WAFY UPDATES📡
رفتن به کانال در Telegram
Public Relations Dept. Coordination of Islamic Colleges - CIC facebook.com/wafyupdates/
نمایش بیشتر998
مشترکین
-124 ساعت
-37 روز
-1230 روز
در حال بارگذاری دادهها
کانالهای مشابه
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
نوامبر '26نوامبر '26
نوامبر '26
+1
در 0 کانالها
اکتبر '26
+2
در 0 کانالها
Get PRO
سپتامبر '26
+3
در 0 کانالها
Get PRO
اوت '26
+1
در 0 کانالها
Get PRO
ژوئیه '26
+2
در 0 کانالها
Get PRO
ژوئن '26
+2
در 0 کانالها
Get PRO
مه '26
+4
در 0 کانالها
Get PRO
آوریل '26
+3
در 0 کانالها
Get PRO
مارس '26
+3
در 0 کانالها
Get PRO
فوریه '26
+1
در 0 کانالها
Get PRO
ژانویه '26
+2
در 0 کانالها
Get PRO
دسامبر '25
+1
در 0 کانالها
Get PRO
نوامبر '25
+2
در 0 کانالها
Get PRO
اکتبر '25
+3
در 0 کانالها
Get PRO
سپتامبر '25
+4
در 0 کانالها
Get PRO
اوت '25
+4
در 0 کانالها
Get PRO
ژوئیه '25
+4
در 0 کانالها
Get PRO
ژوئن '25
+2
در 0 کانالها
Get PRO
مه '25
+7
در 0 کانالها
Get PRO
آوریل '25
+7
در 0 کانالها
Get PRO
مارس '25
+7
در 0 کانالها
Get PRO
فوریه '25
+2
در 0 کانالها
Get PRO
ژانویه '25
+6
در 0 کانالها
Get PRO
دسامبر '24
+8
در 0 کانالها
Get PRO
نوامبر '24
+4
در 0 کانالها
Get PRO
اکتبر '24
+4
در 0 کانالها
Get PRO
سپتامبر '24
+1
در 0 کانالها
Get PRO
اوت '24
+4
در 0 کانالها
Get PRO
ژوئیه '24
+5
در 0 کانالها
Get PRO
ژوئن '24
+2
در 0 کانالها
Get PRO
مه '24
+16
در 0 کانالها
Get PRO
آوریل '24
+9
در 0 کانالها
Get PRO
مارس '24
+6
در 0 کانالها
Get PRO
فوریه '24
+1 308
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 08 نوامبر | 0 | |||
| 07 نوامبر | 0 | |||
| 06 نوامبر | 0 | |||
| 05 نوامبر | 0 | |||
| 04 نوامبر | 0 | |||
| 03 نوامبر | 0 | |||
| 02 نوامبر | +1 | |||
| 01 نوامبر | 0 |
پستهای کانال
വാഫി വഫിയ്യ പ്രിൻസിപ്പൾ ക്യാമ്പ് സമാപിച്ചു
-------
കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന 55 വാഫി വഫിയ്യ കോളേജുകളിലെ പ്രിൻസിപ്പൽമാരും വൈസ് പ്രിൻസിപ്പൽമാരും പങ്കെടുത്ത ക്യാമ്പ് നവംബർ 3, 4 തിയ്യതികളിലായി പാങ്ങ് വഫാ കാമ്പസിൽ നടന്നു.
വിവിധ സെഷനുകളിലായി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, റഹ്മാൻ ഫൈസി കാവനൂർ, Dr. റഫീഖ് CEO STRIGHT PATH, ഹബീബുല്ല ഫൈസി, അഹ്മദ് ഫൈസി, Dr. അബ്ദുൽ ബർറ് വാഫി, Dr. മുഹമ്മദലി വാഫി, ഹകീം വാഫി, ഷമീം വാഫി തുടങ്ങിയവർ സംസാരിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ വാഫി വഫിയ്യ കോളേജുകളിലെ അടുത്ത സെമസ്റ്ററിലേക്ക് ആവശ്യമായ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.
#WAFY_UPDATES [...]
Coordination of Islamic Colleges - CIC
| 2 | PRINCIPALS' LIVING CAMP
3 - 4 Nov. 2026
Wafa Campus, Pang
#WAFY_UPDATES [679]
Coordination of Islamic Colleges - CIC | 45 |
| 3 | FEST STEERING COMMITTEE
14ᵗʰ Wafy Wafiyya State Arts Fest & Convocation Ceremony
28ᵗʰ Dec 2026
Follow for more updates
Instagram
https://www.instagram.com/wafystreams?srtk=ZWd3YzJpN3YyeDZi
Facebook
https://www.facebook.com/share/1KYQKSENiN/
Join WAFY UPDATES Channel
https://whatsapp.com/channel/0029VaBRc0m42DcXuMpv5r1b
#WAFY_UPDATES [678]
Coordination of Islamic Colleges - CIC | 43 |
| 4 | PRINCIPALS' LIVING CAMP
3 - 4 Nov. 2026
Wafa Campus, Pang
#WAFY_UPDATES [679]
Coordination of Islamic Colleges - CIC | 1 |
| 5 | 🔖Mark the date
28ᵗʰ Dec 2026
Wafy Wafiyya 14ᵗʰ State Arts Fest & Convocation Ceremony
#WAFY_UPDATES [677]
Coordination of Islamic Colleges - CIC | 77 |
| 6 | സി.ഐ.സി അക്കാദമിക് കൗൺസിൽ യോഗം 20/10/2026 ന് പാണക്കാട് വെച്ച് നടന്നു.
സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, അക്കാദമിക് കൗൺസിൽ അംഗങ്ങളായ കുഞ്ഞാമു ഫൈസി താനൂർ, ഡോ. അലി നൗഫൽ കുരുവമ്പലം, ഹബീബുള്ള ഫൈസി പള്ളിപ്പുറം, അഹമ്മദ് വാഫി കക്കാട്, ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, ഡോ. ലുഖ്മാൻ വാഫി കോഡൂർ, ഡോ. ഹിശാം വാഫി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, ഡോ. സ്വലാഹുദ്ദീൻ വാഫി കാടേരി, ഡോ. ഉബൈദ് വാഫി മടവൂർ, ഡോ. മുഹമ്മദലി വാഫി അങ്ങാടിപ്പുറം തുടങ്ങിയവർ പങ്കെടുത്തു. അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി നന്ദി പറഞ്ഞു.
#WAFY_UPDATES [676]
Coordination of Islamic Colleges - CIC | 71 |
| 7 | بدون متن... | 51 |
| 8 | Congratulations!✨
Dr. Ubaid Wafy Madavoor & Dr. Noufal Wafy Melattur
Selected as Members of the Board of Studies, Calicut University.
#WAFY_UPDATES [675]
Coordination of Islamic Colleges - CIC | 71 |
| 9 | Synopsis Orientation for PG Students
20, 21 Sep. 2026
Wafy Campus, Kalikavu
#WAFY_UPDATES [673]
Coordination of Islamic Colleges - CIC | 78 |
| 10 | بدون متن... | 74 |
| 11 | കാളികാവ് വാഫി പിജി കാമ്പസിന് പത്തു വയസ്സ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം മർഹൂം അക്കരപ്പീടിക ബാപ്പു ഹാജി സി.ഐ.സിക്ക് നൽകിയ 15 ഏക്കർ ഭൂമിയിലാണ് 2016-ൽ ഈ സ്വപ്നം യാഥാർത്ഥ്യമായത്.
ഈ മഹത്തായ സംരംഭത്തിന് നാളിതുവരെ താങ്ങും തണലുമായ എല്ലാ സുമനസ്സുകളുടെ പ്രവർത്തനങ്ങളും നാഥൻ സ്വീകരിക്കട്ടെ.
ആമീൻ. 🤲
#WAFY_UPDATES [672]
Coordination of Islamic Colleges - CIC | 60 |
| 12 | Wafy Wafiyya Online UG Programme
INDUCTION MEET
20 SEP. 2026 • Sunday
#WAFY_UPDATES [671]
Coordination of Islamic Colleges - CIC | 56 |
| 13 | WAFY PG TOPPERS • 2024-26
Congratulations✨
#WAFY_UPDATES [670]
Coordination of Islamic Colleges - CIC | 52 |
| 14 | Congratulations Dr. Ibrahim Badshah Wafy
Appointed as lecturer in the Department of English, University of Houston,Texas, USA.
#WAFY_UPDATES [669]
Coordination of Islamic Colleges - CIC | 72 |
| 15 | SEP 05 | അധ്യാപക ദിനം
قم للمعلم وفّه التبجيلا.. كاد المعلم أن يكون رسولا..
"വന്ദ്യ ഗുരുനാഥരെ..
വിജയശിൽപ്പി സംഘമേ..
നിങ്ങൾ തീർത്ത വഴികളിൽ ഞങ്ങൾ..
തണലു തേടി വന്നവർ ഞങ്ങൾ.."
- വാഫി ഗീതം
#WAFY_UPDATES [668]
Coordination of Islamic Colleges - CIC | 85 |
| 16 | WE ARE HIRING
ACADEMIC EVALUATION OFFICER
Join the Academic Excellence Team at the Coordination of Islamic Colleges (CIC).
Apply now
Send your CV to careers@wafycic.com
Contact: 9349 677 788
COORDINATION OF ISLAMIC COLLEGES
HO: Wafy Campus, Pang South PO, Kolathur VIA, Malappuram, PIN: 679338 Kerala, India.
Email: info@wafycic.com, Web: wafycic.com
#WAFY_UPDATES [667]
Coordination of Islamic Colleges - CIC | 93 |
| 17 | ഏവർക്കും നബിദിന ആശംസകൾ
വാഫി വഫിയ്യ കുടുംബം
#WAFY_UPDATES [666]
Coordination of Islamic Colleges - CIC | 82 |
| 18 | വാഫി / വഫിയ്യ പ്രൊഫഷണൽ തംഹീദിയ്യ പൂർത്തീകരിച്ചവർക്കുള്ള യു.ജി. ഓൺലൈൻ പ്രോഗ്രാമിലേക്ക് (ഇംഗ്ലീഷ്) അഡ്മിഷൻ തുടരുന്നു.
അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (25/08/2026).
വിശദവിവരങ്ങൾക്ക് :7025 687 788, 9497 313 222
#WAFY_UPDATES [665]
Coordination of Islamic Colleges - CIC | 79 |
| 19 | സി.ഐ.സി റിസർച്ച് കൗൺസിൽ യോഗം 22/08/2026-ന് പാങ്ങ് വഫാ കാമ്പസ്സിൽ വെച്ച് നടന്നു.
സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി യോഗത്തിന് നേതൃത്വം നൽകി. റിസർച്ച് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ഫൈസി എടപ്പാൾ, വൈസ് ചെയർമാൻമാരായ മുഈനുദ്ദീൻ ബാഖവി മുണ്ടുപറമ്പ്, ഡോ. ലുഖ്മാൻ വാഫി ഫൈസി പുളിയാട്ടുകുളം, കൺവീനർ ഹസൻ വാഫി മണ്ണാർക്കാട്, ജോയിന്റ് കൺവീനറായ മുഹമ്മദ് റഹ്മാനി കാവനൂർ എന്നിവർക്ക് പുറമെ സമിതി അംഗങ്ങളായ ഇബ്രാഹീം ഫൈസി ഉഗ്രപുരം, നൗഷാദ് മുനീർ വാഫി എടപ്പലം, മുഹമ്മദ് ഇസ്ഹാഖ് വാഫി വടക്കാങ്ങര, ഉസ്മാൻ വാഫി പന്തല്ലൂർ സി.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള റിസർച്ച് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
#WAFY_UPDATES [664]
Coordination of Islamic Colleges - CIC | 75 |
| 20 | വാഫി / വഫിയ്യ പ്രൊഫഷണൽ തംഹീദിയ്യ പൂർത്തീകരിച്ചവർക്കുള്ള യു.ജി. ഓൺലൈൻ പ്രോഗ്രാമിലേക്ക് (ഇംഗ്ലീഷ്) അഡ്മിഷൻ തുടരുന്നു.
2026 ആഗസ്റ്റ് 25 ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് :7025 687 788, 9497 313 222
#WAFY_UPDATES [663]
Coordination of Islamic Colleges - CIC | 68 |
