ru
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Открыть в Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Больше
1 601
Подписчики
Нет данных24 часа
-17 дней
+130 день
Архив постов
LGS ന് നാളെ study plan തരാം JSA ഇന്ന് രാത്രിയിൽ തരാം

LGS, ഡിഗ്രി ലെവൽ എക്സാം ഉള്ളവർ കാണുക 👆

📌📌📌📌📌📌📌കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈലുകൾ മരവിപ്പിക്കാൻ PSC തീരുമാനിച്ചിരിക്കുന്നു. @eagerbeaverpsc
📌📌📌📌📌📌📌കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈലുകൾ മരവിപ്പിക്കാൻ PSC തീരുമാനിച്ചിരിക്കുന്നു. @eagerbeaverpsc

april exam calendar .pdf2.63 KB

📢Confirmation കൊടുക്കേണ്ടവ വിട്ടുപോകാതെ Profile check ചെയ്യുക.. 📌Last date : Feb 9 🔸University assistant 🔸Junior scientific assistant 🔸Fisheries officer 🔸Lab assistant (common facility ) 🔸Technical assistant (drugs control ) 🔸Treatment organizer 🔸Field officer (Forest) @eagerbeaverpsc

B ആണ് തോന്നുന്നു.. ബാക്കി omit ചെയ്തു നോക്കുമ്പോൾ.. ഏതാ നിങ്ങൾക്ക് തോന്നുന്നത്
B ആണ് തോന്നുന്നു.. ബാക്കി omit ചെയ്തു നോക്കുമ്പോൾ.. ഏതാ നിങ്ങൾക്ക് തോന്നുന്നത്

Dbt ഉള്ളത് നമുക്ക് നോക്കാട്ടോ.. അതോണ്ടാ separate ഇടുന്നത്.. Discuss ചെയ്യാൻ easy😍ആകുമല്ലോ

photo content

photo content

photo content

Sorry.. Nerathe ഇട്ടത് del ആയി..16 B ആണേ
Sorry.. Nerathe ഇട്ടത് del ആയി..16 B ആണേ

photo content

photo content

photo content

എല്ലാവരും പരീക്ഷ കഴിഞ്ഞു സ്വസ്ഥമായിട്ട് വിശേഷങ്ങൾ ചോദിക്കാനിരുന്നതാണ്.. ഇപ്പോൾ എല്ലാരും വീടെത്താനുള്ള തിരക്കല്ലേ കരുതി..പലരും കഴിഞ്ഞപ്പോൾ തന്നെ msg അയച്ചത് കൊണ്ട് എങ്ങനെ ഉണ്ടായിരുന്നു അറിയാൻ പറ്റി.. ഗ്രൂപ്പിൽ വന്നപ്പോൾ bulk ആയിട്ട് ആളുകൾ പോയിരിക്കുന്നു.. ചാനലിലും.. പരീക്ഷ കഴിഞ്ഞു മണിക്കൂർ തികയുന്നതിനു മുന്നെ ഞാനത് പ്രതീക്ഷിച്ചില്ല 😇 നമ്മൾ ഉടനെ അടുത്ത ക്ലാസുകൾ തുടങ്ങും.. Univ asst, LGS, scientific asst, dairy farm ക്ലാസുകൾ.. ഏപ്രിലിൽ ഉള്ള പരീക്ഷകൾക്ക് ഇപ്പോൾ പ്രാധാന്യം കൊടുക്കാം മറ്റുള്ളവ സിലബസ് വന്നിട്ട് സീരിയസ് ആയി നോക്കാം.. ഫിസിക്സ് കെമിസ്ട്രി ബയോളജി common ആയിരിക്കും അതുകൊണ്ട് ഇപ്പോൾ അതാണ് തുടങ്ങുന്നത്.. Ok അല്ലേ.. അങ്ങനെ പോരേ.. രണ്ട് ദിവസം റസ്റ്റ് എടുക്കും കുറെ പെൻഡിങ് ജോലികൾ ഉണ്ട് അതൊക്കെ തീർത്തിട്ട് ഒന്ന് സ്വസ്ഥമായിട്ട് നമുക്ക് ആരംഭിക്കാം അടുത്ത അങ്കം🔥🔥😍

Exam കഴിയാനായി കാത്തിരിക്കുകയായിരുന്നോ പലരും ഗ്രൂപ്പിൽ നിന്നും ചാനലിൽ നിന്നും പോകാൻ.. പോകുമെന്ന് അറിയാം എന്നാലും ഇത്രയും സ്വാർത്ഥരായ വ്യക്തികളോട് സഹതാപം മാത്രം.. ഇവിടെ ഉള്ളവരോട് ഇത് പറഞ്ഞിട്ട് കാര്യമില്ല 😍 എന്നാലും എനിക്കും ആരോടെങ്കിലും ഒന്ന് പറയണ്ടേ 😄

സമയം ഉള്ളവർ കണ്ടു നോക്കു 👆 എല്ലാവരും സെന്ററിൽ എത്തിയോ? All the best dears🤝💪 Exam കഴിഞ്ഞിട്ട് question paper ആരെങ്കിലും ഒന്ന് share ചെയ്തേക്കണേ 😍