിയ്യ നവാഗത സംഗമവും പഠനാരംഭവും ജൂൺ 22 തിങ്കളാഴ്ച്ച വളാഞ്ചേരി മർക്കസ് കാമ്പസിൽ വെച്ച് നടക്കും. സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഔദ്യോഗിക പഠനാരംഭം കുറിക്കും.
സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി, സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, റഹ്മാൻ ഫൈസി കാവനൂർ, അലി ഫൈസി തൂത തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
#WAFY_UPDATES [649]
Coordination of Islamic Colleges - CIC | 35 |
